Malayalam Bible Quiz Mark Chapter 16

Q ➤ 644 എ സ്ത്രീകളാണ് യേശുവിനെ പൂശുവാൻ സുഗന്ധവർഗ്ഗം വാങ്ങിയത്?


Q ➤ 645 യേശുവിനെ പൂശുവാൻ സുഗന്ധവർഗ്ഗം വാങ്ങിയ സ്ത്രീകൾ?


Q ➤ 646 ഏതു ദിവസമാണ് സ്ത്രീകൾ കല്ലറക്കൽ ചെന്നത്?


Q ➤ 647 മറിയ എപ്പോഴാണ് കല്ലറക്കൽ ചെന്നത്?


Q ➤ 648 'കല്ലറയുടെ വാതിൽക്കലുള്ള കല്ല് ആർ ഉരുട്ടിക്കളയും എന്ന് ആരാണ് തമ്മിൽ പറഞ്ഞത്?


Q ➤ 649 സ്ത്രീകൾ കല്ലറക്കകത്ത് കടന്നപ്പോൾ ആര് ഇരിക്കുന്നതായിട്ടാണ് മർക്കൊസ് എഴുതിയിരിക്കുന്നത്?


Q ➤ 650 കല്ലറയിൽ ഇരുന്ന ബാല്യക്കാരന്റെ വസ്ത്രം എന്തായിരുന്നു?


Q ➤ 651. ബാല്യക്കാരൻ എവിടെ ഇരിക്കുന്നതായാണ് അവൾ കണ്ടത്?


Q ➤ 652. യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ആരോടൊക്കെ അറിയിക്കാനാണ് പറഞ്ഞത്?


Q ➤ 653 ഉയിർത്തെഴുന്നേറ്റ് യേശു പോയ സ്ഥലം?


Q ➤ 654 സ്ത്രീകൾ എന്തുകൊണ്ടാണ് ആരോടും ഒന്നും പറയാത്തത്?


Q ➤ 655 യേശു ഏതു ദിവസമാണ് ഉയിർത്തെഴുന്നേറ്റത്?


Q ➤ 656. യേശു ആദ്യം പ്രത്യക്ഷനായതാർക്ക്?


Q ➤ 657. യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയ സ്ത്രീ ആര്?


Q ➤ 658 മഗ്ദലക്കാരത്തി മറിയ യേശുവിനെ കണ്ടു എന്ന വിവരം അറിയിച്ചത് ആരോടാണ്?


Q ➤ 659 മഗ്ദലക്കാരി മറിയയ്ക്കുശേഷം യേശു പ്രത്യക്ഷപ്പെട്ടത് എത്ര പേർക്കാണ്?


Q ➤ 560. യേശു മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് എത്ര പേർക്കാണ്?


Q ➤ 661. യേശു പ്രത്യക്ഷപ്പെട്ട രണ്ടുപേർ എവിടേക്ക് പോകുകയായിരുന്നു?


Q ➤ 662 പിന്നീട് യേശു എത്ര പേർക്കാണ് പ്രത്യക്ഷപ്പെട്ടത് ?


Q ➤ 663 പതിനൊന്നുപേർ എന്തു ചെയ്യുമ്പോഴാണ് യേശു അവർക്ക് പ്രത്യക്ഷമായത്?


Q ➤ 664 ആരായിരുന്നു ശിഷ്യന്മാരോടുകൂടെ പ്രവർത്തിച്ചത്?


Q ➤ 665 നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ എന്ന് യേശു പറഞ്ഞ താരോട്?


Q ➤ 666 യേശു പതിനൊന്നുപേരെ ശാസിക്കാനുള്ള രണ്ടു കാര്യങ്ങൾ?


Q ➤ 667 ആരാണ് രക്ഷിക്കപ്പെടുന്നത്?


Q ➤ 668 ശിക്ഷാവിധിയിൽ അകപ്പെടുന്നത് ആരാണ്?


Q ➤ 669 ആരിലൂടെയാണ് അടയാളങ്ങൾ നടക്കുന്നത്?


Q ➤ 670 പുതുഭാഷകളാൽ സംസാരിക്കുന്നതാര്?


Q ➤ 671. മരണകരമായ യാതൊന്നു കുടിച്ചാലും ഹാനിവരാത്തത് ആർക്ക്?


Q ➤ 672 ഏതു നാമത്തിൽ വിശ്വസിക്കുന്നവരാണ് ഭൂതങ്ങളെ പുറത്താക്കുന്നത്?


Q ➤ 673 ആരാണ് യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത്?


Q ➤ 674 സർപ്പങ്ങളെ പിടിച്ചെടുക്കുന്നതാരാണ്?


Q ➤ 675 ആരാണ് രോഗികളുടെമേൽ കൈവച്ചാൽ സൗഖ്യം ലഭിക്കുന്നത്?


Q ➤ 676 ആരാലാണ് അടയാളങ്ങൾ നടന്നത്?


Q ➤ 677 എങ്ങനെയാണ് വചനത്തെ ഉറപ്പിച്ചത്?


Q ➤ 678 യേശു എവിടെയാണ് ഇരുന്നത്?


Q ➤ 679 മർക്കൊസിന്റെ സുവിശേഷത്തിൽ എത്ര പഴയനിയമ വ്യക്തികളെയാണ് പ്രതിപാദിച്ചിരിക്കുന്നത്?


Q ➤ 680 മർക്കൊസിന്റെ സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന പഴയനിയമ വ്യക്തികൾ ആരെല്ലാം?


Q ➤ 681 മർക്കൊസിന്റെ സുവിശേഷത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴയനിയമ പുരോഹിതൻ ആര്?


Q ➤ 682 മർക്കൊസിന്റെ സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന പ്രവചന ഗ്രന്ഥങ്ങൾ എഴുതിയ പ്രവാചകന്മാർ ആരെല്ലാം?


Q ➤ 683 മർക്കൊസിന്റെ സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന പ്രവാചകന്മാർ ആരെല്ലാം?


Q ➤ 684 ഏലിയാവ് പ്രവാചകന്റെ പേര് മർക്കൊസിന്റെ സുവിശേഷത്തിൽ എത്ര പ്രാവശ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 685 പഴയനിയമത്തിലെ ഒരു രാജാവിന്റെ പേര് മർക്കൊസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന് ആര്?


Q ➤ 686 മർക്കൊസിന്റെ സുവിശേഷത്തിൽ ദാവീദിന്റെ പേര് എത്ര പ്രാവശ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 687 മർക്കൊസിന്റെ സുവിശേഷത്തിൽ മോശെയുടെ പേര് എത്ര പ്രാവശ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 688 മർക്കൊസിന്റെ സുവിശേഷത്തിൽ കാണുന്ന പൂർവ്വപിതാക്കന്മാർ ആരെല്ലാം?


Q ➤ 689. യെശയ്യാ പ്രവാചകന്റെ പേര് മർക്കൊസിന്റെ സുവിശേഷത്തിൽ എത്ര പ്രാവശ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 690 കുറേനക്കാരനായ ശിമോന്റെ മക്കൾ ആരെല്ലാം?


Q ➤ 691 ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമക്കാരൻ ആര്?