Malayalam Bible Quiz Matthew Chapter 25

Q ➤ മണവാളനെ എതിരേൽപ്പാൻ വിളക്കുമെടുത്തുംകൊണ്ട് പുറപ്പെട്ട പത്തു കന്യകമാരോട് സദൃശ്യമായത് എന്ത്?


Q ➤ മണവാളനെ എതിരേൽക്കാൻ വിളക്ക് എടുത്തുകൊണ്ട് എത്ര കന്യകമാർ പുറപ്പെട്ടു?


Q ➤ ബുദ്ധിയുള്ള കന്യകമാർ എത്രപേർ?


Q ➤ ബുദ്ധിയില്ലാത്തവർ എത്ര കന്യകമാരായിരുന്നു?


Q ➤ വിളക്ക് എടുത്തപ്പോൾ എണ്ണ എടുക്കാതിരുന്നതാര്?


Q ➤ ബുദ്ധിയില്ലാത്തവർ വിളക്കെടുത്തു, എന്ത് എടുത്തില്ല?


Q ➤ ബുദ്ധിയില്ലാത്തവർ എന്താണ് എടുത്തത്?


Q ➤ ബുദ്ധിയുള്ളവർ എന്തെല്ലാമാണ് എടുത്തത്?


Q ➤ വിളക്കെടുത്തപ്പോൾ എണ്ണ എടുത്തവർ ആര്?


Q ➤ മണവാളൻ താമസിച്ചതുകൊണ്ട് അവർ എന്തു ചെയ്തു?


Q ➤ ആര് താമസിച്ചതുകൊണ്ടാണ് അവർ മയക്കം പിടിച്ച് ഉറങ്ങിയത്?


Q ➤ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങിയതെന്തുകൊണ്ട്?


Q ➤ എപ്പോഴാണ് മണവാളൻ വന്നത്?


Q ➤ മണവാളനെ എതിരേൽക്കാൻ പുറപ്പെടുവിൻ എന്ന് ആർപ്പുവിളി ഉണ്ടായപ്പോൾ കന്യകമാർ എന്തു ചെയ്തു?


Q ➤ കന്യകമാർ എല്ലാവരും എഴുന്നിട്ടു വിലക്ക് തെളിയിച്ചതെപ്പോൾ?


Q ➤ ആരുടെ വിളക്കാണ് കെട്ടുപോയത്?


Q ➤ ബുദ്ധിയില്ലാത്തവർ ആരോടാണ് എണ്ണ ചോദിച്ചത്?


Q ➤ ആരാണ് വിൽക്കുന്നവരുടെ അടുത്തു വാങ്ങുവാൻ പോയത്?


Q ➤ ആരാണ് മണവാളനോടുകൂടെ കല്യാണസദ്യക്ക് പ്രവേശിച്ചത്?


Q ➤ മണവാളൻ വന്നതെപ്പോൾ?


Q ➤ കർത്താവേ കർത്താവേ ഞങ്ങൾക്കു തുറക്കണം എന്നുള്ള ശബ്ദം ആരുടെ?


Q ➤ 'ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് സത്യമായിട്ടു നിങ്ങളോട് പറയുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ ഒരു മനുഷ്യൻ എവിടെപ്പോയപ്പോഴാണ് തന്റെ ദാസന്മാരെ വിളിച്ചു സമ്പത്ത് ഏൽപ്പിച്ചത്?


Q ➤ ഒരു മനുഷ്യൻ പരദേശത്തു പോയപ്പോൾ ആരെയാണ് തന്റെ സമ്പത്ത് ഏൽപ്പിച്ചത്?


Q ➤ ഒരു മനുഷ്യൻ തന്റെ സമ്പത്ത് എങ്ങനെയാണ് വീതം വെച്ച് തന്റെ ദാസന്മാരെ ഏൽപ്പിച്ചത്? ഒരുവന് അഞ്ച്, ഒരുവന്?


Q ➤ അഞ്ചു താലന്ത് ലഭിച്ചവൻ അത് എന്തു ചെയ്തു?


Q ➤ അഞ്ചു താലന്തു ലഭിച്ചവൻ എന്തു നേടി?


Q ➤ ആരാണ് അഞ്ചു താലന്തുകൂടെ സമ്പാദിച്ചത്?


Q ➤ ആരാണ് രണ്ടുകൂടി നേടിയത്?


Q ➤ രണ്ടു താലന്തുകാരൻ എന്തു ചെയ്തു?


Q ➤ ഒരു താലന്തു ലഭിച്ചവൻ എന്തു ചെയ്തു?


Q ➤ നിലത്തു മറച്ചുവെച്ച് നിന്റേത് എടുത്തുകൊൾക എന്നു പറഞ്ഞ ദാസൻ ആര്?


Q ➤ കൊള്ളരുതാത്ത ദാസനെ എവിടെയാണ് ഇട്ടത്?


Q ➤ യജമാനൻ ദുഷ്ടനും മടിയനുമായ ദാസനേ എന്നു വിളിച്ചതാരെ?


Q ➤ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് ആരെയാണ് ഇടുന്നത്?


Q ➤ ഏറ്റവും പുറത്തുള്ള ഇരുട്ടിൽ എന്താണുള്ളത്?


Q ➤ മനുഷ്യപുത്രൻ തന്റെ തേജസ്സോടുകൂടി സകല വിശുദ്ധന്മാരുമായി വരുമ്പോൾ എവിടെയാണിരിക്കുന്നത്?


Q ➤ മനുഷ്യപുത്രൻ തന്റെ തേജസ്സോടുകൂടെ ആരുമായിട്ടാണ് വരുന്നത്?


Q ➤ ആരാണ് തന്റെ തേജസ്സോടുകൂടെ സകല വിശുദ്ധന്മാരുമായി വരുന്നത്?


Q ➤ സകല ജാതികളും ആരുടെ മുമ്പിലാണ് കൂടുന്നത്?


Q ➤ പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന സ്ഥലം?


Q ➤ നിത്യജീവങ്കലേക്കു പോകുന്നതാര്?


Q ➤ നീതിമാന്മാർ എവിടേക്കാണ് പോകുന്നത്?