Malayalam Bible Quiz Mark Chapter 7

Q ➤ 294 യെരുശലേമിൽനിന്നും യേശുവിന്റെ അടുക്കൽ വന്നവർ ആര്?


Q ➤ 295 എവിടെനിന്നു വന്ന ശാസ്ത്രിമാരും പരീശന്മാരുമാണ് ശിഷ്യന്മാരെക്കുറിച്ചു യേശുവിനോടു പരാതി പറഞ്ഞത്?


Q ➤ 296 പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ പക്കൽ ആരുടെ തെറ്റുകളെയാണ് നിരത്തിയത്?


Q ➤ 297 പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ പക്കൽ ശിഷ്യന്മാരുടെ തെറ്റുകളെ നിരത്തിയതെന്തായിരുന്നു?


Q ➤ 298 പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കുന്നവർ ?


Q ➤ 299 പരീശന്മാരും യഹൂദന്മാരും ആരുടെ സമ്പ്രദായം അനുസരിച്ചാണ് നടക്കുന്നത്?


Q ➤ 300 പൂർവികന്മാരുടെ സമ്പ്രദായം അനുസരിച്ച് പരീശന്മാരും യഹൂദന്മാരും ഭക്ഷണത്തിനുമുമ്പ് ചെയ്യുന്ന രണ്ടു കാര്യങ്ങൾ ഏതൊക്കെ?


Q ➤ 301 കപടഭക്തിക്കാരെക്കുറിച്ചു പ്രവചിച്ച പഴയനിയമ പ്രവാചകൻ?


Q ➤ 302 യേശു ആരെയാണ് കപടഭക്തിക്കാർ എന്നു വിളിച്ചത്?


Q ➤ 303 ശാസ്ത്രിമാരും പരീശന്മാരും ദൈവകല്പന വിട്ടുകളഞ്ഞ് എന്താണ് പ്രമാണിക്കുന്നത്?


Q ➤ 304 ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു. ആരെക്കുറിച്ചാണ് പ്രവാചകൻ പ്രവചിച്ചിരിക്കുന്നത്?


Q ➤ 305 ശാസ്ത്രിമാരും പരീശന്മാരും എന്തു വിട്ടുകളഞ്ഞിട്ടാണ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നത്?


Q ➤ 306 അപ്പനെയും അമ്മയെയും പ്രാകുന്നവൻ മരിക്കണമെന്ന് ആരാണ് പറഞ്ഞത്?


Q ➤ 307 കൊർബ്ബാൻ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 308 വഴിപാട് എന്ന അർത്ഥം വരുന്ന വാക്ക്?


Q ➤ 309 പരീശന്മാരുടെയും ശാസ്ത്രിമാരുടെയും സമ്പ്രദായത്താൽ ദൈവകല്പനക്ക് എന്തു സംഭവിക്കുന്നു?


Q ➤ 310 ദൈവകല്പന ദുർബ്ബലമാക്കുന്നതെന്ത്?


Q ➤ 311 മനുഷ്യനെ അശുദ്ധമാക്കുന്നതെന്ത്?


Q ➤ 312 മനുഷ്യനെ അശുദ്ധനാക്കുന്നതെന്ത് ?


Q ➤ 313 യേശുവിന്റെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു യേശുവിനോട് ആരാണ് പരാതി പറഞ്ഞത്?


Q ➤ 314 നിങ്ങൾ ബോധമില്ലാത്തവരോ" എന്ന് ആര് ആരോടാണ് ചോദിച്ചത്?


Q ➤ 315 മനുഷ്യന്റെ ഏതു ഭാഗത്തുനിന്ന് പുറപ്പെടുന്ന കാര്യങ്ങളാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്?


Q ➤ 316 മനുഷ്യന്റെ അകത്തുനിന്ന് പുറപ്പെട്ട് അശുദ്ധനാക്കുന്ന എത്രകൂട്ടം കാര്യങ്ങളാണ് മർക്കൊസ് രേഖപ്പെടുത്തിയിരി ക്കുന്നത്?


Q ➤ 317 സുറാഫൊയിക ജാതിയിലുള്ള സ്ത്രീയുടെ ചെറുമകൾക്ക് എന്തു സംഭവിച്ചു?


Q ➤ 318 അശുദ്ധാത്മാവ് ബാധിച്ച ചെറുമകളുള്ള സ്ത്രീ ഏത് ജാതിക്കാരി?


Q ➤ 319 മുമ്പ് മക്കൾക്ക് തൃപ്തിവരട്ടെ ആരു പറഞ്ഞു?


Q ➤ 320 ചെറുനായ്ക്കളും മേശയ്ക്കുകീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നു” എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 321 വിനായൊരു ചെകിടനെ യേശു എവിടെ വച്ചാണ് സൗഖ്യമാക്കിയത്?


Q ➤ 322. യേശു ആരുടെ ചെവിയിലാണ് വിരലിട്ട് തുപ്പി നാവിനെ തൊട്ടത്?


Q ➤ 323 എഫഥാ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 324 തുറന്നു വരിക എന്ന അർത്ഥം വരുന്ന വാക്ക്?


Q ➤ 325. യേശു ആരോടാണ് എഫഥാ എന്നു പറഞ്ഞത്?


Q ➤ 326 അവൻ സകലവും നന്നായി ചെയ്തു, ആര്?