Malayalam Bible Quiz Luke Chapter 6

Q ➤ 360. ഏതു ദിവസമാണ് യേശുവിന്റെ ശിഷ്യന്മാർ കതിർ പറിച്ചുതിന്നത്?


Q ➤ 361 ശബ്ദത്തിൽ യേശുവും ശിഷ്യന്മാരും എവിടെക്കൂടെ പോകുമ്പോഴാണ് ശിഷ്യന്മാർ കതിർ പറിച്ചുതിന്നത്?


Q ➤ 362 ശബ്ദത്തിൽ വിളഭൂമിയിൽ കൂടി പോകുമ്പോൾ ആരാണ് കതിർ പറിച്ചുതിന്നത്?


Q ➤ 363 ശബ്ദത്തിൽ വിഹിതമല്ലാത്തത് ശിഷ്യന്മാർ ചെയ്യുന്നു എന്ന് പറഞ്ഞതാര്?


Q ➤ 364 ശബ്ദത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്തെന്നു ചോദിച്ചതാര്?


Q ➤ 365 പുരോഹിതന്മാർ മാത്രമല്ലാതെ ആർക്കും തിന്നരുതാത്ത കാഴ്ചയഷം വാങ്ങി തിന്നതാര്?


Q ➤ 366 ശബ്ദത്തിന് കർത്താവാര്?


Q ➤ 367 മനുഷ്യപുത്രൻ എന്തിനാണ് കർത്താവ്?


Q ➤ 368 വരണ്ട കൈ ഉള്ള മനുഷ്യനെ യേശു സൗഖ്യമാക്കിയത് ഏതു ദിവസം?


Q ➤ 369 ആരാണ് യേശുവിനെ കുറ്റം ചുമത്തേണ്ടതിന് സംഗതി നോക്കിക്കൊണ്ടിരുന്നത് ?


Q ➤ 370 ആരോടാണ് യേശു എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞത്?


Q ➤ 371 ആരാണ് ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യണമെന്നു തമ്മിൽ ആലോചന കഴിച്ചത്?


Q ➤ 372 യേശു ശബ്ദത്തിൽ സൗഖ്യമാക്കുന്നതു കണ്ടപ്പോൾ ഭ്രാന്തു നിറഞ്ഞവർ ആരാണ്?


Q ➤ 373. യേശു തിരഞ്ഞെടുത്തവർ എത്ര പേർ?


Q ➤ 374 യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവർക്കിട്ട പേര്?


Q ➤ 375 അപ്പൊസ്തലന്മാർ എത്ര പേർ?


Q ➤ 376 പത്രോസിന്റെ മറ്റൊരു പേര്?


Q ➤ 377 പാസിന്റെ സഹോദരൻ ആര്?


Q ➤ 378 യാക്കോബിന്റെ പിതാവ്?


Q ➤ 379 യേശുവിന്റെ ശിഷ്യന്മാരിൽ ഉണ്ടായിരുന്ന എരിവുകാരൻ ആര്?


Q ➤ 380 യേശുവിന്റെ ശിഷ്യന്മാരിൽ ദ്രോഹിയായിത്തീർന്നതാര്?


Q ➤ 381 യേശുവിന്റെ ശിഷ്യന്മാരിൽ ഈസ്കാരോത്തു യുദയെ ലൂക്കൊസ് എന്താണ് വിശേഷിപ്പിച്ചത്?


Q ➤ 382 ആരിൽനിന്നാണ് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയത്?


Q ➤ 383 ദൈവരാജ്യം ആർക്കുള്ളത്?


Q ➤ 384 വിശക്കുന്ന നിങ്ങൾക്ക് എന്തു വരും എന്ന് യേശു പറഞ്ഞു?


Q ➤ 385 ഇപ്പോൾ കരയുന്നവരായ നിങ്ങൾ എന്തുചെയ്യും?


Q ➤ 386 തൃപ്തി വരുന്നതാർക്ക് ?


Q ➤ 387 ആര് നിമിത്തം ദ്രോഹിച്ചാലാണ് നിങ്ങൾ ഭാഗ്യവാന്മാർ ആകുന്നത്?


Q ➤ 388 നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ എങ്ങനെയുള്ളതാണ് ?


Q ➤ 389 ശത്രുക്കളെ എന്തു ചെയ്യാൻ യേശു പറഞ്ഞു?


Q ➤ 390 നിങ്ങളെ ശപിക്കുന്നവരെ എന്തു ചെയ്യേണം?


Q ➤ 391 നിങ്ങളെ ദുഷിക്കുന്നവർക്കെന്തു ചെയ്യേണം?


Q ➤ 392 നിങ്ങൾക്കു കിട്ടുവാനുള്ള ഏറ്റവും നല്ല വഴി എന്താണ്?


Q ➤ 393 വായ് പ്രസ്താവിക്കുന്നതെന്ത്?


Q ➤ 394. പാറമേൽ വീടുപണിയുന്ന മനുഷ്യൻ ആരോടു തുല്യൻ?


Q ➤ 395 ദൈവവചനം കേട്ടിട്ട് അനുസരിക്കാത്തവൻ എങ്ങനെയുള്ള വീടിന് അടിസ്ഥാനം ഇടുന്നവനാണ്?


Q ➤ 396 ആർക്കാണ് ഈ ഭൂമിയിലെ ആശ്വാസം ലഭിക്കുന്നത്?


Q ➤ 397 ഏതു വീടിന്റെ വീഴ്ചയാണ് വലുതായിരുന്നത്?


Q ➤ 398 ഒഴുക്കടിച്ച ഉടനെ വീണുപോയത് ഏതു വീടാണ്?


Q ➤ 399 മണ്ണിന്മേൽ പണിത വീട് എങ്ങനെയുള്ളതായിരുന്നു?