Malayalam Bible Quiz Matthew Chapter 23

Q ➤ ശാസ്ത്രിമാരും പരീശന്മാരും ആരുടെ പീഠത്തിലാണ് ഇരിക്കുന്നത്?


Q ➤ ആരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതെന്നാണ് യേശു പുരുഷാരത്തോടും ശിഷ്യന്മാരോടും പറഞ്ഞത്?


Q ➤ ആരാണ് ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നത്?


Q ➤ ശാസ്ത്രിമാരും, പരീശന്മാരും എന്തിനാണ് തങ്ങളുടെ പ്രവൃത്തികൾ ചെയ്യുന്നത്?


Q ➤ നിങ്ങൾ എല്ലാവരും ആരെന്ന് യേശു പറഞ്ഞു?


Q ➤ പിതാവ് ആര്?


Q ➤ നായകൻ ആര്?


Q ➤ മനുഷ്യർക്ക് സ്വർഗരാജ്യം അടച്ചു കളയുന്നതാര്?


Q ➤ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുകയും കടക്കുന്നവരെ സമ്മതിപ്പിക്കാതിരിക്കുകയും ചെയ്യുന്നവർ ആര്?


Q ➤ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരുപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ?


Q ➤ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കരയും കടലും ചുറ്റി നടക്കുന്നവർ?


Q ➤ കുരുടന്മാരായ വഴികാട്ടികളേ എന്ന് യേശു വിളിച്ചതാരെ?


Q ➤ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കുന്നവർ ?


Q ➤ ന്യായപ്രമാണത്തിൽ ഘനമേറിയവ ഏതെന്ന് യേശു പറഞ്ഞു?


Q ➤ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നവർ?


Q ➤ വെള്ളതേച്ച ശവക്കല്ലറകളോടു യേശു ഉപമിച്ചതാരെ?


Q ➤ ചത്തവരുടെ അസ്ഥിയും സകലവിധ അശുദ്ധിയും എവിടെ കാണുന്നു?


Q ➤ പുറമേ അഴകായി ശോഭിക്കുകയും അകമേ അശുദ്ധി നിറഞ്ഞതും എന്ത്?


Q ➤ പുറമേ നീതിമാന്മാർ എന്ന് മനുഷ്യർക്ക് തോന്നുന്നതാരെയാണ്?


Q ➤ യേശു പാമ്പുകളെ എന്നു വിളിച്ചതാരെ?


Q ➤ ബെരെഖാവിന്റെ മകൻ ?


Q ➤ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വെച്ച് കൊല്ലപ്പെട്ടവൻ?


Q ➤ സെഖര്യാവിന്റെ പിതാവ്?


Q ➤ സെഖര്യാവ് എവിടെ വച്ചാണ് കൊല്ലപ്പെട്ടത്?


Q ➤ യേശുവിന് യെരുശലേമിനോട് ഏതു രീതിയിലുള്ള കരുതൽ ഉണ്ടെന്ന് ഉപമിച്ചിരിക്കുന്നു?


Q ➤ പ്രവാചകന്മാരെ കൊല്ലുകയം തന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്തതാര്?


Q ➤ നിങ്ങളുടെ ഭവനങ്ങൾ ശൂന്യമായിത്തീരും ആരെപ്പറ്റിയാണ് യേശു പറഞ്ഞത്?