Q ➤ 458 മറ്റൊരു ദേശത്തേക്ക് പോയിവന്ന മനുഷ്യൻ ആരുടെ അടുത്തേക്കാണ് തന്റെ ദാസനെ അയച്ചത്?
Q ➤ 459 കുടിയാന്മാരുടെ അടുത്തേക്ക് അയച്ച ആദ്യ ദാസനെ അവർ എന്തു ചെയ്തു?
Q ➤ 460 കുടിയാന്മാരുടെ അടുത്തേക്കുപോയ രണ്ടാമത്തെ ദാസനെ അവർ എന്തുചെയ്തു?
Q ➤ 461 യജമാനൻ അയച്ച മൂന്നാമത്തെ ദാസനെ അവർ എന്തു ചെയ്തു?
Q ➤ 462 യജമാനൻ അവസാനം അവരുടെ അടുത്തേക്ക് അയച്ചത് ആരെയാണ്?
Q ➤ 463 യജമാനൻ എന്തു വിചാരിച്ചുകൊണ്ടാണ് തന്റെ പ്രിയമകനെ അയച്ചത്?
Q ➤ 464 യജമാനന്റെ പ്രിയമകനെ കണ്ടപ്പോൾ കുടിയാന്മാർ അവനെ വിളിച്ച പേരെന്ത്?
Q ➤ 465 കുടിയാന്മാർ തമ്മിൽ എന്തു പറഞ്ഞാണ് പ്രിയമകനെ കൊന്നത്?
Q ➤ 466 യേശുവിനെ വാക്കിൽ കുടുക്കുവാൻ തന്റെ അടുത്തു ചെന്നവർ ആരെല്ലാം?
Q ➤ 467 'നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നുവെന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 468 കൈസറിനുള്ളത് കൈസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു പറഞ്ഞതാര്?
Q ➤ 469 പുനരുദ്ധാനം ഇല്ല എന്നു പറയുന്നതാര്?
Q ➤ 471 മനുഷ്യർ സ്വർഗ്ഗത്തിലെ ദുതൻമാരെപ്പോലെ ആകുന്നതെപ്പോൾ?
Q ➤ 472 മരിച്ചശേഷം ആളുകൾ ആരെപ്പോലെയാകും?
Q ➤ 473 മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ച് ആരുടെ പുസ്തകത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്?
Q ➤ 474 “നിങ്ങൾ വളരെ തെറ്റിപ്പോകുന്നു. ആരോടാണ് യേശു ഇത് പറഞ്ഞത്?
Q ➤ 475 എല്ലാറ്റിലും മുഖ്യ കല്പന ഏത് എന്ന് യേശുവിനോടു ചേദിച്ചതാര്?
Q ➤ 476 കുട്ടുകാരനെ എങ്ങനെ സ്നേഹിക്കണമെന്നാണ് യേശു പഠിപ്പിച്ചത്?
Q ➤ 477 "ദൈവം ഏകനേയുള്ളു. അവനല്ലാതെ മറ്റൊരുത്തനുമില്ല. ആരാണ് ഇത് പറഞ്ഞത്?
Q ➤ 478. യേശുക്രിസ്തു പറഞ്ഞ കല്പനകൾ ഏതിനെക്കാളും സാരമേറിയതാണ്?
Q ➤ 479 കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കേണം?
Q ➤ 480. “നീ ദൈവരാജ്യത്തോട് അകന്നവനല്ല" എന്ന് ആരോടാണ് യേശു പറഞ്ഞത്?
Q ➤ 481. ക്രിസ്തുവിനെക്കുറിച്ചു ശാസ്ത്രിമാർ പറയുന്നതെന്ത് ?
Q ➤ 482 ക്രിസ്തു ആരാണെന്നാണ് ശാസ്ത്രിമാർ പറയുന്നത് ?
Q ➤ 483 ദാവീദ് പരിശുദ്ധാത്മാവിലായി പറഞ്ഞതെന്ത്?
Q ➤ 484 അങ്കികളോടെ നടക്കുന്നത് ആര്?
Q ➤ 485 ശാസ്ത്രിമാർ ഇഛിക്കുന്ന നാല് കാര്യങ്ങൾ?
Q ➤ 486 ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കുന്നതാര്?
Q ➤ 487 വിധവമാരുടെ വീടുകളെ വിഴുങ്ങുന്നതാര്?
Q ➤ 488 യേശു എവിടെയിരുന്നാണ് പുരുഷാരത്തെ നോക്കിക്കൊണ്ടിരുന്നത്?
Q ➤ 489 ദരിദ്രയായ വിധവ ശ്രീഭണ്ഡാരത്തിൽ എത്ര കാശിട്ടു?
Q ➤ 490 ഉപജീവനം മുഴുവൻ ഭണ്ഡാരത്തിൽ ഇട്ടതാര്?