Q ➤ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട് എവിടെ?
Q ➤ എവിടെ വച്ചാണ് ഒരു സ്ത്രീ യേശുവിന്റെ തലയിൽ പരിമളതൈലം ഒഴിച്ചത്?
Q ➤ ബഥാനിയിലെ കുഷ്ഠരോഗിയായ ആരുടെ അടുക്കലാണ് യേശു ചെന്നത്?
Q ➤ ബഥാനിയിലെ ശീമോന്റെ വീട്ടിൽ ആരാണ് ചെന്നത്?
Q ➤ സ്ത്രീ യേശുവിന്റെ തലയിൽ ഒഴിച്ചതെന്ത് ?
Q ➤ യേശുവിന്റെ തലയിൽ പരിമളതൈലം ഒഴിക്കുന്നതുകണ്ട് മുഷിഞ്ഞവർ?
Q ➤ ഈ വെറും ചെലവ് എന്തിന്, ഇതു വളരെ വിലയ്ക്ക് വിറ്റു ദരിദ്രർക്ക് കൊടുക്കാമായിരുന്നല്ലോ എന്നു പറഞ്ഞതാര്?
Q ➤ മുപ്പതു വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തവൻ?
Q ➤ മുപ്പതു വെള്ളിക്കാശിനു വിൽക്കപ്പെട്ടവൻ?
Q ➤ ഗുരുവിനെ ഒറ്റിക്കൊടുത്തവൻ?
Q ➤ യേശുവിനെ എത്ര വെള്ളിക്കാശിനാണ് ഒറ്റിക്കൊടുത്തത്?
Q ➤ നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞതാര്?
Q ➤ മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തവൻ?
Q ➤ ആരാണ് യേശുവിനെ കാണിച്ചുകൊടുക്കാൻ തക്കം അന്വേഷിച്ചത്?
Q ➤ 'ഞാനോ റബ്ബി' എന്നു പറഞ്ഞതാര്?
Q ➤ അപ്പം എന്തിനെ കാണിക്കുന്നു?
Q ➤ ഞാൻ ഇടയനെവെട്ടും ആടുകൾ ചിതറിപ്പോകും എന്ന് പഴയനിയമത്തിൽ ഏതു പ്രവാചകൻ പ്രഘോഷിച്ചു ?
Q ➤ മനുഷ്യപുത്രൻ ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർക്ക് മുമ്പായി എവിടെപ്പോകുമെന്നാണ് പറഞ്ഞത്?
Q ➤ എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് പറഞ്ഞ ശിഷ്യൻ?
Q ➤ പതാസ് യേശുവിനെ തള്ളിപ്പറയും എന്നതുമായി ബന്ധപ്പെടുത്തി പറഞ്ഞ ഒരു പക്ഷി?
Q ➤ നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും നിന്നെ തള്ളിപ്പറകയില്ലെന്നു പറഞ്ഞ ശിഷ്യൻ?
Q ➤ ഗെമന തോട്ടത്തിൽ യേശു എന്തിനാണ് പോയത്?
Q ➤ യേശു ഏതു തോട്ടത്തിലാണ് പ്രാർത്ഥിക്കാൻ പോയത്?
Q ➤ എന്റെ ഉള്ളം മനോവേദനപോലെ അതിദു:ഖിതമായിരിക്കുന്നു എന്ന് ആരാണ് പറഞ്ഞത്?
Q ➤ എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു. യേശു ആരോടു പറഞ്ഞു?
Q ➤ എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിക്കാൻ കഴിഞ്ഞില്ലയോ? ആര് ആരോട് പറഞ്ഞു?
Q ➤ പരീക്ഷയിൽ അകപ്പെടാതിരിക്കാൻ എന്തു ചെയ്യേണം?
Q ➤ ഒരുക്കമുള്ളത് എന്ത്?
Q ➤ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞതാര്?
Q ➤ ബലഹീനമായതെന്ത്?
Q ➤ എന്ത് അടയാളത്തോടുകൂടെയാണ് യുദാ യേശുവിനെ കാണിച്ചുകൊടുത്തത്?
Q ➤ യേശു തന്റെ ശത്രുവായ യൂദായെ വിളിച്ച പദം?
Q ➤ മഹാപുരോഹിതന്റെ ദാസന്റെ കാതറുത്ത ശിഷ്യൻ?
Q ➤ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ വാൾ ഊരി ആരെയാണ് വെട്ടിയത്?
Q ➤ വാൾ എടുക്കുന്നവൻ ഒക്കെയും വാളാൽ നശിച്ചുപോകും എന്നു പറഞ്ഞതാര്?
Q ➤ യേശുവിനെ പിടിച്ചവർ ആരുടെ അടുക്കൽ കൊണ്ടുപോയി?
Q ➤ യേശുവിനെ കൊല്ലേണ്ടതിന് ആരൊക്കെയാണ് കള്ള സാക്ഷ്യം അന്വേഷിച്ചത്?
Q ➤ ഒടുവിൽ യേശുവിന്റെ അടുത്തുകൊണ്ടുവന്ന കള്ളസാക്ഷികൾ എത്ര?
Q ➤ സർവ്വശക്തന്റെ വലത്തു ഭാഗത്തിരിക്കുന്നവൻ?
Q ➤ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ?
Q ➤ സർവ്വശക്തന്റെ വലത്തുഭാഗത്തിരിക്കുന്നവർ?
Q ➤ വസ്ത്രം കീറിയവൻ?
Q ➤ മഹാപുരോഹിതനായ കയ്യഫാ യേശുവിനെപ്പറ്റി പറഞ്ഞത് എന്ത്?
Q ➤ പുറത്തു നടുമുറ്റത്തിരുന്ന ശിഷ്യൻ?
Q ➤ നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞതാര്?
Q ➤ കോഴി കൂകും മുൻപേ മുന്നുവട്ടം തള്ളിപ്പറഞ്ഞ ശിഷ്യൻ?
Q ➤ പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞ ശിഷ്യൻ?
Q ➤ പാസ് എത്ര വട്ടമാണ് യേശുവിനെ തള്ളിപ്പറഞ്ഞത്?
Q ➤ പതാസിന്റെ അടുക്കൽ വന്ന വേലക്കാരി എന്താണ് അവനോടു ചോദിച്ചത്?