Q ➤ 193. യേശു പന്തിരുവരെ അടുക്കൽ വിളിച്ചിട്ട് അവർക്ക് ശക്തിയും അധികാരവും കൊടുത്തതെന്തിന് ?
Q ➤ 494 യേശു പന്തിരുവരെ അയച്ചതെന്തിനുവേണ്ടി?
Q ➤ 495 ഹെരോദാവ് യോഹന്നാനെ എന്തു ചെയ്തു?
Q ➤ 496 യോഹന്നാനെ ശിരഛേദം ചെയ്തതാര്?
Q ➤ 497 ശിഷ്യന്മാരെ കുട്ടി യേശു ഏതു പട്ടണത്തിലേക്കാണ് തനിച്ചുപോയത്?
Q ➤ 498 ആരെ കുട്ടിക്കൊണ്ടാണ് യേശു ബേത്ത് സയിദ എന്ന പട്ടണത്തിലേക്ക് തനിച്ചുപോയത്?
Q ➤ 499 ബേത്ത് സയിദ എന്ന പട്ടണത്തിൽ എന്തിനെക്കുറിച്ചാണ് യേശു അവരോടു സംസാരിച്ചത്?
Q ➤ 500 നിങ്ങൾ തന്നെ അവർക്കു ഭക്ഷിക്കാൻ കൊടുപ്പിൻ ആര് ആരോടു പറഞ്ഞു?
Q ➤ 501 അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തിലധികം പേരെ യേശു പരിപോഷിപ്പിച്ചപ്പോൾ ഒരു പന്തിയിലിരുന്നവ രുടെ എണ്ണം എത്ര?
Q ➤ 502 അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് എത്രപേരെ പോഷിപ്പിച്ചു?
Q ➤ 503 അഞ്ച് അപവും രണ്ടു മീനും 5000 പേർക്കു കൊടുത്തശേഷം എത്ര കൊട്ട് നിറച്ചെടുത്തു?
Q ➤ 504. യേശുക്രിസ്തുആരാണെന്നാണ് ജനം പറഞ്ഞത്?
Q ➤ 505. യേശുക്രിസ്തു ദൈവത്തിന്റെ ക്രിസ്തു ആകുന്നു എന്നു പറഞ്ഞ ശിഷ്യൻ?
Q ➤ 506 പത്രാസ് യേശുവിനെ ആരെന്നാണ് പറഞ്ഞത്?
Q ➤ 507 മനുഷ്യപുത്രനെ ആരൊക്കെയാണ് തള്ളിക്കളഞ്ഞത് ?
Q ➤ 508 യേശുവിനെ അനുഗമിക്കാൻ ഇഛിച്ചാൽ എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?
Q ➤ 509 യേശു മലയിലേക്കു പ്രാർത്ഥിപ്പാൻ ആരെയൊക്കെയാണ് കൂട്ടിക്കൊണ്ടുപോയത് ?
Q ➤ 510 യേശു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ വസ്ത്രത്തിന് എന്തു സംഭവിച്ചു?
Q ➤ 511 മറുരൂപമലയിൽ പ്രത്യക്ഷനായത് ആരൊക്കെ?
Q ➤ 512 മോശെയും ഏലിയാവും എന്തിനെക്കുറിച്ചാണ് യേശുവിനോട് സംസാരിച്ചത് ?
Q ➤ 513. യേശു യെരുശലേമിൽ പ്രാപിക്കാനുള്ള നിര്യാണത്തെക്കുറിച്ച് തേജസ്സിൽ പ്രത്യക്ഷരായി എന്നു പറഞ്ഞവർ ആരെല്ലാം?
Q ➤ 514 ഗുരോ നാം ഇവിടെ ഇരിക്കുന്നതു നല്ലത് ആരാണ് പറഞ്ഞത്?
Q ➤ 515 പത്രൊസ് അവിടെ എത്ര കുടിൽ ഉണ്ടാക്കണമെന്നാണ് പറഞ്ഞത് ?
Q ➤ 516 ഇവൻ എന്റെ പ്രിയപുത്രൻ ഇവന് ചെവി കൊടുപ്പിൻ എന്ന് ശബ്ദമുണ്ടായതെവിടെനിന്ന്?
Q ➤ 517 "അവിശ്വാസവും കോട്ടവുമുള്ള തലമുറയേ എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ 518 ആരാണ് മനുഷ്യരുടെ കൈയ്യിൽ എൽപിക്കപ്പെടുവാൻ പോകുന്നു എന്ന് യേശു പറഞ്ഞത്?
Q ➤ 519 ആരുടെ ഇടയിലാണ് ആർ വലിയവൻ എന്ന വാദം നടന്നത്?
Q ➤ 520 നിങ്ങളിൽ എല്ലാവരിലും വലിയവൻ ആരെന്നാണ് യേശു പറഞ്ഞത്?
Q ➤ 521 നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ ആര് ആരോടു പറഞ്ഞു?
Q ➤ 522 യേശുവിന്റെ ആരോഹണത്തിനുള്ള കാലം തികഞ്ഞപ്പോൾ അവർ എവിടേക്കു പോകുവാനാണ് ഉറപ്പിച്ചത്?
Q ➤ 523 യേശുവിന്റെ ആരോഹണത്തിനുള്ള കാലം തികഞ്ഞപ്പോൾ യേശു ആരെയാണ് തനിക്കു മുമ്പായി യെരുശലേമിലേക്ക്
Q ➤ 524 ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കുവാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ? ആരാണ് യേശുവിനോട് ചോദിച്ചത്?
Q ➤ 525 ശമര്യാക്കാരുടെ മേൽ ആകാശത്തുനിന്നു ത് ഇറങ്ങി നശിപ്പിക്കാൻ ആഗ്രഹിച്ച ക്രിസ്തു ശിഷ്യന്മാർ ആരെല്ലാം?
Q ➤ 526 നിങ്ങൾ ഏത് ആത്മാവിന് അധിനർ എന്ന് നിങ്ങൾ അറിയുന്നില്ല, ആര് ആരോട് പറഞ്ഞു?
Q ➤ 527 മനുഷ്യരുടെ പ്രാണങ്ങളെ രക്ഷിക്കാൻ വന്നതാര്?
Q ➤ 528 മനുഷ്യപുത്രൻ എന്തിനാണ് വന്നത്?
Q ➤ 529 ആരുടെ പ്രാണങ്ങളെ രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത്?
Q ➤ 530 തല ചായിക്കാൻ സ്ഥലം ഇല്ലാത്തതാർക്ക്?
Q ➤ 531 മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ എന്നു പറഞ്ഞതാര്?
Q ➤ 532 കലക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല. ആരു പറഞ്ഞു?
Q ➤ 533 കലപ്പക്ക് കൈവച്ചശേഷം പുറകോട്ടു നോക്കുന്നവനാരും എന്തിനു കൊള്ളാകുന്നവനല്ല?