Malayalam Bible Quiz Mark Chapter 5

Q ➤ 213. യേശു ഗദരദേശത്ത് എത്തിയപ്പോൾ എതിരേറ്റത് ആര്?


Q ➤ 214 ആർക്കും ചങ്ങലകൊണ്ടുപോലും ബന്ധിക്കാൻ കഴിയാത്ത മനുഷ്യൻ ഏതു ദേശക്കാരനായിരുന്നു?


Q ➤ 215 ഗദരദേശത്തെ അശുദ്ധാത്മാവ് ബാധിച്ച മനുഷ്യൻ എങ്ങനെയാണ് തന്റെ ബന്ധനങ്ങൾ തകർക്കാൻ ശ്രമിച്ചത്?


Q ➤ 216. ഗദരദേശത്തു അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ എങ്ങനെയാണ് ബന്ധിച്ചിരുന്നത്?


Q ➤ 217. രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിക്കുകയും തന്നെത്താൻ കല്ലുകൊണ്ട് ചതച്ച മനുഷ്യൻ ആര്?


Q ➤ 218 ഗദരദേശത്തെ ഭൂതം ബാധിച്ച മനുഷ്യൻ യേശുവിനെ വിളിച്ചതെങ്ങനെ?


Q ➤ 220 ഗദരദേശത്തെ ഭൂതം ബാധിച്ച മനുഷ്യന്റെ പേര് യേശുവിനോട് പറഞ്ഞതെന്ത്?


Q ➤ 221. യേശു വിടുതൽ നൽകിയപ്പോൾ ലെഗ്വോൻ എത്ര പന്നികളിലാണ് പ്രവേശിച്ചത്?


Q ➤ 220. പന്നികളിൽ കടക്കുവാൻ അനുവാദം കൊടുത്തത് ആർക്ക്?


Q ➤ 221. യേശു ഗദരദേശത്തുനിന്ന് യാത്രയായപ്പോൾ തന്റെ കൂടെ പോരുവാൻ അനുവാദം ചോദിച്ചിട്ടും അനുവദിക്കാതിരുന്നത് ആരെയാണ്?


Q ➤ 224 സൗഖ്യം പ്രാപിച്ച ഭൂതഗസ്ഥൻ ഏത് നാട്ടിലാണ് യേശു ചെയ്തത് പ്രസ്താവിച്ചത്?


Q ➤ 225 യായിറോസ് ആരായിരുന്നു?


Q ➤ 226 ഏത് പള്ളിപ്രമാണിയുടെ കുഞ്ഞുമകളെയാണ് യേശു സൗഖ്വമാക്കിയത്?


Q ➤ 227 യേശു സൗഖ്യമാക്കുമ്പോൾ യായിാസിന്റെ മകളുടെ പ്രായം എത്ര?


Q ➤ 228 എത്രവർഷമായി രക്തവമുള്ള സ്ത്രീയെയാണ് യേശു സൗഖ്യമാക്കിയത്?


Q ➤ 229 വസ്ത്രം തൊട്ടാൽ രക്ഷപ്പെടും എന്നു പറഞ്ഞതാര്?


Q ➤ 230 ശക്തി പുറപ്പെട്ടു എന്ന് ഉള്ളിൽ തിരിച്ചറിഞ്ഞത് ആര്?


Q ➤ 231 ബാധ മാറി താൻ സ്വസ്ഥയായെന്നു രക്തസവക്കാരി സ്ത്രീ എങ്ങനെയാണ് അറിഞ്ഞത്?


Q ➤ 232 പള്ളിപ്രമാണിയുടെ മകൾ കിടക്കുന്ന മുറിയിലേക്ക് യേശു ആരെയൊക്കെയാണ് കൊണ്ടുപോയത്?


Q ➤ 233. എന്റെ വസ്ത്രം തൊട്ടത് ആര് എന്ന് യേശു ആരോടുചോദിച്ചു?


Q ➤ 234 ഭയപ്പെടേണ്ടാ വിശ്വസിക്ക മാത്രം ചെയ്ക. യേശു ആരോടു പറഞ്ഞു?


Q ➤ 235 യായിറോസിന്റെ മകളോട് യേശു പറഞ്ഞ വാക്ക് എന്ത്?


Q ➤ 236 യായിറോസിന്റെ മകൾക്ക് എത്ര വയസ്സുണ്ടായിരുന്നു?


Q ➤ 237 ആരും അറിയരുതെന്ന് യേശു കല്പിച്ച കാര്യം?


Q ➤ 238 യേശുവിന്റെ സഹോദരൻമാരുടെ പേര്?


Q ➤ 239. യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ" എന്ന് യേശുവിനെ അഭിസംബോധന ചെയ്തതാര്?