Q ➤ 435 മഗ്ദലക്കാരി മറിയക്ക് എത്ര ഭൂതം ഉണ്ടായിരുന്നു?
Q ➤ 436 ഹെരോദാവിന്റെ കാര്യവിചാരകൻ?
Q ➤ 437 കുസയുടെ ഭാര്യ?
Q ➤ 438 ഏഴ് ഭൂതങ്ങൾ വിട്ടുപോയ സ്ത്രീ ആര്?
Q ➤ 439 കുസ് ആരായിരുന്നു?
Q ➤ 440 വഴിയരികിൽ വീണ വിത്തിന് എന്തു സംഭവിച്ചു?
Q ➤ 441 ആകാശത്തിലെ പറവകൾ തിന്നുകളഞ്ഞത് എവിടെ വീണ വിത്തുകൾ ആണ്?
Q ➤ 442 നനവില്ലായ്കയാൽ ഉണങ്ങിപ്പോയത് എവിടെ വീണ വിത്തുകൾ ആണ്?
Q ➤ 443 പാറമേൽ വീണ വിത്തിനു സംഭവിച്ചതെന്ത്?
Q ➤ 444 മുള്ളുമുളെച്ചു ഞെരുക്കിയ വിത്ത് ഏത്?
Q ➤ 445 മുള്ളിനിടയിൽ വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു?
Q ➤ 446 നല്ല മണ്ണിൽ വീണ വിത്തിന് സംഭവിച്ചതെന്ത്?
Q ➤ 447 എവിടെ വീണ വിത്തുകൾ ആണ് നൂറ് മേനി ഫലം കൊടുത്തത്?
Q ➤ 448 ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാൻ വരം ലഭിച്ചതാർക്ക്?
Q ➤ 449 ശിഷ്യന്മാർക്ക് ലഭിച്ച വരം എന്ത്?
Q ➤ 450 വിത്ത് എന്താണ്?
Q ➤ 451 വഴിയരികെയുള്ളവർ ആര്?
Q ➤ 452 വഴിയരികിലുള്ളവർ കേൾക്കുന്നു എന്തു ചെയ്യുന്നില്ല?
Q ➤ 453 വഴിയരികിൽ കേൾക്കുന്നു, പക്ഷെ അവർ എന്ത് ചെയ്യുന്നില്ല?
Q ➤ 454 ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നതാര് ?
Q ➤ 455 തൽക്കാലം വിശ്വസിക്കുകയും പരീക്ഷ സമയത്ത് വാങ്ങിപ്പോകുകയും ചെയ്യുന്നതാര് ? പാറമേൽ വീണ വിത്തു
Q ➤ 456 പാറമേൽ വീണ വിത്ത് എങ്ങനെയുള്ളവരോട് ഉപമിക്കുന്നു? സന്തോഷത്തോടെ കൈക്കൊള്ളുന്നവരെങ്കിലും അവർക്ക്
Q ➤ 457 നല്ല മണ്ണിൽ വീണ വിത്ത് എന്തിനു സാദൃശ്യം?
Q ➤ 458 വിളക്കു കത്തിച്ചുവെയ്ക്കുന്നതെവിടെ?
Q ➤ 459 വിളക്ക് കൊളുത്തിയിട്ടു തണ്ടിന്മേൽ വയ്ക്കുന്നതെന്തിന്?
Q ➤ 460 "നാം തടാകത്തിന്റെ അക്കരെ പോക” ആര് ആരോടു പറഞ്ഞു?
Q ➤ 461 കാറ്റിനെയും വെള്ളത്തിന്റെ കോപത്തേയും ശാസിച്ചതാര്?
Q ➤ 462 ഗരസേന ദേശത്തെ ഭൂതഗസ്തൻ യേശുവിനെ വിളിച്ചതെന്ത്?
Q ➤ 463 ഭൂതം ബാധിച്ച് മനുഷ്യൻ അവന്റെ പേർ എന്താണെന്നാണ് യേശുവിനോടു പറഞ്ഞത്?
Q ➤ 464 ഗരസേന ദേശത്തെ ഭൂതം ആരിൽ കടക്കാനാണ് അനുവാദം ചോദിച്ചത്?
Q ➤ 465 ഭൂതം മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നികൾക്ക് എന്തു സംഭവിച്ചു?
Q ➤ 466 എവിടുത്തെ ജനങ്ങളാണ് ഭയപരവശരായി തങ്ങളെ വിട്ടുപോകുവാൻ യേശുവിനോട് അപേക്ഷിച്ചത്?
Q ➤ 467 ലൊൻ ബാധിച്ച മനുഷ്യൻ ഏതു ദേശക്കാരനായിരുന്നു?
Q ➤ 468 ഭൂതം വിട്ടുപോയ മനുഷ്യൻ ആരോടുകൂടെ ഇരിക്കാനാണ് അനുവാദം ചോദിച്ചത്?
Q ➤ 469 ഭൂതം വിട്ടുമാറിയ മനുഷ്യനോടു യേശു പറഞ്ഞതെന്ത് ?
Q ➤ 470 ഭൂതം വിട്ടുമാറിയ മനുഷ്യനോടു യേശു ദൈവം നിനക്ക് ചെയ്തതൊക്കെയും ആരോട് അറിയിക്കാനാണ് പറഞ്ഞത് ?
Q ➤ 471 ഭൂതം വിട്ടുമാറിയ മനുഷ്യൻ യേശു തനിക്കു ചെയ്തതൊക്കെയും എവിടെയൊക്കെയാണ് അറിയിച്ചത്?
Q ➤ 472 ഭൂതഗസ്തനെ സൗഖ്യമാക്കിയശേഷം യേശു മടങ്ങിവന്നപ്പോൾ പുരുഷാരം യേശുവിനെ എങ്ങനെയാണ് കൈക്കൊ ണ്ടത് ?
Q ➤ 473 യായിറോസ് ആരായിരുന്നു?
Q ➤ 474 പള്ളിപ്രമാണിയായ ഒരു മനുഷ്യൻ വന്നു യേശുവിന്റെ കാൽക്കൽ വീണു. അത് ആര്?
Q ➤ 475 എന്തുകൊണ്ടാണ് യായിറോസ് യേശു വീട്ടിൽ വരണമെന്ന് അപേക്ഷിച്ചത് ?
Q ➤ 476 യായിറോസിന്റെ മകൾക്ക് എത്രവയസ്സായിരുന്നു?
Q ➤ 477 യായിറോസിന് എത്ര മക്കളുണ്ടായിരുന്നു?
Q ➤ 478 രക്തവക്കാരി സ്ത്രീക്ക് എത്രവർഷമായി രോഗം വന്നിട്ട് ?
Q ➤ 479 മുതൽ എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും സൗഖ്യം ലഭിക്കാതിരുന്ന വ്യക്തി ആര്?
Q ➤ 480 യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ട് വിശ്വാസത്താൽ സൗഖ്യമായ സ്ത്രീ?
Q ➤ 481 എപ്പോഴാണ് രക്തസവക്കാരിയുടെ രക്തസ്രവം നിന്നത്?
Q ➤ 482 രക്തവക്കാരി സ്ത്രീയെ യേശു വിളിച്ചതെങ്ങനെ?
Q ➤ 483 "ഒരാൾ എന്നെ തൊട്ടു എങ്കൽനിന്നും ശക്തി പുറപ്പെട്ടു. ആരു പറഞ്ഞു?
Q ➤ 484 നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോക ആരുടെ വാക്കുകൾ?
Q ➤ 485 നിന്റെ മകൾ മരിച്ചുപോയി ഗുരുവിനെ പ്രയാസപ്പെടുത്തേണ്ട ആര് ആരോടു പറഞ്ഞു?
Q ➤ 486 യേശുവിനോടുകൂടെ ബാലയുടെ മുറിയിൽ ഉണ്ടായിരുന്നവൻ?
Q ➤ 487 പള്ളിപ്രമാണിയുടെ വീട്ടിലേക്കു പ്രവേശിക്കുവാൻ യേശുവിനോടുകൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ആരെല്ലാം?
Q ➤ 488 പള്ളിപ്രമാണിയുടെ വീട്ടിൽ കൂടിനിന്നവർ കരയുകയും മുറയിടുകയും ചെയ്തതു കണ്ടപ്പോൾ യേശു എന്താണ് പറഞ്ഞത് ?
Q ➤ 489 എന്തുകൊണ്ടാണ് പള്ളിപ്രമാണിയുടെ വീട്ടിൽ കൂടിനിന്നവർ യേശുവിനെ പരിഹസിച്ചത്?
Q ➤ 490 ബാലേ എഴുന്നേൽക്ക് യേശു പറഞ്ഞതാരോട്?
Q ➤ 491. യേശു, ബാലെ എഴുന്നേൽക്ക് എന്നു പറഞ്ഞപ്പോൾ എന്തു സംഭവിച്ചു?
Q ➤ 492 സംഭവിച്ചതൊന്നും ആരോടും പറയരുത് എന്നു കല്പിച്ചതാര് ?