Q ➤ 511. യേശുവിനെ ഉപായത്താൽ പിടിച്ചുകൊല്ലുവാൻ ആലോചിച്ചവർ?
Q ➤ 512 എപ്പോഴാണ് യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ പുരോഹിതന്മാരും ശാസ്ത്രിമാരും ആലോചിച്ചത്?
Q ➤ 513 പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും നാളിൽ അവനെ പിടിക്കരുതെന്ന് പറഞ്ഞതാര്?
Q ➤ 514. പെസഹായുടേയും പുളിയില്ലാത്ത അപ്പത്തിന്റെയും നാളിൽ യേശുവിനെ പിടിക്കരുതെന്ന് പറയുവാൻ കാരണം?
Q ➤ 515 ബേഥാനയിലെ ശീമോന് അസുഖം എന്തായിരുന്നു?
Q ➤ 516 സ്ത്രീ, വെൺകൽഭരണിയിലെ വിലയേറിയ തൈലം ആരുടെ വീട്ടിൽ വച്ചാണ് യേശുവിന്റെ തലയിൽ ഒഴിച്ചത്?
Q ➤ 517 സ്ത്രീ എന്ത് തൈലമാണ് യേശുവിന്റെ തലയിൽ ഒഴിച്ചത്?
Q ➤ 518 കുഷ്ഠരോഗിയായ ശീമോന്റെ വീടെവിടെയാണ്?
Q ➤ 519. തൈലം മുന്നൂറു തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന് ആരാണ് ചോദിച്ചത്?
Q ➤ 520. വെള്ളിക്കാശിനു വിറ്റ് ആർക്കു കൊടുക്കാൻ കഴിയുമായിരുന്നു?
Q ➤ 521 ഒരു വെൺകൽ ഭരണി സ്വച്ഛജടാമാംസി തൈലത്തിന്റെ വില മതിച്ചതെത്രയാണ്?
Q ➤ 522 യേശുവിങ്കൽ നല്ല പ്രവൃത്തി ചെയ്തതാര്?
Q ➤ 523 എല്ലായ്പോഴും നിങ്ങളുടെ അടുക്കൽ ഉള്ളത് ആരെന്നാണ് യേശു പറഞ്ഞത്?
Q ➤ 524 അവൾ തന്നാൽ ആവതു ചെയ്തു" ആര്?
Q ➤ 525 ഞാനോ എല്ലായ്പ്പോഴും നിങ്ങളോടുകൂടെ ഇല്ല" ആര്?
Q ➤ 526 സുവിശേഷം ലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഓർമ്മക്കായി പ്രസ്താവിക്കപ്പെടുന്ന കാര്യം?
Q ➤ 527 യേശുവിനെ കാണിച്ചുകൊടുക്കുവാൻ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നത് ആര്?
Q ➤ 528 യേശുവിനെ കാണിച്ചുകൊടുക്കുവാൻ യുദാ ആരുടെ അടുക്കലാണ് ചെന്നത്?
Q ➤ 529 മഹാപുരോഹിതന്മാർ യുദാക്ക് എന്താണ് വാഗ്ദാനം ചെയ്തത്?
Q ➤ 530 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംനാളിലെ പ്രത്യേകത?
Q ➤ 531. പെസഹ കുഞ്ഞാടിനെ അറുക്കുന്നതെപ്പോൾ?
Q ➤ 532 'നീ പെസഹ കഴിക്കാൻ എവിടെ ഒരുക്കണമെന്ന് ആരാണ് യേശുവിനോട് ചോദിച്ചത്?
Q ➤ 533. യേശുവിനു പെസഹ കഴിക്കാനുള്ള സ്ഥലം ആര് കാണിച്ചു തരും എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത്?
Q ➤ 534 യേശുവും ശിഷ്യന്മാരും പെസഹ ഒരുക്കിയതെവിടെ?
Q ➤ 535 യേശുവും ശിഷ്യന്മാരും പെസഹ ഒരുക്കിയതെപ്പോൾ?
Q ➤ 536. യേശു തന്നെ കാണിച്ചു കൊടുക്കുന്നവനു അടയാളം പറഞ്ഞത് എന്ത്?
Q ➤ 537 ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ആ മനുഷ്യൻ ആരായിരുന്നു?
Q ➤ 538 എന്റെ ശരീരം എന്നു യേശു പറഞ്ഞത് എന്തിനെയാണ്?
Q ➤ 539 ആർക്കായിരുന്നു യേശു അന്ത്യ അത്താഴം വാഴ്ത്തി കൊടുത്തത്?
Q ➤ 540 എന്റെ രക്തം എന്നു പറഞ്ഞത് എന്തിനെക്കുറിച്ചാണ്?
Q ➤ 541 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുന്ന നാൾവരെ പെസഹ അനുഭവിക്കു കയില്ല എന്നു പറഞ്ഞത് ആര്?
Q ➤ 542 പെസഹാ ഭുജിച്ചശേഷം യേശുവും ശിഷ്യന്മാരും സ്തോത്രം പാടി എവിടേക്കു പോയി?
Q ➤ 543 നിങ്ങൾ എല്ലാവരും ഇടറിപ്പോകും ആര് ആരോട് പറഞ്ഞു?
Q ➤ 544 യേശു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കുമുമ്പേ എങ്ങോട്ട് പോകുമെന്നാണ് പറഞ്ഞത്?
Q ➤ 545 യേശു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കുമുമ്പേ ഗലീലക്ക് പോയതാര്?
Q ➤ 546 'ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും" എന്ന് യേശു പറഞ്ഞപ്പോൾ പാസ് എന്താണ് പറഞ്ഞത്?
Q ➤ 547 എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞ ശിഷ്യൻ?
Q ➤ 548 കോഴി രണ്ടുവട്ടം കുകും മുമ്പ് പാസ് എത്രവട്ടം യേശുവിനെ തള്ളിപ്പറഞ്ഞു?
Q ➤ 549 'നിന്നോടുകൂടെ മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ തള്ളിപ്പറയുകയില്ല എന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?
Q ➤ 550 യേശു പ്രാർത്ഥിച്ചുതീരുവോളം ശിഷ്യന്മാർ എവിടെ ഇരിക്കാനാണ് യേശു ആവശ്യപ്പെട്ടത്?
Q ➤ 551 പെസഹക്കുശേഷം യേശു പ്രാർത്ഥിക്കാൻ പോയ തോട്ടം?
Q ➤ 552 യേശു ആരെ കുട്ടിക്കൊണ്ടാണ് ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങിയത്?
Q ➤ 553 എന്റെ ഉള്ളം മരണവേദന പോലെ അതിദുഖിതമായിരിക്കുന്നു" എന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 554 കഴിയുമെങ്കിൽ ആ നാഴിക നീങ്ങിപ്പോകണം എന്ന് യേശു പ്രാർത്ഥിച്ചതാരോട്?
Q ➤ 555 ഗമനയിൽവച്ച് യേശു പിതാവിനോട് പ്രാർഥിക്കുമ്പോൾ പിതാവിനെ അഭിസംബോധന ചെയ്ത പദം?
Q ➤ 556 തന്റെ മൂന്നു ശിഷ്യന്മാർ ഉറങ്ങുന്നത് കണ്ട് യേശു, ആരോടാണ് ചോദിച്ചത്?
Q ➤ 557 ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമതം എന്ന് ആരോടാണ് യേശു പറഞ്ഞത്?
Q ➤ 558 യേശു എവിടെ വച്ചാണ് വചനം ചൊല്ലി പ്രാർത്ഥിച്ചത്?
Q ➤ 559 ഗ്മനയിലെ പ്രാർത്ഥനയിൽ യേശു എത്രതവണ ശിഷ്യന്മാരുടെ അടുക്കൽ വന്നു?
Q ➤ 560 മതി, നാഴിക വന്നു. ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ ആര് ആരോട് പറഞ്ഞു?
Q ➤ 561 യേശുവിനെ കാണിച്ചുകൊടുത്തപ്പോൾ യുദായുടെ കൂടെ ഉണ്ടായിരുന്നവർ ആരെല്ലാം?
Q ➤ 562 യുദാ യേശുവിനെ കാണിച്ചുകൊടുക്കാൻ വന്നപ്പോൾ അവനെ അഭിസംബോധന ചെയ്തത് എന്ത്?
Q ➤ 563 യേശുവിനെ പിടിച്ചുകഴിഞ്ഞപ്പോൾ അരികെ നിന്നവർ എന്താണ് ചെയ്തത്?
Q ➤ 564 വെറും ശീരത്തിന്മേൽ പുതപ്പു പുതച്ചുംകൊണ്ട് യേശുവിനെ അനുഗമിച്ചത് ആര്?
Q ➤ 565 മഹാപുരോഹിതന്മാർ യേശുവിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ തന്നെ അനുഗമിച്ചതാര്?
Q ➤ 566 യേശുവിനെ പിടിച്ചപ്പോൾ നഗ്നനായി ഓടിപ്പോയതാര്?
Q ➤ 567 യേശുവിനെ പിടിച്ച് എവിടെ കൊണ്ടുപോയി?
Q ➤ 568 മഹാപുരോഹിതന്റെ അരമനക്കകത്തുവരെ യേശുവിനെ അനുഗമിച്ചത് ആര്?
Q ➤ 569 യേശുവിനെ കൊല്ലേണ്ടതിനു സാക്ഷ്യം അന്വേഷിച്ചിട്ട് ലഭിക്കാത്തത് ആർക്ക്? മഹാപുരോഹിതന്മാർക്കും
Q ➤ 570 മഹാപുരോഹിതൻ പിതാവായ ദൈവത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?
Q ➤ 571 മഹാപുരോഹിതൻ എപ്പോഴാണ് വസ്ത്രം കീറിയത്?
Q ➤ 572 മഹാപുരോഹിതന്റെ അരമനക്കകത്തുവച്ച് യേശുവിനെ കൈയ്യേറ്റം ചെയ്തത് ആര്?
Q ➤ 573 എവിടെ വച്ചാണ് യേശുവിന്റെ മുഖം മൂടി മുഷ്ടിചുരുട്ടി കുത്തിയത്?
Q ➤ 574 'നീ പറയുന്നത് തിരിയുന്നില്ല ബോധ്യമാകുന്നില്ല" എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 575 'ഇവൻ ആ കുട്ടരിൽ ഉള്ളവൻ തന്നെ എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 576 'നീ ആ കുട്ടരിൽ ഉള്ളവൻ തന്നെ സത്യം; ഗലീലക്കാരനല്ലോ” എന്ന് ആര് ആരോടാണ് പറഞ്ഞത്?
Q ➤ 577 പതാസ് യേശുവിനെ എത്ര പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോഴാണ് ആദ്യം കോഴി കൂവിയത്?
Q ➤ 578 പതാസ് യേശുവിനെ എത്ര പ്രാവശ്യം തള്ളി പറഞ്ഞപ്പോഴാണ് രണ്ടാമത് കോഴി കൂവിയത്?