Q ➤ 239. യേശു ആരുടെ മകൻ എന്നു പലരും പറഞ്ഞു?
Q ➤ 240 യേശു ആരാണെന്നു പറഞ്ഞു?
Q ➤ 241 ഒരു പ്രവാചകൻ എവിടെയാണ് ബഹുമാനിക്കപ്പെടാത്തതെന്നാണ് യേശു പറഞ്ഞത്?
Q ➤ 242 എവിടെയാണ് യേശുവിനു വിശ്വപ്രവർത്തികൾ ഒന്നും ചെയ്യുവാൻ കഴിയാതിരുന്നത്?
Q ➤ 243. യേശു പന്തിരുവരെ തങ്ങളുടെ ദൗത്യത്തിനായി എങ്ങനെയാണ് അയച്ചത്?
Q ➤ 244 ശിഷ്യന്മാർക്ക് യേശു എന്തുകൊടുത്താണ് അയച്ചത്?
Q ➤ 245 യേശു തന്റെ ശിഷ്യന്മാരെ അയക്കുമ്പോൾ 'അരുത്' എന്നു പറഞ്ഞ കാര്യങ്ങൾ ?
Q ➤ 246 യേശു തന്റെ ശിഷ്യന്മാരെ അയക്കുമ്പോൾ എടുക്കാം' എന്നു പറഞ്ഞ കാര്യം ഏത്?
Q ➤ 247 യേശുവിന്റെ ശിഷ്യന്മാരെ കൈക്കൊള്ളാതെയും അവരുടെ വാക്കുകൾ കേൾക്കാതെയും ഇരുന്നാൽ അവർ സാക്ഷ്യത്തിനായി ചെയ്യേണ്ടത് എന്താണ്?
Q ➤ 248 യേശു തിരഞ്ഞെടുത്ത് അയച്ച ആളുകൾ എന്തായിരുന്നു പ്രസംഗിച്ചത്?
Q ➤ 249. യേശു അയച്ച ശിഷ്യന്മാർ രോഗികൾക്ക് സൗഖ്യം വരുത്തിയത് എങ്ങനെയാണ്?
Q ➤ 250 ആരുടെ പേര് പ്രസിദ്ധമായതാണ് ഹെരോദാ രാജാവ് കേട്ടത്?
Q ➤ 251. യേശുവിന്റെ പേര് പ്രസിദ്ധമായത് ആരാണ് കേട്ടത്?
Q ➤ 252 ഹെരോദാവ് യേശുവിനെപ്പറ്റി എന്താണ് പറഞ്ഞത്?
Q ➤ 253. ജനം യേശുവിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം എന്ത്?
Q ➤ 254 ഫിലിപ്പോസിന്റെ ഭാര്യയുടെ പേര്?
Q ➤ 255 സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ച രാജാവ്?
Q ➤ 256 യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ട പെൺകുട്ടിയുടെ അപ്പന്റെ പേര്?
Q ➤ 257 രാജാവ് ചെയ്ത തെറ്റു ചൂണ്ടിക്കാണിച്ചതുകൊണ്ട് തടവിലാക്കപ്പെട്ടവർ ആര്?
Q ➤ 258 രാജ്യത്തിന്റെ പകുതി ആയാലും തരാം എന്നു സത്യം ചെയ്ത വ്യക്തിയുടെ സഹോദരന്റെ പേര്?
Q ➤ 259 ഹെരോദാ രാജാവിന്റെ സഹോദരന്റെ പേര്?
Q ➤ 260 യോഹന്നാന്റെ നേരെ പക പൂണ്ടു അവനെ കൊല്ലുവാൻ താല്പര്യപ്പെട്ടത് ആര്?
Q ➤ 261 ഹെരോദാ രാജാവ് ആരുടെ വചനം കേട്ടാണ് കലങ്ങിയത്?
Q ➤ 262 നീതിയും വിശുദ്ധിയുമുള്ള പുരുഷൻ ആര്?
Q ➤ 263 യോഹന്നാൻ സ്നാപകന്റെ വചനം കേട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷവാനായവൻ?
Q ➤ 264 ഏത് ദിവസമാണ് ഹെരോദാവ് തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണിമാർക്കും വിരുന്നു കഴിച്ചത്?
Q ➤ 265 ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപൻമാർക്കും വിരുന്നു കഴിച്ചവനാര്?
Q ➤ 266 ഹെരോദാവിനെയും വിരുന്നുകാരെയും നൃത്തം ചെയ്തു പ്രസാദിപ്പിച്ചത് ആര്?
Q ➤ 267 യോഹന്നാൻ സ്നാപകന്റെ തല ആവശ്വപ്പെട്ട മാതാവ്?
Q ➤ 268 രാജ്യത്തിന്റെ പകുതി ആയാലും തരാം എന്നു സത്യം ചെയ്ത വ്യക്തിയാര്?
Q ➤ 269 യോഹന്നാൻ സ്നാപകന്റെ തലവെട്ടുവാൻ ആരുടെ നിർദ്ദേശപ്രകാരമാണ് ബാല ചോദിച്ചത്?
Q ➤ 270 യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ ആവശ്യപ്പെട്ടതാര്?
Q ➤ 271 ഹെരോദാ രാജാവ് അതിദുഖിതനായത് എപ്പോൾ ?
Q ➤ 272 നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടു വന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ 273 ആശ്വസിപ്പിക്കുവാൻ വേണ്ടി ഏകാന്തസ്ഥലത്ത് യേശു പറഞ്ഞയച്ചത് ആരെയാണ്?
Q ➤ 274 'ഇടയൻ ഇല്ലാത്ത ആടുകൾ' എന്നു വിശേഷിപ്പിച്ചത് ആരെ?
Q ➤ 275 പുരുഷാരം 'ഇടയൻ ഇല്ലാത്ത ആടുകൾ' ആണെന്ന് ആരാണ് പറഞ്ഞത്?
Q ➤ 276 എത്ര വെള്ളിക്കാശിന്റെ അപ്പം കൈക്കൊള്ളണമെന്നാണ് ശിഷ്യന്മാർ യേശുവിനോട് ചോദിച്ചത്?
Q ➤ 277 എല്ലാവരേയും പച്ചപുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചതാര്?
Q ➤ 278 പുരുഷാരം പച്ചപുല്ലിൽ എത്രവീതം നിരനിരയായിട്ട് ഇരുന്നത്?
Q ➤ 279 എത്ര മീൻ ആണ് എല്ലാവർക്കും വിഭാഗിച്ചുകൊടുത്തത്?
Q ➤ 280 യേശു അഞ്ച് അഷവും രണ്ട് മീനും വാങ്ങി എന്തു ചെയ്തു?
Q ➤ 281 അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും എത്ര കുട്ട നിറച്ചെടുത്തു?
Q ➤ 282 അപ്പം തിന്ന് പുരുഷന്മാർ എത്ര?
Q ➤ 283 ശിഷ്യന്മാരെ ബേത്ത് സയിദക്ക് വിട്ടശേഷം യേശു എന്തുചെയ്തു?
Q ➤ 284 ശിഷ്യന്മാർ പടകിൽ കയറിപ്പോകുമ്പോൾ യേശു എവിടെയായിരുന്നു?
Q ➤ 285 വൈകുന്നേരം ആയപ്പോൾ പടകും യേശുവും എവിടെയായിരുന്നു?
Q ➤ 286 കാറ്റ് പ്രതികൂലം ആയപ്പോൾ യേശു എന്താണ് കണ്ടത്?
Q ➤ 287. യേശു കടലിന്മേൽ നടക്കുന്നത് ശിഷ്യന്മാർ കണ്ടിട്ട് നിരൂപിച്ചത് എന്ത്?
Q ➤ 288 എന്തുകൊണ്ടാണ് ശിഷ്യന്മാർ അപ്പത്തിന്റെ സംഗതി ഗ്രഹിക്കാത്തത്?
Q ➤ 289 ഗെന്നസരത്ത് ദേശത്ത് അവൻ ചെന്നേടത്ത് എവിടെയാണ് രോഗികളെ കൊണ്ടുവന്നത്?
Q ➤ 290 ഗെസരത്തു നിവാസികൾ യേശുവിനോട് അപേക്ഷിച്ചത് എന്ത്?
Q ➤ 291 യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടവർക്ക് എന്തു ലഭിച്ചു?
Q ➤ 292 കാറ്റ് പ്രതികൂലമാകയാൽ ശിഷ്യന്മാർ തണ്ടു വലിച്ചു കുഴയുന്നത് കണ്ടതാര്?
Q ➤ 293 യേശു രാത്രിയിൽ എപ്പോഴാണ് ശിഷ്യന്മാരുടെ അടുക്കൽ എത്തുന്നത്?