Malayalam Bible Quiz Mark Chapter 2

Q ➤ 104 ഏത് പട്ടണത്തിലെ ഭവനത്തിലാണ് യേശുവിന്റെ പ്രസംഗം കേൾക്കാൻ വാതിൽക്കൽ പോലും സ്ഥലം ഇല്ലാഞ്ഞത്?


Q ➤ 105 നാല് ആളുകൾ ആരെയാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ 106 എത്ര പേരാണ് പക്ഷവാതക്കാരനെ കൊണ്ടുവന്നത്?


Q ➤ 107 പക്ഷവാതക്കാരനെ എങ്ങനെയാണ് യേശുവിന്റെ അടുക്കൽ ഇറക്കിവെച്ചത്?


Q ➤ 108 മകനെ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 109. യേശു ദൈവദൂഷണം പറയുന്നുവെന്ന് ഹൃദയത്തിൽ ചിന്തിച്ചത് ആര്?


Q ➤ 110 ശാസ്ത്രിമാർ ചിന്തിച്ച കാര്യം ഉടനെ മനസ്സിൽ ഗ്രഹിച്ചത് ആര്?


Q ➤ 111. യേശു 'ഏതാകുന്നു എളുപ്പം' എന്ന് ചോദിച്ചത് ആരോട്?


Q ➤ 112 ആർക്കാണ് ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ അധികാരം ഉള്ളത്?


Q ➤ 113. എഴുന്നേറ്റു കിടക്ക് എടുത്തു വീട്ടിലേക്കു പോക എന്ന് യേശു പറഞ്ഞതാരോടാണ്?


Q ➤ 114 പക്ഷവാതക്കാരന്റെ സൗഖ്യം നടന്നശേഷം പുരുഷാരം എന്തു പറഞ്ഞാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്?


Q ➤ 115 എവിടെ വച്ചാണ് യേശു ലേവിയെ കണ്ടത്?


Q ➤ 116 അല്ഫായിയുടെ മകൻ ആര്?


Q ➤ 117 ലേവിയുടെ തൊഴിൽ എന്താണ്?


Q ➤ 118. ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്ര വിളിക്കാൻ വന്നത് എന്ന് യേശു ആരോടാണ് പറഞ്ഞത്?


Q ➤ 119. വൈദ്യനെക്കൊണ്ട് ആവശ്യമില്ലാത്തത് ആർക്ക്?


Q ➤ 120 ഉപവാസം ശീലമാക്കിയ രണ്ടുകൂട്ടം ആളുകൾ ആരൊക്കെ?


Q ➤ 121 തന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്താണെന്നു യേശുവിനോട് ചോദിച്ചതാര്?


Q ➤ 122 മണവാളൻ കൂടെയിരിക്കുന്നിടത്തോളം കാലം ആർക്കാണ് ഉപവസിക്കാൻ കഴിയാത്തത്?


Q ➤ 124 എന്തുകൊണ്ടാണ് പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം തുന്നാത്തത്?


Q ➤ 125 പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ചേർത്തു തുന്നുമാറില്ല. ആരു പറഞ്ഞു?


Q ➤ 126 പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ വച്ചാൽ സംഭവിക്കുന്ന മൂന്നു കാര്യങ്ങൾ?


Q ➤ 127 യേശുവും ശിഷ്യന്മാരും വിളഭൂമിയിലൂടെ കടന്നുപോയപ്പോൾ ശിഷ്യന്മാർ ചെയ്തതെന്ത് ?


Q ➤ 128 തന്റെ ശിഷ്യന്മാർ ശബ്ദത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നുവെന്ന് ആരാണ് യേശുവിനോടു പറഞ്ഞത്?


Q ➤ 129 ഏതു പുരോഹിതന്റെ കാലത്താണ് ദാവീദ് കാഴ്ചയപ്പം തിന്നത്?


Q ➤ 130 അബ്വാഥാർ മഹാപുരോഹിതന്റെ കാലത്ത് ആലയത്തിൽ ചെന്ന് മഹാപുരോഹിതന്മാർക്കല്ലാതെ, ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നതാര്?


Q ➤ 131 മനുഷ്യർ നിമിത്തം ഉണ്ടായതെന്ത്?


Q ➤ 132 ശബ്ദത്തിന് കർത്താവായതാര്?


Q ➤ 133 പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയഷം ആരാണ് തിന്നത്?


Q ➤ 134 ശബ്ദത്ത് ഉണ്ടായതെങ്ങനെ?


Q ➤ 135 “എന്നെ അനുഗമിക്ക് എന്ന് യേശു പറഞ്ഞപ്പോൾ ചുങ്കസ്ഥലത്തുനിന്ന് എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചതാര്?


Q ➤ 136. മനുഷ്യപുത്രൻ ശബ്ദത്തിന് ആരാകുന്നു?