Malayalam Bible Quiz Mark Chapter 15

Q ➤ 579 ന്യായാധിപസംഘം എപ്പോഴാണ് യേശുവിനെ കെട്ടിക്കൊണ്ടുപോയി പീലാത്തോസിനെ ഏൽപ്പിച്ചത്?


Q ➤ 580 ആരൊക്കെ കൂടിയാണ് യേശുവിനെ പീലാത്തോസിന്റെ കൈയ്യിൽ എൽപിക്കുവാൻ തീരുമാനിച്ചത്?


Q ➤ 581 ന്യായാധിപസംഘം യേശുവിനെ ആരെ ആണ് ഏല്പിച്ചത്?


Q ➤ 582 'നീ യഹൂദന്മാരുടെ രാജാവോ” എന്ന് ആരാണ് യേശുവിനോട് ചോദിച്ചത്?


Q ➤ 583 യേശുവിനെ ഏറിയൊരു കുറ്റം ചുമത്തിയതാര്?


Q ➤ 584 നീ ഒരു ഉത്തരവും പറയുന്നില്ലയോ ആര് ആരോട് ചോദിച്ചു?


Q ➤ 585 ഉത്സവംതോറുമുള്ള അവരുടെ പതിവെന്ത്?


Q ➤ 586 ഉത്സവംതോറും ആരെയാണ് വിട്ടുകൊടുക്കുന്നത്?


Q ➤ 587 ഒരു കലഹത്തിൽ കുല ചെയ്തവനായ കലഹക്കാരോടുകൂടെ തടവിൽ ആയിരുന്നവൻ?


Q ➤ 588 ബറബ്ബാസ് ചെയ്ത തെറ്റ് എന്ത്?


Q ➤ 589 ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിക്കാൻ മഹാപുരോഹിതന്മാർ ആരെയാണ് ഉത്സാഹിപ്പിച്ചത്?


Q ➤ 590 മഹാപുരോഹിതന്മാർ ആരെ വിട്ടുകൊടുക്കാൻ ചോദിക്കുവാനാണ് പുരുഷാരത്തെ ഉത്സാഹിപ്പിച്ചത്?


Q ➤ 591 പിലാത്തോസ് എന്ത് ഇിച്ചാണ് ബറബ്ബാസിനെ വിട്ടുകൊടുത്തത്?


Q ➤ 592 പീലാത്തോസ് യേശുവിനെ എന്തിനാണ് ഏൽപ്പിച്ചത്?


Q ➤ 593 ആരാണ് യേശുവിനെ, ആസ്ഥാനമായ മണ്ഡപത്തിനകത്ത് കൊണ്ടുപോയത്?


Q ➤ 594 പടയാളികൾ ആരെയാണ് വിളിച്ചുകൂട്ടിയത്?


Q ➤ 595 പട്ടാളം എന്താണ് യേശുവിനെ ധരിപ്പിച്ചത്?


Q ➤ 596 രക്താംബരം ധരിപ്പിച്ചവൻ?


Q ➤ 597 യേശുവിന്റെ തലയിൽ വച്ചതെന്ത്?


Q ➤ 598 എന്തു പറഞ്ഞാണ് പട്ടാളക്കാർ യേശുവിനെ ബന്ധിച്ചത്?


Q ➤ 599 പട്ടാളക്കാർ എപ്പോഴാണ് രക്താംബരം നീക്കിയത്?


Q ➤ 600 എന്തുകൊണ്ടാണ് യേശുവിന്റെ തലയിൽ അടിച്ചത്?


Q ➤ 601 ആരാണ് യേശുവിനെ നമസ്ക്കരിച്ചത്?


Q ➤ 602 ഒരുപാട് കുറ്റം ചുമത്തിയിട്ടും ഒരു ഉത്തരവും പറയാതിരുന്നത് ആർ?


Q ➤ 603 രൂഫോസിന്റെ പിതാവിന്റെ പേര്?


Q ➤ 604 അലക്സന്തരിന്റേയും കുഫോസിന്റെയും പിതാവ്?


Q ➤ 605 യേശുവിന്റെ ക്രൂശ് ചുമപ്പാൻ യേശുവിനെ സഹായിച്ചവൻ?


Q ➤ 606 യേശുവിനെ ക്രൂശിച്ച സ്ഥലം?


Q ➤ 607 തലയോടിടം എന്നതിനർത്ഥം?


Q ➤ 608 ഗോൽഗോഥ എന്ന സ്ഥലത്തിന്റെ അർത്ഥം?


Q ➤ 609 ക്രൂശിന്മേൽ യേശുവിനു കുടിപ്പാൻ കൊടുത്തതെന്ത് ?


Q ➤ 610 കണ്ടിവെണ്ണ കലക്കിയ വീഞ്ഞു കൊടുത്തതാർക്ക്?


Q ➤ 611. എന്താണ് അവർ ചിട്ടിട്ടത്?


Q ➤ 612 കള്ളന്മാരോടുകൂടെ ക്രൂശിച്ചപ്പോൾ ഏത് തിരുവെഴുത്തിനാണ് നിവൃത്തി വന്നത്?


Q ➤ 613 എത്ര മണിക്കാണ് യേശുവിനെ ക്രൂശിച്ചത്?


Q ➤ 614 ഏതു കുറ്റ സംഗതിയാണ് കുശിനു മീതെ എഴുതിയിരുന്നത്?


Q ➤ 615 യേശുവിന്റെ ഇടത്തും വലത്തുമായി ആരെയാണ് കുശിച്ചത്?


Q ➤ 616 ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിക്കാൻ വഹിയ. ആരാണ് പറഞ്ഞത്?


Q ➤ 617. “ഹാ ഹാ മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ട് പണിയുന്നവനേ, നീ നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്ന് ഇറങ്ങിവാ എന്ന് ആരൊക്കെയാണ് യേശുവിനെ പരിഹസിച്ചത് ?


Q ➤ 618. നാം കണ്ടു വിശ്വസിക്കേണ്ടതിനു ആരു ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ എന്നാണു മഹാപുരോഹിതന്മാർ തമ്മിൽ പറഞ്ഞത്?


Q ➤ 619 ക്രൂശിൽടന്ന യേശുവിനെ ഏതൊക്കെ രാജാക്കന്മാരുടെ പേരുകളാണ് വിളിച്ചത്?


Q ➤ 620 ദേശത്തെല്ലാം ഇരുട്ടുണ്ടായതെപ്പോൾ?


Q ➤ 621 ഏതു സമയത്താണ് യേശു ക്രൂശിന്മേൽ കിടന്നു നിലവിളിച്ചത്?


Q ➤ 622 എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന് ഏത് സമയത്താണ് പറഞ്ഞത്?


Q ➤ 623 ക്രൂശിൽ കിടന്നുകൊണ്ട് യേശു നിലവിളിച്ചതെന്ത്?


Q ➤ 624 എലോഹി എലോഹീ ലമ്മാ ശബക്താനി എന്നാൽ അർത്ഥം?


Q ➤ 625 "എലോഹി എലോഹീ ലമ്മാ ശബാനി ഏതു ഭാഷയാണ് ?


Q ➤ 626 യേശുവിന്റെ നിലവിളി കേട്ട് ആരെ വിളിക്കുന്നുവെന്നാണ് അടുത്തു നിൽക്കുന്നവർ പറഞ്ഞത്?


Q ➤ 627 ക്രൂശിൽ വച്ച് യേശുവിന് എന്താണ് കുടിക്കാൻ കൊടുത്തത്?


Q ➤ 628 ആര് യേശുവിനെ രക്ഷിക്കാൻ വരുമെന്ന് കാണാം എന്നാണു അവർ പറഞ്ഞത്?


Q ➤ 629. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടതെവിടെ കിടന്നുകൊണ്ടാണ്?


Q ➤ 630 യേശു ക്രൂശിൽ പ്രാണനെ വിട്ടപ്പോൾ ദൈവാലയത്തിൽ ഉണ്ടായ സംഭവമെന്ത്?


Q ➤ 631 ഇവിടുത്തെ തിരശ്ശീലയാണ് കീറിപ്പോയത്?


Q ➤ 632 'ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം. ആരാണ് ഇങ്ങനെ പറഞ്ഞത്?


Q ➤ 633 ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്ന സ്ത്രീകളിൽ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ 634 ശബ്ദത്തിന്റെ തലേന്നാൾ ഏതു ദിവസമാണ്?


Q ➤ 635 ശ്രേഷ്ഠ മന്ത്രി ആര്?


Q ➤ 636 അരിമത്വയിലെ യോസേഫ് കാത്തിരുന്നതെന്ത് ?


Q ➤ 637 ധൈര്യത്തോടെ യേശുവിന്റെ ശരീരം പീലാത്തോസിനോട് ചോദിച്ചത് ആര്?


Q ➤ 638 യേശുവിന്റെ ശരീരം അരിമയിലെ യോസഫ് ആരുടെ അടുത്തുചെന്നാണ് ആവശ്യപ്പെട്ടത്?


Q ➤ 639 അവൻ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന് ആര് ആരോടു ചോദിച്ചു?


Q ➤ 640. യേശു മരിച്ചുകഴിഞ്ഞുവോ എന്നു ചോദിച്ച് ആശ്ചര്യപ്പെട്ടതാര്?


Q ➤ 641 യേശുവിനെ വച്ച് ഇടം ആരൊക്കെയാണ് നോക്കിക്കണ്ടത്?


Q ➤ 642 യേശുവിന്റെ മൃതശരീരം പൊതിഞ്ഞത് എന്തിൽ?


Q ➤ 643 എവിടെയാണ് യേശുവിന്റെ ശരീരം വച്ചത്?