Malayalam Bible Quiz Mark Chapter 11

Q ➤ 435 യേശു ഏതു സ്ഥലത്ത് എത്തിയപ്പോഴാണ് എതിരെയുള്ള ഗ്രാമത്തിലേക്കു രണ്ടു ശിഷ്യന്മാരെ അയച്ചത്?


Q ➤ 336 ബേത്ത്ഫാഗാ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 337 ബേത്ത്ഫാഗയിലും ബഥാനിയും ഏത് മലയ്ക്ക് അരികിലാണ്?


Q ➤ 338 കഴുതക്കുട്ടിയെ കെട്ടഴിക്കുമ്പോൾ ഇതെന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തു പറയണം എന്നാണ് യേശു പറ ഞ്ഞത്?


Q ➤ 339 കഴുതയുടെ പുറത്തുവരുന്ന യേശുവിനെ കണ്ട് പുരുഷാരം എന്താണ് ആർത്ത് പാടിയത്?


Q ➤ 340 പുരുഷാരം ഹോശന്നാ എന്ന് ആർത്തുവിളിച്ചപ്പോൾ ആരുടെ രാജ്യം വാഴ്ത്തപ്പെടട്ടെ എന്നാണു ആർത്തത്?


Q ➤ 341. യേശു അത്തിയെ ശപിച്ചതെവിടെവച്ച്?


Q ➤ 442 ഏതു ദേശം വിട്ടുപോരുമ്പോഴാണ് യേശുവിനു വിശന്നത്?


Q ➤ 443 ഫലമില്ലാത്ത അത്തിയെ ശപിച്ചതാര്?


Q ➤ 444. യേശു ആലയത്തിൽ ചെന്ന് മറിച്ചിട്ടത് എന്തൊക്കെയാണ്?


Q ➤ 445 കള്ളന്മാരുടെ ഗുഹയാക്കിതീർത്തത് എന്തിനെയാണ്?


Q ➤ 446. യേശു സാധാരണ നഗരം വിട്ടുപോകുന്ന സമയം?


Q ➤ 447. യേശു ശപിച്ച് അത്തി ഉണങ്ങിപ്പോയത് അവർ എപ്പോഴാണ് കണ്ടത്?


Q ➤ 448 റബ്ബി നീ ശപിച്ച് അത്തി ഉണങ്ങിപ്പോയല്ലോ” ആരാണ് ഇത് പറഞ്ഞത്?


Q ➤ 449 യേശു ശപിച്ച് അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അറിയിച്ച ശിഷ്യൻ?


Q ➤ 450 പ്രാർഥിക്കുമ്പോൾ എന്താണ് വിശ്വസിക്കേണ്ടത്?


Q ➤ 451 നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിക്കാൻ എന്തുചെയ്യണം എന്ന് യേശു പഠിപ്പിച്ചു?


Q ➤ 452 സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നമ്മുടെ പിഴകളെ ക്ഷമിക്കാത്തത് എപ്പോഴാണ് ?


Q ➤ 453 യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ ഉണ്ടായത് എന്ന് ആര് ആരോടാണ് ചോദിച്ചത്?


Q ➤ 255 നീ എന്ത് അധികാരം കൊണ്ട് ഇതു ചെയ്യുന്നു. ആര് ആരോട് ചോദിച്ചു?


Q ➤ 456 ഇത് ചെയ്യുവാനുള്ള അധികാരം നിനക്ക് ആർ തന്നുവെന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ 457 എല്ലാവരും “സാക്ഷാൽ പ്രവാചകൻ" എന്ന് എണ്ണിയതാരെയാണ്?