Q ➤ ആരെല്ലാം കൂടിയാണ് യേശുവിനെ ബന്ധിച്ചു പീലാത്തോസിനെ ഏൽപ്പിച്ചത്? മഹാപുരോഹിതന്മാരും ജനത്തിന്റെ
Q ➤ യേശുവിനെ കൊല്ലുവാൻ കൂടി വിചാരിച്ചവർ ആരെല്ലാം?
Q ➤ മഹാപുരോഹിതന്മാരും ജനത്തിന്റെ മുഷന്മാരും ചേർന്ന് യേശുവിനെ ബന്ധിച്ച് ആരെയാണ് ഏൽപ്പിച്ചത്?
Q ➤ യേശുവിനെ ക്രൂശിക്കുമ്പോൾ ഉണ്ടായിരുന്ന നാടുവാഴി?
Q ➤ യേശുവിനെ കാണിച്ചുകൊടുത്ത യുദാ ആ മുപ്പതു വെള്ളിക്കാശ് ആരുടെ അടുക്കൽ ആണ് മടക്കിക്കൊടുത്തത്?
Q ➤ കുറ്റമില്ലാത്ത രക്തത്തിന്റെ വില?
Q ➤ യേശുവിനെ ഒറ്റിക്കൊടുത്തത് ആര്?
Q ➤ ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞതാര്?
Q ➤ ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ എന്തു ചെയ്തു എന്നാണു യൂദാ പറഞ്ഞത്?
Q ➤ യൂദാ മുപ്പതു വെള്ളിക്കാശ് എവിടെയാണ് എറിഞ്ഞത്?
Q ➤ യുദായുടെ മരണം എങ്ങനെയായിരുന്നു?
Q ➤ പുതിയ നിയമത്തിൽ കെട്ടി ഞാന്നു ചത്തവൻ?
Q ➤ യൂദാ മുപ്പതു വെള്ളിക്കാശ് എന്തു ചെയ്തു?
Q ➤ യുദാ മന്ദിരത്തിൽ എറിഞ്ഞുകളഞ്ഞ മുപ്പതു വെള്ളിക്കാശ് ആരാണ് എടുത്തത്?
Q ➤ മുപ്പതു വെള്ളിക്കാശ്കൊണ്ട് മഹാപുരോഹിതന്മാർ എന്തു ചെയ്തു?
Q ➤ അക്കൽദാമ എന്ന പദത്തിന്റെ അർത്ഥം?
Q ➤ യൂദാ മുപ്പതു വെള്ളിക്കാശ് ആരുടെ പക്കൽ കൊണ്ടുചെന്നു?
Q ➤ രക്തവില എന്നറിയപ്പെടുന്നതെന്ത്?
Q ➤ മഹാപുരോഹിതന്മാർ മുപ്പതു വെള്ളിക്കാശുകൊണ്ട് ആരുടെ നിലമാണ് വാങ്ങിയത്?
Q ➤ മഹാപുരോഹിതന്മാർ മുപ്പതു വെള്ളിക്കാശുകൊണ്ട് കുശവന്റെ നിലം വാങ്ങിയതെന്തിന്?
Q ➤ മുപ്പതു വെള്ളിക്കാശു കൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ പേര്?
Q ➤ രക്തനിലത്തെപ്പറ്റി മുൻകൂട്ടി പ്രവചിച്ച ആൾ?
Q ➤ നീ യഹൂദന്മാരുടെ രാജാവോ എന്നു യേശുവിനോടു ചോദിച്ച് നാടുവാഴി?
Q ➤ പുരുഷാരം ഇഛിക്കുന്ന ഒരു തടവുകാരനെ വിട്ടുകൊടുക്കുന്നത് ഏതു സമയത്താണ്?
Q ➤ യേശുവിനെ പിടിക്കുന്ന സമയം ശ്രുതിപ്പെട്ട ഒരു തടവുകാരൻ ഉണ്ടായിരുന്നവൻ ആര്?
Q ➤ യേശുവിന്റെ ക്രൂശീകരണസമയത്തെ ശ്രുതിപ്പെട്ട് തടവുകാരൻ?
Q ➤ പിലാത്തോസിന്റെ ഭാര്യ യേശുവിനെക്കുറിച്ച് തന്നോടു പറഞ്ഞ വാക്ക്?
Q ➤ ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്നു പറഞ്ഞതാര്?
Q ➤ യേശുവിനെ പീലാത്തോസിന്റെ ഭാര്യ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?
Q ➤ വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈ കഴുകിയ നാടുവാഴിയാര്?
Q ➤ യേശുവിന്റെ വസ്ത്രം അഴിച്ചുമാറ്റിയശേഷം അവനെ എന്താണ് ധരിപ്പിച്ചത്?
Q ➤ നാടുവാഴിയുടെ പടയാളികൾ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തിയിട്ട് എന്താണ് പരിഹസിച്ചു പറഞ്ഞത്?
Q ➤ യേശുവിനെ ക്രൂശിക്കാൻ കൊണ്ടുപോകുമ്പോൾ തന്റെ തലയിൽ വച്ച് കിരീടം എന്ത്?
Q ➤ യേശുവിനെ പരിഹസിച്ചു തീർന്നപ്പോൾ മേലങ്കി നീക്കി ഏതു വസ്ത്രം ആണ് ധരിപ്പിച്ചത്?
Q ➤ യേശുവിന്റെ ക്രൂശു ചുമക്കാൻ നിർബന്ധിക്കപ്പെട്ടവൻ?
Q ➤ യേശുവിന്റെ ക്രൂശു ചുമന്ന ശീമോന്റെ ദേശം?
Q ➤ യേശുവിനു കൈപ്പു കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തതെവിടെ എത്തിയപ്പോഴാണ്?
Q ➤ തലയോടിടം എന്ന വാക്കിന്റെ അർത്ഥം?
Q ➤ യേശുവിനെ ക്രൂശിൽ തൂക്കിയ സ്ഥലം?
Q ➤ ഗോൽഗോഥാ എന്ന സ്ഥലത്തെത്തിയപ്പോൾ യേശുവിന് എന്താണ് കുടിപ്പാൻ കൊടുത്തത്?
Q ➤ അത് രുചി നോക്കിയാലെ അവനു കുടിക്കാൻ മനസായില്ല എന്ത്? ആർക്ക്?
Q ➤ യേശുവിന്റെ വസ്ത്രം അവർ എന്തു ചെയ്തു?
Q ➤ യേശുവിനെപ്പറ്റിയുള്ള എന്തു കുറ്റമാണ് അവർ എഴുതി യേശുവിന്റെ തലയ്ക്കു മീതെ വച്ചത്?
Q ➤ യേശുവിന്റെ കുശിന് മുകളിൽ എഴുതിയ മേലെഴുത്ത് എന്ത്?
Q ➤ യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട കള്ളന്മാർ എത്ര?
Q ➤ യേശുവിനോടുകൂടെ ക്രൂശിച്ച കള്ളന്മാർ എന്തു പറഞ്ഞു?
Q ➤ എപ്പോഴാണ് യേശുവിന്റെ ക്രൂശീകരണസമയത്ത് ദേശത്തെല്ലാം ഇരുട്ടുണ്ടായത്?
Q ➤ കുശിൽ കിടന്നു യേശു നിലവിളിച്ചതെന്ത്?
Q ➤ എപ്പോഴാണ് യേശു എലി ഏലി ലമ്മ ശബക്താനി' എന്നു നിലവിളിച്ചത്?
Q ➤ ഏലി ഏലി ലയ വക്താനി എന്ന വാക്കിന്റെ അർത്ഥം?
Q ➤ ആര് യേശുവിനെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം എന്നാണ് ജനം പറഞ്ഞത്?
Q ➤ ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടതാര്?
Q ➤ യേശു പ്രാണനെ വിട്ടപ്പോൾ മന്ദിരത്തിലെ തിരശ്ശീല എങ്ങനെ ചിന്തിപ്പോയി?
Q ➤ ആര് പ്രാണനെ വിട്ടപ്പോഴാണ് ഭൂമി കുലുങ്ങിയത്?
Q ➤ യേശു ദൈവപുത്രനായിരുന്നു എന്ന് പറഞ്ഞു ഏറ്റവും ഭയപ്പെട്ടതാര്?
Q ➤ അവൻ ദൈവപുത്രനായിരുന്നു സത്യം, എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടതാര്? ശതാധിപനും അവനോടുകൂടെ
Q ➤ ദൂരത്തു നോക്കി കൊണ്ടിരുന്നവർ?
Q ➤ യേശുവിന്റെ ശരീരം അടക്കം ചെയ്യുവാൻ അനുവാദം ചോദിച്ചതാര്?
Q ➤ യേശുവിന്റെ ശരീരം അടക്കം ചെയ്ത യോസേഫിന്റെ ദേശം?
Q ➤ യേശുവിന്റെ ശരീരം അടക്കം ചെയ്ത ധനവാൻ ആര്?
Q ➤ ഏതു തരത്തിലുള്ള വസ്ത്രമാണ് യേശുവിന്റെ മൃതശരീരം പൊതിയുവാൻ ഉപയോഗിച്ചത്?
Q ➤ യേശുവിനെ അടക്കം ചെയ്യുമ്പോൾ അവന്റെ കല്ലറക്കെതിരെ നിന്നിരുന്നവർ ആരെല്ലാം?
Q ➤ യേശുവിന്റെ കല്ലറയുടെ വാതിൽക്കൽ എന്താണ് വച്ചത് ?
Q ➤ പീലാത്തോസിന്റെ സമീപ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചതാര്?
Q ➤ യേശുവിന്റെ മരണത്തിന് ദൃക്സാഷികളായിരുന്ന സ്ത്രീകൾ ആരെല്ലാം?
Q ➤ യേശുവിനെ ചതിയൻ എന്ന് പിലാത്തോസിനോട് പറഞ്ഞത് ആര്?
Q ➤ 'ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായി തീരും' എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ എത്രാം നാൾ വരെയാണ് യേശുവിന്റെ കല്ലറ ഉറപ്പുവരുത്തുവാൻ കല്പിച്ചത്?
Q ➤ 'കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആവോളം ഉറപ്പുവരുത്തുവിൻ' എന്ന് പറഞ്ഞതാര്?
Q ➤ ആരുടെ കല്ലറക്കാണ് കാവൽകുട്ടത്തെ നിർത്തി മുദ്രവച്ച് ഉറപ്പുവരുത്തിയത്?
Q ➤ യേശുവിന്റെ കല്ലറ എങ്ങനെയാണ് ഉറപ്പാക്കിയത്?