Q ➤ യേശു ദൈവാലയം വിട്ടുപോകുമ്പോൾ എന്തിനാണ് ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നത്?
Q ➤ ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ശേഷിക്കുകയില്ല. ആര് ആരോട് പറഞ്ഞു?
Q ➤ കല്ലിന്മേൽ കല്ല് ശേഷിക്കയില്ല എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ ഏതു മലയിൽ ഇരിക്കുമ്പോഴാണ് യേശുവിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്തെന്ന് ശിഷ്യന്മാർ ചോദിച്ചത്?
Q ➤ യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ആരാണ് തനിച്ച് യേശുവിന്റെ അടുക്കൽ വന്നത്?
Q ➤ ഒലിവുമലയിൽ യേശുവിന്റെ അടുക്കൽ ശിഷ്യന്മാർ വന്നിട്ട് എന്തു പറഞ്ഞുതരണമെന്നാണ് പറഞ്ഞത്?
Q ➤ യേശുക്രിസ്തുവിന്റെ വരവിന്റെ ലക്ഷണങ്ങൾ?
Q ➤ അധർമ്മം പെരുകുമ്പോൾ എന്തു സംഭവിക്കും?
Q ➤ അനേകരുടെ സ്നേഹം തണുത്തു പോകുന്നതെന്തുകൊണ്ട്?
Q ➤ അവസാനത്തോളം സഹിച്ചു നിൽക്കുന്നവർക്ക് എന്തു സംഭവിക്കും?
Q ➤ ആരാണ് രക്ഷിക്കപ്പെടുന്നത്?
Q ➤ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും ആരു പറഞ്ഞു?
Q ➤ രാജ്യത്തിന്റെ സുവിശേഷം ആർക്കാണ് പ്രസംഗിക്കപ്പെടുന്നത്?
Q ➤ അവസാനം വരുന്നതെപ്പോൾ?
Q ➤ ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്ത് നിൽക്കുന്നതു കാണുമെന്ന് ഏതു പ്രവാചകനാണ് പ്രവചിച്ചത്?
Q ➤ വ്യതൻമാരെയും തെറ്റിക്കാനായി വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നവൻ ആര്?
Q ➤ മിന്നൽ എവിടെനിന്നാണ് പുറപ്പെടുന്നത്?
Q ➤ ശവം ഉള്ളടത്തു എന്താണ് കൂടുന്നത്?
Q ➤ മനുഷ്യപുത്രന്റെ വരവ് എങ്ങനെയാണ്?
Q ➤ മിന്നൽ കിഴക്കുനിന്ന് പുറപ്പെട്ടു പടിഞ്ഞാറ് വിളങ്ങുന്നതുപോലെ ആരുടെ വരവ് ആകും?
Q ➤ മനുഷ്യപുത്രന്റെ അടയാളം എവിടെയാണ് വിളങ്ങുന്നത്?
Q ➤ മനുഷ്യപുത്രൻ ആകാശമേഘങ്ങളിൽ എങ്ങനെയാണ് വരുന്നത്?
Q ➤ മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടും കൂടെ എവിടെയാണ് വരുന്നത്?
Q ➤ മഹാശക്തിയോടും തേജസ്സോടും കൂടെ ആകാശമേഘങ്ങളിൽ വരുന്നതാര്?
Q ➤ മഹാ കാഹളധ്വനിയോടുകൂടെ ആരെയാണ് അയക്കുന്നത്?
Q ➤ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ എങ്ങനെയാണ് അയക്കുന്നത്?
Q ➤ തന്മാരെ ആകാശത്തിന്റെ അറുതി മുതൽ അറുതി വരെയും നാല് ദിക്കിൽ നിന്നും കൂട്ടി ചേർക്കുന്നതാര്?
Q ➤ മനുഷ്യപുത്രൻ തന്റെ തന്മാരെ എവിടെ നിന്നാണ് കൂട്ടിച്ചേർക്കുന്നത്?
Q ➤ ആകാശത്തിന്റെ അറുതി മുതൽ അറുതി വരെയും നാലുദിക്കിൽ നിന്നും ആരെയാണ് കുട്ടിച്ചേർക്കുന്നത്?
Q ➤ അത്തിയുടെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ എന്ത് അടുത്തു എന്നാണ് യേശു പറയുന്നത്?
Q ➤ വേനൽ അടുത്തു എന്ന് എപ്പോഴാണ് അറിയാൻ കഴിയുന്നത്?
Q ➤ ഏത് വൃക്ഷത്തിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ ആണ് വേനൽ അടുത്തു എന്ന് അറിയുന്നത്?
Q ➤ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും എന്താണ് ഒഴിഞ്ഞുപോകാത്തത്?
Q ➤ യേശുവിന്റെ വരവിന്റെ നാളും നാഴികയും അറിയുന്നത് ആരാണ്?
Q ➤ ആരുടെ കാലം പോലെ മനുഷ്യപുത്രന്റെ വരവ് ആകുന്നത്?
Q ➤ നോഹയുടെ കാലം പോലെ ആരുടെ വരവ് ആകും?
Q ➤ എപ്പോഴാണ് മനുഷ്യപുത്രൻ വരുന്നത്?
Q ➤ നിനെക്കാത്ത നാഴികയിൽ ആരാണ് വരുന്നത്?
Q ➤ നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് എന്തു ചെയ്യണം?
Q ➤ കപടഭക്തിക്കാർക്ക് പ്രതിഫലം എന്താണ്?