Malayalam Bible Quiz Mark Chapter 3

Q ➤ 137. യേശു പള്ളിയിൽ ശബ്ദത്തിൽ സൗഖ്യമാക്കിയതാരെ?


Q ➤ 138. യേശു പള്ളിയിൽ വച്ച് വരണ്ട കൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കിയത് ഏത് ദിവസമാണ്?


Q ➤ 139. വരണ്ട കൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കുന്ന സംഭവത്തിൽ യേശു ദുഖിച്ചു എന്നുണ്ട് എന്തുകൊണ്ടാണ്?


Q ➤ 140 ശബ്ദത്തിൽ "നന്മ ചെയ്കയോ, തിന്മ ചെയ്കയോ ഏതാണ് വിഹിതമെന്ന് യേശു ആരോടാണ് ചോദിച്ചത്?


Q ➤ 141. യേശു പള്ളിയിൽ ചെന്നപ്പോൾ ആരെ കുറ്റം ചുമത്തണമെന്നാണ് പരീശന്മാർ നോക്കിക്കൊണ്ടിരുന്നത്?


Q ➤ 142 പരീശന്മാരും ഹെരോദ്വരും ആലോചന കഴിച്ചത് എന്തിനെക്കുറിച്ചാണ്?


Q ➤ 143 വരണ്ട കൈയുള്ള മനുഷ്യനെ സൗഖ്യമാക്കിയ ശേഷം കടൽക്കരക്ക് പോയപ്പോൾ ഏതു ദേശത്തിൽ നിന്നുള്ള വലിയ പുരുഷാരമാണ് അവനെ അനുഗമിച്ചത്?


Q ➤ 144 വരണ്ട കൈയുള്ള മനുഷ്യനെ സൗഖ്യമാക്കിയ ശേഷം കടൽക്കരക്ക് പോയപ്പോൾ ഏതു ദേശങ്ങളിൽ നിന്നുള്ള ആളുകളാണ് അവന്റെ അടുക്കൽ വന്നത്?


Q ➤ 145. യേശുവിനു പ്രസംഗിപ്പാൻ എന്താണ് ഒരുക്കിയത്?


Q ➤ 146 ആരാണ് യേശുവിനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നത്?


Q ➤ 147 യേശുവിനെ കാണുമ്പോൾ അശുദ്ധാത്മാക്കൾ എന്തു ചെയ്യും?


Q ➤ 148 അശുദ്ധാത്മാക്കൾ എന്തു പറഞ്ഞാണ് നിലവിളിക്കുന്നത്?


Q ➤ 149 എന്തിനാണ് യേശു അശുദ്ധാത്മാക്കളെ വളരെ ശാസിച്ചത്?


Q ➤ 150. യേശു എന്തിനാണ് പന്തിരുവരെ നിയമിച്ചത്?


Q ➤ 151. യേശു ശീമോന് ഇട്ട പേര്?


Q ➤ 152. പത്രൊസിന്റെ മറുപേര്?


Q ➤ 153. യാക്കോബിന്റെ പിതാവിന്റെ പേരെന്ത്?


Q ➤ 154 ബാവനേർസ്സ് എന്ന പേരിന്റെ അർത്ഥം?


Q ➤ 155 ഇടിമക്കൾ എന്ന പേരിന്റെ മറ്റൊരു പേര്?


Q ➤ 156 ഇടിമക്കൾ ആരെല്ലാം?


Q ➤ 157 ബൊവനേർഗസ്സ് എന്ന് യേശു പേരിട്ടത് ആർക്ക്?


Q ➤ 158 സെബദിയുടെ മകനായ യാക്കോബിന്റെ സഹോദരൻ?


Q ➤ 159 യേശുവിന്റെ ശിഷ്യനായ യാക്കോബിന്റെ പിതാവിന്റെ പേര്?


Q ➤ 160 ഭൂതങ്ങളുടെ തലവന്റെ പേര്?


Q ➤ 162. യാക്കോബിന്റെ സഹോദരനായ യോഹന്നാന്റെ പിതാവിന്റെ പേര്?


Q ➤ 163 അല്ഫായിയുടെ മകനും യേശുവിന്റെ ശിഷ്യനും ഒരാളാണ്. ആരാണ്?


Q ➤ 164 യേശുവിന്റെ ശിഷ്യനായ ശീമോൻ ഏതു ദേശക്കാരനയിരുന്നു?


Q ➤ 165 യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പേരുകളിൽ എത്ര പേരുടെ പിതാക്കന്മാരെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്?


Q ➤ 166 യേശുവിനു ബെയെൽസെബൂൽ ഉണ്ടെന്നു പറഞ്ഞതാര്?


Q ➤ 167 ബെയെൽബുൽ ആരായിരുന്നു?


Q ➤ 168 ബലവാനെ പിടിച്ചുകെട്ടിയാൽ ചെയ്യാൻ പറ്റുന്ന രണ്ടു കാര്യങ്ങൾ?


Q ➤ 169 ക്ഷമ ലഭിക്കാതെ നിത്യശിക്ഷക്ക് യോഗ്യനാക്കുന്ന പാപം ഏത്?


Q ➤ 170 യേശുവിൽ അശുദ്ധാത്മാവ് ഉണ്ടെന്ന് ആരാണ് പറഞ്ഞിരുന്നത്?


Q ➤ 171. യേശു ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവനെ ആരോടാണ് താരതമ്യം ചെയ്തിരിക്കുന്നത്?


Q ➤ 172. യേശു അകത്തു പുരുഷാരത്തോടുകൂടെ ഇരിക്കുമ്പോൾ പുറത്തുനിന്ന് യേശുവിനെ അന്വേഷിച്ചത് ആര്?


Q ➤ 173 എന്റെ അമ്മയും സഹോദരൻമാരും ആർ എന്നു ചോദിച്ചതാര്?