Q ➤ 491 എല്ലാം നിവർത്തിയായി വരുന്ന കാലത്തിന്റെ ലക്ഷണം എന്താണെന്ന് യേശുവിനോട് ചോദിച്ചതാരൊക്കെ ?
Q ➤ 492 യേശു ഏതു മലയിൽ ഇരിക്കുമ്പോഴാണ് ശിഷ്യന്മാരിൽ ചിലർ അവന്റെ അടുക്കൽ വന്ന് വരുവാനുള്ള കാലത്തിന്റെ ലക്ഷണം ചോദിച്ചത്?
Q ➤ 493 ആരുടെ പേരിലാണ് മറ്റാളുകൾ പലരെയും തെറ്റിക്കുന്നത്?
Q ➤ 494 അത് സംഭവിക്കേണ്ടതുതന്നെ" എന്ന് യേശു ഏതു കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ 495 എല്ലാവരും നമ്മെ പകെക്കുന്നത് ആരുടെ നാമം നിമിത്തമാണ്?
Q ➤ 496 രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുൻപിൽ നിൽക്കുമ്പോൾ നിങ്ങളിലൂടെ സംസാരിക്കുന്നത് ആരാണ്?
Q ➤ 497 എല്ലാം നിവർത്തിയായി വരുന്ന കാലത്ത് മരണത്തിൽ എൽപ്പിക്കപ്പെടുന്നവർ?
Q ➤ 498 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത് എപ്പോൾ?
Q ➤ 499 കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എന്തിനാണ് അത്ഭുതങ്ങൾ കാണിക്കുന്നത്?
Q ➤ 500 ഏത് കാര്യമാണ് ശീതകാലത്ത് സംഭവിക്കാതിരിക്കാൻ യേശു പ്രാർത്ഥിക്കാൻ പറഞ്ഞത്?
Q ➤ 501 വലിയ ശക്തിയോടും തേജസ്സോടും കൂടെ വരുന്നവൻ ആര്?
Q ➤ 502 മനുഷ്യപുത്രൻ തന്റെ ദുതന്മാരെ അയച്ച് ആരെയാണ് ഭൂമിയുടെ നാല് ദിക്കിൽ നിന്നും കൂട്ടിചേർക്കുന്നത്?
Q ➤ 503 എവിടെ നിന്നൊക്കെയാണ് തന്റെ തന്മാരെ കൂട്ടിചേർക്കുന്നത്?
Q ➤ 504 വേനൽ അടുത്തുവെന്നു തിരിച്ചറിയുന്നത് എങ്ങനെയാണ്?
Q ➤ 505 ഏതു വൃക്ഷത്തെ നോക്കി ഉപം പഠിക്കാൻ യേശു പറഞ്ഞു?
Q ➤ 506 എല്ലാം നിവർത്തിയായി വരുന്ന കാലത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ ശിഷ്യന്മാർ എന്ത് അറിയണമെന്നാണ് യേശു പറഞ്ഞത്?
Q ➤ 507 ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്തതെന്ത്?
Q ➤ 508 പിതാവിനല്ലാതെ മറ്റാർക്കും അറിയാത്ത കാര്യം?
Q ➤ 509 'ഞാൻ നിങ്ങളോട് പറയുന്നതോ എല്ലാവരോടും പറയുന്നു' എന്താണ് എല്ലാവരോടും പറയുന്നത്?
Q ➤ 510 വീട് വിട്ടു പരദേശത്തേക്ക് പോയ യജമാനൻ വരുവാൻ സാധ്യതയുള്ള സമയങ്ങൾ ഏവ?