Q ➤ 360 മരണം ആസ്വദിക്കാത്തവർ കാണുന്ന കാഴ്ച ഏത്?
Q ➤ 361 എത്ര ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് യേശു മലയിൽ പോയി രൂപാന്തരപ്പെട്ടത്?
Q ➤ 362 യേശു രൂപാന്തരം പ്രാപിച്ചത് കണ്ടവർ ആര്?
Q ➤ 363 യേശു ആരുടെയൊക്കെ മുമ്പാകെയാണ് രൂപാന്തരപ്പെട്ടത്?
Q ➤ 364 മറുരൂപമലയിൽ യേശുവിനു പ്രത്യക്ഷപ്പെട്ട പഴയനിയമ പ്രവാചകന്മാർ?
Q ➤ 365. യേശു രൂപാന്തരം പ്രാപിച്ചപ്പോൾ ആരാണ് പ്രത്യക്ഷരായി സംസാരിച്ചത്?
Q ➤ 366 ഏലിയാവും മോശെയും പ്രത്യക്ഷപ്പെട്ടതാർക്ക്?
Q ➤ 367 നാം ഇവിടെ ഇരിക്കുന്നത് നല്ലത് എന്നു പറഞ്ഞതാര്?
Q ➤ 368 പതാസ് യേശുവിനെ സംബോധന ചെയ്ത വിധം?
Q ➤ 369 'ഇവൻ എന്റെ പ്രിയപുത്രൻ ഇവന് ചെവികൊടുപ്പിൻ" എന്ന് എവിടെനിന്നാണ് ശബ്ദം ഉണ്ടായത്?
Q ➤ 370 മരുരുപമലയിലെ രൂപാന്തരം എപ്പോൾ വരെ മറ്റുള്ളവർ അറിയരുതെന്ന് എന്നാണ് യേശു അവരോടു പറഞ്ഞത്?
Q ➤ 371. യേശു ധിക്കരിക്കപ്പെടും' എന്ന പദം രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷകൻ ആര്?
Q ➤ 372 മുമ്പ് വന്ന് സകലവും യഥാസ്ഥാനത്താക്കുന്നതാര്?
Q ➤ 373 ശിഷ്യന്മാരുടെ അടുക്കൽ പ്രാർഥിക്കാൻ കൊണ്ടുവന്നിട്ട് വിടുതൽ ലഭിക്കാത്തത് ആർക്കാണ്?
Q ➤ 374 ബാലൻ ഊമനും ചെകിടനുമായത് എന്ന് മുതലായിരുന്നു?
Q ➤ 375 അശുദ്ധാത്മാവ് എന്തിനായിരുന്നു അവനെ തീയിലും വെള്ളത്തിൽ തള്ളിയിട്ടിരുന്നത്?
Q ➤ 376 സകലവും കഴിയുന്നത് ആർക്കാണ്?
Q ➤ 377 എന്റെ അവിശ്വാസത്തിന് സഹായിക്കേണമേ എന്ന് യേശുവിനോട് അപേക്ഷിച്ചതാര്?
Q ➤ 378 “മരിച്ചുപോയി എന്ന് പലരും പറയാൻ തക്കവണ്ണം മരിച്ചപോലെ ആയി" ആരാണ് മരിച്ചപോലെ ആയത്?
Q ➤ 379 പ്രാർത്ഥനയാലല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ 380 പ്രാർത്ഥനയിലൂടെയല്ലാത്ത പോകാത്ത കാര്യങ്ങൾ?
Q ➤ 381 മുമ്പൻ ആകുവാൻ ഇഛിക്കുന്നവൻ ചെയ്യേണ്ട രണ്ടു കാര്യങ്ങൾ?
Q ➤ 382 യേശുവിനെ കൈക്കൊള്ളുന്നവൻ ആരെയാണ് കൈക്കൊള്ളുന്നത്?
Q ➤ 383 നമുക്ക് പ്രതികൂലമല്ലാത്തവാൻ നമുക്ക് അനുകൂലമല്ലോ എവിടെ വച്ചാണ് യേശു ഇതു പറയുന്നത്?
Q ➤ 384 നമുക്ക് പ്രതികൂലം അല്ലാത്തവൻ നമുക്കനുകൂലമല്ലോ ആരാണ് പറയുന്നത്?
Q ➤ 385 ഏതു നാമത്തിലാണ് കുടിക്കാൻ വെള്ളം കൊടുത്താൽ പോലും പ്രതിഫലം ലഭിക്കുന്നത്?
Q ➤ 386 ആരുടെ കഴുത്തിലാണ് തിരികല്ല് കെട്ടി കടലിൽ എറിഞ്ഞുകളയാൻ യേശു പറഞ്ഞത്?
Q ➤ 387 നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം എന്ന് പറയുന്നു?
Q ➤ 388 കണ്ണ് നിനക്കു ഇടർച്ച വരുത്തിയാൽ എന്തുചെയ്യുവാൻ യേശു പറഞ്ഞു?
Q ➤ 389 നിങ്ങളിൽ തന്നെ ആരാകണം എന്നാണു യേശു പറഞ്ഞിരിക്കുന്നത്?
Q ➤ 390 എല്ലാവനും എന്തുകൊണ്ടാണ് ഉപ്പിടുന്നത്?
Q ➤ 391 പ്രയോജനമില്ലാതെ പോയാൽ രസം വരുത്തുവാൻ കഴിയാത്ത വസ്തു?
Q ➤ 392 തീ ഉണ്ടെങ്കിലും പുഴു ചാകാത്ത സ്ഥലം?