Malayalam Bible Quiz Mark Chapter 4

Q ➤ 174. യേശു എന്തിലൂടെയാണ് പുരുഷാരത്തെ ഉപദേശിച്ചത്?


Q ➤ 175 വിതക്കുന്നവന്റെ ഉപമ യേശു എവിടെ ഇരുന്നുകൊണ്ടാണ് പറഞ്ഞത്?


Q ➤ 176 ആരാണ് വിതക്കാൻ പുറപ്പെട്ടത്?


Q ➤ 177 എവിടെവീണ വിത്തുകളാണ് പറവകൾ തിന്നുകളഞ്ഞത്?


Q ➤ 178 ഏറെ മണ്ണില്ലാത്ത സ്ഥലമേത്?


Q ➤ 179 പാറസ്ഥലത്തു വീണ വിത്തുകൾ പെട്ടെന്നു മുളച്ചത് എന്തുകൊണ്ട്?


Q ➤ 180 പാറസ്ഥലത്തെ വിത്തുകൾ പെട്ടെന്ന് ഉണങ്ങിയത് എന്തുകൊണ്ട്?


Q ➤ 181 ഏതു സ്ഥലത്ത് വീണ് വിത്തുകളാണ് വിളയാത്തത്?


Q ➤ 182 എവിടെവീണ വിത്തുകളാണ് ഞെരുങ്ങിയത്?


Q ➤ 183 വഴിയരികെ വീണ വിത്ത് നഷ്ടപ്പെട്ടതെങ്ങനെ?


Q ➤ 184 വേരില്ലായ്കയാൽ ഉണങ്ങിപ്പോയ വിത്ത് എവിടെ വീണതാണ്?


Q ➤ 185 മുപ്പതും അറുപതും നൂറു മേനി വിളഞ്ഞതെവിടെ വീണ വിത്തായിരുന്നു?


Q ➤ 186 മുള്ളിനിടയിൽ വീണ് വിത്തിന് എന്തു സംഭവിച്ചു?


Q ➤ 187 നല്ല മണ്ണിൽ വീണ വിത്തിന് എന്തു സംഭവിച്ചു?


Q ➤ 188 സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം ആർക്കാണ് നൽകപ്പെട്ടത്?


Q ➤ 189 പുറത്തുള്ളവർക്ക് സകലവും ഉപമകളാൽ ലഭിക്കുന്നതെന്ത്?


Q ➤ 190 വിത്ത് എന്നത് എന്തിനെ കുറിക്കുന്നു?


Q ➤ 191 വഴിയരികെ വീണ വിത്തിന്റെ അവസ്ഥ എന്ത്?


Q ➤ 192 ഹൃദയങ്ങളിൽ വിതക്കപ്പെട്ട വചനത്തെ സാത്താൻ എടുത്തുകളയുന്നത് ഏതു സ്ഥലത്തുവീണ വിത്തുമായാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ 193 വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെ ഉപമിച്ചിരിക്കുന്ന സ്ഥലം?


Q ➤ 194. പാറസ്ഥലത്തു വീണ വിത്തിന്റെ അവസ്ഥ എന്ത്?


Q ➤ 195 ഉള്ളിൽ വേരില്ലാത്തവരെ വിളിക്കുന്ന പേര്?


Q ➤ 196. വചനം നിമിത്തം ഉപദ്രവമോ പീഠയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവർ ആര്?


Q ➤ 197 വചനത്തെ ഞെരുക്കുന്ന കാര്യങ്ങൾ എന്തൊക്കെ?


Q ➤ 198 ആരാണ് മുപ്പതും അറുപതും നൂറും നിയായി വിളയുന്നത്?


Q ➤ 199 നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊൾവിൻ എന്ന് ആരാണ് പറഞ്ഞത്?


Q ➤ 200 നിങ്ങൾക്ക് അളന്നു കിട്ടുന്നതിന്റെ മാനദണ്ഡം?


Q ➤ 201 ആരിൽ നിന്നാണ് ഉള്ളതും കൂടെ എടുത്തുകളയുന്നത്?


Q ➤ 202 കടുക് മണിയുടെ വിത്തിന്റെ പ്രത്യേകത എന്ത്? ഭൂമിയിലെ എല്ലാ വിത്തിലും ചെറുത്?


Q ➤ 203 ഭൂമിയിൽ ഇട്ടപ്പോൾ വലുതായിതീർന്ന വൃക്ഷം?


Q ➤ 204 ഉപമ കൂടാതെ ഒന്നും പറയാത്തതാര്?


Q ➤ 205 യേശുവും ശിഷ്യന്മാരും തനിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഒരു കാര്യം?


Q ➤ 206 എപ്പോഴാണ് യേശു തന്റെ ശിഷ്യന്മാരോട് അക്കരയ്ക്കു പോകുവാൻ പറഞ്ഞത്?


Q ➤ 207 ആരാണ് അമരത്തു തലയണ വച്ചുറങ്ങിയത്?


Q ➤ 208 അമരത്തു തലയണ വച്ചുറങ്ങിയ യേശുവിനെ ഉണർത്തിയതാര്?


Q ➤ 209 കാറ്റ് അമർന്നപ്പോൾ എന്തു സംഭവിച്ചു?


Q ➤ 210 കാറ്റും കടലും അനുസരിക്കുന്നതാരെയാണ്?


Q ➤ 211 കാറ്റിനെ ശാസിച്ചവൻ ?


Q ➤ 212 കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ?