Malayalam Bible Quiz Mark Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 41-ാം പുസ്തകം?


Q ➤ 2 പുതിയ നിയമത്തിലെ 2-ാം പുസ്തകം?


Q ➤ 3 മർക്കൊസിന്റെ സുവിശേഷത്തിൽ ആകെ അദ്ധ്യായം?


Q ➤ 4 മർക്കൊസിന്റെ സുവിശേഷത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 5 മർക്കൊസിന്റെ സുവിശേഷത്തിൽ പഴയനിയമ പ്രവചനങ്ങളുടെ നിറവേറൽ?


Q ➤ 6 മർക്കൊസിന്റെ സുവിശേഷത്തിൽ പുതിയനിയമ പ്രവചനങ്ങൾ ?


Q ➤ 7. നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 8. നിവർത്തിയാകാത്ത പ്രവചനങ്ങൾ ?


Q ➤ 9. മർക്കൊസ് യേശുക്രിസ്തുവിനെ ചിത്രീകരിക്കുന്ന വിധം?


Q ➤ 10. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 11. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 12. ഈ പുസ്തകം എഴുതിയ മർക്കൊസിന്റെ മറ്റൊരു പേര്?


Q ➤ 13. പഴയനിയമത്തിലെ ഒരു പ്രവചനഭാഗവുമായി ആദ്യം തുടങ്ങുന്ന പുസ്തകം?


Q ➤ 14. ആരുടെ സുവിശേഷത്തിന്റെ ആരംഭം എന്നാണ് മർക്കൊസ് രേഖപ്പെടുത്തിയത്?


Q ➤ 15 ആർക്കു മുമ്പായിട്ടാണ് ദൈവം തന്റെ ദൂതനെ അയക്കുന്നത്?


Q ➤ 16. ആരാണ് വഴി ഒരുക്കുന്നത്?


Q ➤ 17 പഴയനിയമത്തിലെ ഏതു പ്രവാചകന്റെ പ്രവചന ഭാഗമായിട്ടാണ് മർക്കൊസ് ആരംഭിക്കുന്നത്?


Q ➤ 18. കർത്താവിന്റെ വഴി ഒരുക്കുവിൻ' അവന്റെ പാത നിരപ്പാക്കുവിൻ' എന്ന് എവിടെനിന്നാണ് വിളിച്ചുപറയുന്നത്?


Q ➤ 19. വഴി ഒരുക്കുന്നത് ആർക്കുവേണ്ടി?


Q ➤ 20 ആരുടെ പാതയാണ് നിരപ്പാക്കേണ്ടത്?


Q ➤ 21 മർക്കൊസിന്റെ സുവിശേഷത്തിലെ ആദ്യത്തെ പഴയനിയമ ഉദ്ധരണി ഏത് ഗ്രന്ഥത്തിൽനിന്നാണ്?


Q ➤ 22 യോഹന്നാൻ സ്നാപകൻ ചെയ്ത രണ്ടു കാര്യങ്ങൾ?


Q ➤ 23 യോഹന്നാൻ സ്നാനം കഴിപ്പിച്ചത് എവിടെ?


Q ➤ 24. യോഹന്നാൻ എന്തിനെക്കുറിച്ചാണ് പ്രസംഗിച്ചുകൊണ്ടിരുന്നത്?


Q ➤ 25 യോഹന്നാൻ മരുഭൂമിയിൽ എന്തു ചെയ്തുകൊണ്ടിരുന്നു?


Q ➤ 26 മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചവനാര്?


Q ➤ 27 പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചവൻ?


Q ➤ 28. യോഹന്നാൻ സ്നാനം കഴിപ്പിച്ച നദി?


Q ➤ 29 ആരൊക്കെയാണ് യോഹന്നാന്റെ അടുക്കൽ വന്നു സ്നാനപ്പെട്ടത്?


Q ➤ 30 എങ്ങനെയാണ് അവർ സ്നാനമേറ്റത്?


Q ➤ 31. അവരെ സ്നാനപ്പെടുത്തിയത് ആര്?


Q ➤ 32 യോഹന്നാന്റെ ഉടുപ്പ് എന്തുകൊണ്ടുളളതായിരുന്നു?


Q ➤ 33 യോഹന്നാൻ സ്നാപകന്റെ അരയിൽ ധരിച്ചിരുന്നത് എന്ത്?


Q ➤ 34. യോഹന്നാൻ സ്നാപകന്റെ ആഹാരം?


Q ➤ 35.യേശുവിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞവൻ?


Q ➤ 36. യോഹന്നാൻ യോഗ്യനല്ല എന്നു പറഞ്ഞത് ഏതു കാര്യത്തിനാണ്?


Q ➤ 37 ബലമേറിയവൻ ആരുടെ പിന്നാലെയാണ് വരുന്നത്?


Q ➤ 38 യോഹന്നാൻ ആദ്യമായി യേശുവിനെ പരിചയപ്പെടുത്താൻ ഉപയോഗിച്ച പദം?


Q ➤ 39 ആരാണ് വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നത്?


Q ➤ 40. യേശു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നു പ്രസംഗിച്ചത് ആര്?


Q ➤ 41. യോഹന്നാൻ ഏതു തരത്തിലുള്ള സ്നാനത്തെപ്പറ്റി പ്രതിപാദിപ്പിക്കുന്നു?


Q ➤ 42. ഏതു കാലത്താണ് യേശു യോർദ്ദാൻ നദിയിൽ സ്നാനം ഏറ്റത്?


Q ➤ 43. യേശു സ്നാനം കഴിപ്പിക്കുന്നതെങ്ങനെ?


Q ➤ 44 പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആരാണ്?


Q ➤ 47 യേശുവിനെ സ്നാനം കഴിപ്പിച്ചതാരാണ്?


Q ➤ 48. നസറെത്ത് പട്ടണം എവിടെ സ്ഥിതിചെയ്യുന്നു?


Q ➤ 49. യേശു സ്നാനത്തിനുശേഷം വെള്ളത്തിൽനിന്ന് കയറിയശേഷം രണ്ടാമത് സംഭവിച്ച കാര്യം?


Q ➤ 50 യേശു സ്നാനത്തിനുശേഷം വെള്ളത്തിൽ നിന്നു കയറിയശേഷം സംഭവിച്ച കാര്യം?


Q ➤ യേശുവിന്റെ മേൽ പരിശുദ്ധാത്മാവ് വന്നതെങ്ങനെ?


Q ➤ 51. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്നും കേട്ട ശബ്ദം എന്ത്?


Q ➤ 42. യേശു സ്നാനത്തിനുശേഷം വെള്ളത്തിൽനിന്ന് കയറിയശേഷം മൂന്നാമത് സംഭവിച്ച കാര്യം?


Q ➤ 54 യേശുവിനെ മരുഭൂമിയിലേക്ക് പോകുവാൻ നിർബ്ബന്ധിച്ചതാര്?


Q ➤ 55. യോഹന്നാനാൽ സ്നാനം ഏൽക്കുവാൻ യേശു എവിടെനിന്നും വന്നു?


Q ➤ 56. യേശു സ്നാനം ഏറ്റ നദിയേത്?


Q ➤ 57. യേശു മരുഭൂമിയിൽ സാത്താനാൽ എത്ര ദിവസം പരീക്ഷിക്കപ്പെട്ടു?


Q ➤ 58. യേശു മരുഭൂമിയിൽ ആരുടെ കൂടെയായിരുന്നു?


Q ➤ 59. മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ പാർത്തവൻ ?


Q ➤ 59 മരുഭൂമിയിൽ നാല്പതു ദിവസം യേശുവിനെ ശുശ്രൂഷിച്ചവർ?


Q ➤ 60 എവിടെയാണ് യേശു സാത്താനാൽ പരീക്ഷിക്കപ്പെട്ടത്?


Q ➤ 61 ദൂതന്മാരുടെ ശുശ്രൂഷയാൽ പരീക്ഷിക്കപ്പെട്ട വ്യക്തി?


Q ➤ 62. ഒരേസമയം കാട്ട്ഗങ്ങളോടും ദൂതന്മാരോടും കൂടെ ആയിരുന്ന വ്യക്തി?


Q ➤ 63. യോഹന്നാൻ തടവിൽ ആയശേഷം യേശു എന്തു ചെയ്തു?


Q ➤ 64. ഗലീലയിൽ ചെന്ന് എന്തു പ്രസംഗിച്ചു?


Q ➤ 65. ദൈവരാജ്യം സമീപിച്ചിരിക്കയാൽ ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെ?


Q ➤ 66. യേശു എപ്പോഴാണ് സുവിശേഷം പ്രസംഗിക്കാൻ ആരംഭിച്ചത്?


Q ➤ 67. കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന് പ്രസംഗി ച്ചതാര്?


Q ➤ 68 എവിടെ വച്ചാണ് ശീമോനെയും അന്ത്രയോസിനെയും യേശു കണ്ടത്?


Q ➤ 69 അന്ത്രയോസിന്റെ സഹോദരന്റെ പേര്?


Q ➤ 70 ഗലീല കടൽപ്പുറത്തു നടക്കുമ്പോൾ യേശു കണ്ട വ്യക്തികൾ?


Q ➤ 71. ശീമോന്റെ സഹോദരന്റെ പേര്?


Q ➤ 72 ശീമോന്റെയും സഹോദരന്റെയും തൊഴിൽ?


Q ➤ 73. യേശു ശീമോനോടും അന്ത്രയോസിനോടും പറഞ്ഞ കാര്യങ്ങൾ എന്തെല്ലാം?


Q ➤ 74. യാക്കോബിന്റെയും യോഹന്നാന്റെയും അപ്പന്റെ പേര്?


Q ➤ 75. സെബദിയുടെ മക്കൾ ആരെല്ലാം?


Q ➤ 76. പടകിൽ ഇരുന്ന് വല നന്നാക്കികൊണ്ടിരുന്നവർ ആരെല്ലാം?


Q ➤ 77. പിതാവിനെ പടകിൽ വിട്ടിട്ടു യേശുവിനെ അനുഗമിച്ച മക്കൾ?


Q ➤ 78 യാക്കോബും യോഹന്നാനും ആരെ പടകിൽ വിട്ടിട്ടാണ് യേശുവിനെ അനുഗമിച്ചത്?


Q ➤ 79 സെബദിപുത്രന്മാരെ വിളിച്ചശേഷം യേശു എങ്ങോട്ടാണ് പോയത്?


Q ➤ 80. പള്ളിയിൽ ചെന്ന് അധികാരത്തോടെ സംസാരിച്ചവൻ?


Q ➤ 81. പള്ളിയിൽ വെച്ച് യേശുവിനെ കണ്ട് നിലവിളിച്ചവൻ?


Q ➤ 82. യേശുവിനെ ദൈവത്തിന്റെ പരിശുദ്ധൻ' എന്ന് അഭിസംബോധന ചെയ്തതാര്?


Q ➤ 83 കഫർന്നഹൂമിലെ പള്ളിയിലെ അശുദ്ധാത്മാവ് യേശുവിനെ വിളിച്ചത് ഏതു പേരിലാണ്?


Q ➤ 84. നശിപ്പിപ്പാൻ വന്നുവോ എന്ന് യേശുവിനോട് ചോദിച്ചത് ആര്?


Q ➤ 85. അധികാരത്തോടെ അശുദ്ധാത്മാവിനെ ശാസിച്ചവൻ?


Q ➤ 86. ആരുടെ ശ്രുതിയാണ് വേഗത്തിൽ ഗലീലനാട് എങ്ങും പരന്നത്?


Q ➤ 87 യേശുവിന്റെ ശ്രുതി വേഗത്തിൽ എവിടെയാണ് പരന്നത്?


Q ➤ 88 പള്ളിയിൽ നിന്നും അന്ത്രയോസിന്റെയും ഭവനത്തിലോട്ടുള്ള യാത്രയിൽ യേശുവിന്റെ കൂടെ ആരൊക്കെ ഉണ്ടായി രുന്നു?


Q ➤ 89 പള്ളിയിൽ നിന്നും യേശു ആരുടെ വീട്ടിലാണ് പോയത്?


Q ➤ 90 ആരുടെ അമ്മാവിയമ്മയാണ് പനി പിടിച്ചു കിടന്നത്?


Q ➤ 91. യേശു കൈക്കു പിടിച്ച് എഴുന്നേൽപിച്ച സ്ത്രീ?


Q ➤ 92. പനി വിട്ടുമാറിയ ശേഷം ശീമോന്റെ അമ്മാവിയമ്മ എന്ത് ചെയ്തു?


Q ➤ 93 ആരാണ് ശീമോന്റെ അമ്മാവിയമ്മയെക്കുറിച്ചു യേശുവിനോട് പറഞ്ഞത്?


Q ➤ 94 എപ്പോഴാണ് ദീനക്കാരെയും ഭൂതഗസ്തരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ 95 സൂര്യൻ അസ്തമിച്ചശേഷം ആരെയാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ 96. അനേകം ഭൂതങ്ങളെ പുറത്താക്കിയവൻ?


Q ➤ 97 യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കിയതെങ്ങനെ?


Q ➤ 98. പക്ഷവാതക്കാരനെ നാലാൾ എവിടെയാണ് കൊണ്ടുവന്നത്?


Q ➤ 99 യേശുവിനെ അറിഞ്ഞ ആരെയാണ് യേശു സംസാരിക്കുവാൻ അനുവദിക്കാത്തത്?


Q ➤ 100. യേശു എവിടെപ്പോയാണ് പ്രാർത്ഥിച്ചത്?


Q ➤ 101 എപ്പോഴാണ് യേശു പ്രാർത്ഥിക്കാൻ വേണ്ടി എഴുന്നേറ്റു പുറപ്പെട്ടത് ?


Q ➤ 102. യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കിയശേഷം അവനോട് എന്താണ് പറഞ്ഞത്?


Q ➤ 103 എന്തുകൊണ്ടാണ് യേശു നിർജ്ജനസ്ഥലങ്ങളിൽ പാർത്തത്?