Malayalam Bible Quiz Mark Chapter 8

Q ➤ 328. യേശു ഏഴ് അപ്പം കൊണ്ട് നാലായിരം പേരെ പോഷിപ്പിച്ചപ്പോൾ യേശുവും ശിഷ്യന്മാരും എവിടെയായിരുന്നു?


Q ➤ 329 അവരുടെ കൈവശം എത്ര അപ്പമുണ്ടായിരുന്നു?


Q ➤ 330 ഏഴ് അപ്പം കൊണ്ട് തൃപ്തരായവർ എത്ര?


Q ➤ 331. ഏഴ് അപ്പം കൊണ്ട് നാലായിരം പേരെ പോഷിപ്പിച്ചതിനുശേഷം യേശു പടകു കയറി ഏതു ദേശത്താണ് എത്തിയത്?


Q ➤ 332 ആകാശത്തുനിന്ന് അടയാളം അന്വേഷിച്ച് യേശുവുമായി തർക്കിച്ചത് ആരാണ്?


Q ➤ 333. ആത്മാവിൽ ഞരങ്ങിയ പുതിയനിയമ കഥാപാത്രം ആര്?


Q ➤ 334 'ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല" എന്ന് ആര് ആരോടാണ് പറഞ്ഞത്?


Q ➤ 335 ശിഷ്യന്മാർ അഷം എടുക്കുവാൻ മറന്നുപോയ സാഹചര്യത്തിൽ പടകിൽ അവരുടെ പക്കൽ എത്ര അപ്പം ഉണ്ടായിരുന്നു?


Q ➤ 336. ആരുടെ പുളിച്ച മാവിനെ സൂക്ഷിച്ചുകൊള്ളാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്?


Q ➤ 337. കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ” നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ എന്ന് യേശു ആരോടാണ് പറഞ്ഞത്?


Q ➤ 338 അഞ്ച് അഷംകൊണ്ട് തൃപ്തരായവർ?


Q ➤ 339 5000 പേർക്ക് 5 അപ്പം നുറുക്കിയപ്പോൾ ബാക്കി എത്ര?


Q ➤ 340 4000 പേർക്ക് 7 അപ്പം നുറുക്കിയപ്പോൾ ബാക്കി എത്ര?


Q ➤ 341. യേശു ആരുടെ കൈക്ക് പിടിച്ചാണ് ഊരിനു വെളിയിൽ കൊണ്ടുപോയി സൗഖ്യം കൊടുത്തത്?


Q ➤ 342. യേശു കണ്ണിൽ തുപ്പിയതാരുടെ?


Q ➤ 343. മരങ്ങൾപോലെ നടക്കുന്നവരെ കണ്ടതാര്?


Q ➤ 344. സൗഖ്യമായശേഷം തിരിച്ച് ഊരിൽ കടക്കരുതെന്ന് ആരോടാണ് യേശു പറഞ്ഞത്?


Q ➤ 345 എവിടെ വച്ചാണ് ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചത്?


Q ➤ 346 ജനങ്ങൾ യേശുവിനെ ആരൊക്കെ എന്നാണു ശിഷ്യന്മാർ യേശുവിനോട് പറഞ്ഞത്?


Q ➤ 347 നീ ക്രിസ്തു ആകുന്നു എന്നു പറഞ്ഞ ശിഷ്വൻ?


Q ➤ 348 'നീ ക്രിസ്തു ആകുന്നു” എന്ന് യേശുവിനോട് ആരാണ് പറഞ്ഞത്?


Q ➤ 349 എത്രതവണ ക്രൂശുമരണത്തെപ്പറ്റി പ്രവചിച്ചതായി മർക്കൊസിന്റെ സുവിശേഷത്തിൽ പറയുന്നു?


Q ➤ 350 ആരൊക്കെ യേശുവിനെ തള്ളിക്കളയും എന്നാണ് യേശു പറഞ്ഞത്?


Q ➤ 351 പത്രോസിനെ ശാസിച്ച വ്യക്തി ആര്?


Q ➤ 352 യേശു ശാസിച്ച ശിഷ്യൻ?


Q ➤ 353. ഒരു വ്യക്തി രഹസ്യമായി മറ്റൊരു വ്യക്തിയെ ശാസിച്ചു. ആ വ്യക്തി അപ്പോൾതന്നെ, തന്നെ ശാസിച്ച വ്യക്തിയെ തിരിച്ചു ശാസിച്ചു? ആരാണ് വ്യക്തികൾ?


Q ➤ 354 ഒരുവൻ എന്നെ അനുഗമിക്കാൻ ഇിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ കൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 355 ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം എന്നു പഠിപ്പിച്ചതാര്?


Q ➤ 356 തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും" എന്ന് ചോദിച്ചതാര്?


Q ➤ 357 ഈ തലമുറ എങ്ങനെയുള്ളതെന്ന് യേശു പറഞ്ഞു?


Q ➤ 358 മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 359 തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു ഖണ്ഡിതമായി പറഞ്ഞത് ആരോടാണ്?