Malayalam Bible Quiz Mark Chapter 10

Q ➤ 393 ഭാര്യയെ ഉപേക്ഷിക്കുന്നതിന് മോശെയുടെ കല്പന എന്ത്?


Q ➤ 394 സ്ത്രീയെക്കുറിച്ചുള്ള മോശെയുടെ കല്പന എന്തുകൊണ്ടാണ് യേശു പരീശന്മാരോടു പറഞ്ഞത്?


Q ➤ 395 സൃഷ്ടിയുടെ ആരംഭത്തിൽ മനുഷ്യനെ ദൈവം എങ്ങനെ സൃഷ്ടിച്ചു?


Q ➤ 396 അതുകൊണ്ട് മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട് എങ്ങനെയാകും?


Q ➤ 397 ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എന്തു ചെയ്യുന്നു?


Q ➤ 398 ദൈവരാജ്യം എങ്ങനെ ഉള്ളവരുടേതെന്ന് യേശു പറഞ്ഞു?


Q ➤ 399 യേശു ശിശുക്കളെ എന്തു ചെയ്തു?


Q ➤ 400 ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതെന്ന് ?


Q ➤ 401 എങ്ങനെയാണ് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്?


Q ➤ 402 എന്തുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്?


Q ➤ 403 ആരൊക്കെ വിട്ടിട്ടാണ് മനുഷ്യൻ ഭാര്യയോടു പറ്റിച്ചേരുന്നത്?


Q ➤ 404 രണ്ടു ദേഹങ്ങൾ ഒരു ദേഹമായിത്തീരുന്നത് എങ്ങനെ?


Q ➤ 405 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതെന്ന് ആര് ആരോടാണ് പറഞ്ഞത്?


Q ➤ 406 'സ്ത്രിയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു" ആര് ആരോട് പറഞ്ഞു?


Q ➤ 407 ദൈവരാജ്യത്തെ എങ്ങനെ കൈക്കൊള്ളണമെന്നാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്?


Q ➤ 408 യേശു ശിശുക്കളെ എങ്ങനെയാണ് അനുഗ്രഹിച്ചത്?


Q ➤ 409 ശിശുക്കളെ അനുഗ്രഹിച്ചതാര്?


Q ➤ 410 യേശു അവനെ നോക്കി അവനെ സ്നേഹിച്ചു. ആരെ?


Q ➤ 411 സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് പ്രയാസം. ആര് ആരോടു പറഞ്ഞു?


Q ➤ 412 സമ്പത്തിൽ ആശ്രയിക്കുന്നവർക്ക് എന്താണ് സാദ്ധ്യമല്ലാത്തത്?


Q ➤ 413 ഇതാ ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞ യേശുവിന്റെ ശിഷ്യൻ ആർ?


Q ➤ 414 വരുവാനുള്ള ലോകത്തിൽ നിത്യജീവനെ പ്രാപിക്കുന്നവർ ആരാണ്?


Q ➤ 415 യേശുനിമിത്തം സുവിശേഷം നിമിത്തം വിടേണ്ട ആറു സംഗതികൾ?


Q ➤ 416 'ഇതാ നാം യെരുശലേമിലേക്ക് പോകുന്നു, അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെ യും കയ്യിൽ എൽപിക്കപ്പെടും എന്ന് യേശു ആരോടാണ് പറഞ്ഞത്?


Q ➤ 417. യേശുവിനെ മരണത്തിനു വിധിച്ച് ആരുടെ കൈയ്യിൽ എൽപിക്കുമെന്നാണ് മർക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 418 ജാതികൾ യേശുവിനെ ചെയ്യുന്ന കാര്യങ്ങൾ ഏതൊക്കെ?


Q ➤ 419 യേശുവിന്റെ മഹത്വത്തിൽ വലത്തും ഇടത്തും ഇരിക്കാൻ വരം ആവശ്യപ്പെട്ടത് ആര്?


Q ➤ 420 ഞാൻ നിങ്ങൾക്ക് എന്തു ചെയ്തു തരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു യേശു ആരോടു ചോദിച്ചു?


Q ➤ 421 യാക്കോബും യോഹന്നാനും യേശുവിനോട് വരം ആവശ്യപ്പെട്ടതറിഞ്ഞ് എത്ര ശിഷ്യന്മാരാണ് അവരോടു നീരസപ്പെട്ടത്?


Q ➤ 422 'ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏൽക്കുന്ന സ്നാനം ഏൽക്കുകയും ചെയ്യും, നിശ്ചയം ആര് ആരോട് പറഞ്ഞു?


Q ➤ 423 മഹാൻ ആകുവാൻ ഇഛിക്കുന്നവർ എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞിരിക്കുന്നത്?


Q ➤ 424 ഒന്നാമൻ ആകുവാൻ ഇഛിക്കുന്നവൻ എന്ത് ചെയ്യേണമെന്നാണ് യേശു പറഞ്ഞിരിക്കുന്നത്?


Q ➤ 425 നിങ്ങളിൽ ഒന്നാമനാകാൻ ഇഛിക്കുന്നവൻ എങ്ങനെയാകണം എന്ന് യേശു ആഗ്രഹിക്കുന്നു?


Q ➤ 426 ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി ജീവനെ മറുവിലയായി കൊടുക്കാനും വന്നവനാര്?


Q ➤ 427 എന്താണ് യേശു നമുക്ക് മറുവിലയായി തന്നത്?


Q ➤ 428 ബർത്തിമായി എന്ന കുരുടനായ ഭിക്ഷക്കാരൻ എവിടെയാണിരുന്നത്?


Q ➤ 429 ബർത്തിമായിയുടെ പിതാവിന്റെ പേര്?


Q ➤ 430 തിമായിയുടെ മകന്റെ പേരെന്ത്?


Q ➤ 431. ബർത്തിമായി യേശുവിനെ വിളിച്ച് രണ്ടു വ്യത്യസ്തമായ പേരുകൾ?


Q ➤ 432 ബർത്തിമായി എന്ന കുരുടനെ യേശു എവിടെ വച്ചാണ് സൗഖ്യമാക്കിയത്?


Q ➤ 433 യേശുവിന്റെ അടുക്കലേക്ക് കുരുടനായ ബർത്തിമായി എങ്ങനെയാണ് വന്നത്?


Q ➤ 434 യേശു ബർത്തിമായിയോട് നിന്റെ എന്താണ് നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞത്?