Q ➤ 200 ആര് കേൾക്കെയാണ് യേശു തന്റെ വചനം ഒക്കെയും പറഞ്ഞത്?
Q ➤ 201 എവിടെയാണ് ഒരു ശതാധിപന്റെ ദാസൻ ദീനം പിടിച്ചു മരിക്കാറായിരുന്നത് ?
Q ➤ 202 ആരുടെ ദാസനാണ് ദീനം പിടിച്ച് മരിക്കാറായിരുന്നത് ?
Q ➤ 403 കഫർഹമിലെ ശതാധിപന്റെ ദാസന് എന്തായിരുന്നു?
Q ➤ 104 ശതാധിപന്റെ ദാസന് ദീനം പിടിച്ച് മരിക്കാറായി എന്നത് യേശുവിനെ അറിയിക്കാൻ ആരെയാണ് അയച്ചത്?
Q ➤ 405 യെഹൂദന്മാരുടെ മുഷന്മാർ യേശുവിന്റെ അടുക്കലേക്കു വന്ന് എങ്ങനെ അപേക്ഷിച്ചു?
Q ➤ 406 യേശുവിന്റെ അടുക്കൽ വന്നു താല്പര്യമായി അപേക്ഷിച്ചതാര്?
Q ➤ 407 നീ അതു ചെയ്തുകൊടുക്കുവാൻ അവൻ യോഗ്യൻ, ആര്?
Q ➤ 408 നീ അതു ചെയ്തുകൊടുക്കുവാൻ അവൻ യോഗ്യൻ എന്ന് പറഞ്ഞതാര്?
Q ➤ 409 നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. ആരുപറഞ്ഞു?
Q ➤ 410 ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ആര് ആരോടു പറഞ്ഞു?
Q ➤ 411 യിസ്രായേലിൽ കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ലെന്ന് ആരു പറഞ്ഞു?
Q ➤ 412. കഫർന്നഹൂമിൽ നിന്നും യേശു ഏതു പട്ടണത്തിലേക്കാണ് പോയത്?
Q ➤ 413. യേശു നയിൻ പട്ടണത്തിലേക്ക് പോകുന്നതിനുമുമ്പ് എവിടെയായിരുന്നു?
Q ➤ 414. യേശു എവിടെവച്ചാണ് വിധവയുടെ മകനെ ഉയിർപ്പിച്ചത്?
Q ➤ 415 നയിനിൽ മരിച്ചുപോയ മകൻ വിധവയായ അമ്മയ്ക്ക് ആരായിരുന്നു?
Q ➤ 416 നയിനിൽ വെച്ച് യേശു ചെയ്ത അത്ഭുതം എന്ത്?
Q ➤ 417. വരുവാനുള്ളവൻ നീയോ? അല്ല ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കണമോ എന്ന് യേശുവിന്റെ അടുക്കൽ വന്നു ചോദിച്ചതാര്?
Q ➤ 418 യേശുവിന്റെ അടുക്കലേക്കു യോഹന്നാൻ തന്റെ എത്ര ശിഷ്യന്മാരെയാണ് അയച്ചത്?
Q ➤ 419 യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരെ ആരുടെ അടുക്കലേക്കാണ് അയച്ചത്?
Q ➤ 420 യേശു പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതെപ്പോൾ?
Q ➤ 421. സ്ത്രീകളിൽ നിന്നും ജനിച്ചവനിൽ വലിയവൻ ആരെന്നാണ് യേശു പറഞ്ഞത്?
Q ➤ 422 ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കി കളഞ്ഞതാരാണ്?
Q ➤ 423 യേശുവിനാൽ സ്നാനം ഏൽക്കാതെ ദൈവത്തിന്റെ ആലോചനയെ വ്യർത്ഥമാക്കിയതാര് ?
Q ➤ 424 പരീശന്മാരും ശാസ്ത്രിമാരും ദൈവത്തിന്റെ ആലോചനയെ എന്തു ചെയ്തു?
Q ➤ 425. യേശു ആരുടെ വീട്ടിൽ ഭക്ഷണത്തിന്നിരുന്നപ്പോഴാണ് പാപിയായ സ്ത്രീ ഒരു വെങ്കൽ ഭരണി പരിമളതൈലം കൊണ്ടുവന്നത്?
Q ➤ 426 ആരാണ് തിന്നും കുടിച്ചും കൊണ്ടു വന്നവൻ?
Q ➤ 427 പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ആരെയാണു ക്ഷണിച്ചത്?
Q ➤ 428 സ്നാനം ഏല്ക്കയാൽ എന്താണു ചെയ്യുക?
Q ➤ 429 സ്നാനം എന്താണ്?
Q ➤ 430 അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നവൻ?
Q ➤ 431 യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ച് പരിശൻ ആര്?
Q ➤ 432 പട്ടണത്തിൽ പാപിനിയായ സ്ത്രീ എത്ര തൈലമാണ് യേശുവിനെ പൂശിയത്?
Q ➤ 433 ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു ആര് ആരോടു പറഞ്ഞു?
Q ➤ 434 നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോക, ആര് ആരോട് പറഞ്ഞു?