Q ➤ യേശു ഉയിർത്തെഴുന്നേറ്റ് ദിവസം?
Q ➤ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ വെളുക്കുമ്പോൾ കല്ലറ കാണുവാൻ ചെന്നവർ?
Q ➤ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ആരൊക്കെയാണ് യേശുവിന്റെ കല്ലറ കാണാൻ ചെന്നത്?
Q ➤ എന്നാണ് സ്ത്രീകൾ യേശുവിന്റെ കല്ലറ കാണാൻ ചെന്നത്?
Q ➤ കല്ലറയുടെ കല്ല് ഉരുട്ടി മാറ്റിയതാര്?
Q ➤ ദൂതന്റെ ഉടുപ്പ് എങ്ങനെയുള്ളതാണ്?
Q ➤ ആരാണ് പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയത്?
Q ➤ ദൈവദൂതന്മാരെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെയായവർ ആര്?
Q ➤ മഗ്ദലക്കാരത്തിയും മറ്റേ മറിയയും എങ്ങനെയാണ് കല്ലറ വിട്ട് ഓടിപ്പോയത്?
Q ➤ ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് പറഞ്ഞതാര്?
Q ➤ അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, വേഗം ചെന്ന് ആരോടു പറവിൻ എന്നാണു മുതൻ സ്ത്രീകളോട് പറഞ്ഞത്?
Q ➤ യേശു അവർക്കു മുമ്പേ എവിടേക്കു പോകുന്നുവെന്നാണ് ദൂതന്മാർ സ്ത്രീകളോട് പറഞ്ഞത്?
Q ➤ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടവരാര്?
Q ➤ യേശു ഉയിർത്തെഴുന്നേറ്റ ശേഷം ആർക്കാണ് ആദ്യം പ്രത്യക്ഷമായത്?
Q ➤ ഗലീലയിൽ വച്ച് നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞതാര്?
Q ➤ യേശുവിന്റെ സഹോദരന്മാരോട് എവിടേക്കു പോകുവാനാണ് സ്ത്രീകളോട് പറഞ്ഞത്?
Q ➤ ആരാണ് യേശു ഉയിർത്തെഴുന്നേറ്റു എന്ന് മഹാപുരോഹിതന്മാരോട് പറഞ്ഞത്?
Q ➤ യേശു ഉയിർത്തെഴുന്നേറ്റു എന്ന് കാവൽക്കൂട്ടത്തിൽ ചിലർ ആരോടാണ് അറിയിച്ചത്?
Q ➤ പണം വാങ്ങി നുണ പറഞ്ഞവർ ആര്?
Q ➤ യേശു രണ്ടാമത് ആർക്കാണ് പ്രത്യക്ഷമായത്?
Q ➤ യേശു എത്ര ശിഷ്യന്മാർക്കാണ് രണ്ടാമത് പ്രത്യക്ഷമായത്?
Q ➤ സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ചവൻ?
Q ➤ ആരുടെ ഒക്കെ നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്?
Q ➤ ആരെ ശിഷ്യരാക്കാനാണ് യേശു കല്പിച്ചത്?
Q ➤ ലോകാവസാനത്തോളം എല്ലാനാളും കൂടെ ഉണ്ട് എന്നു പറഞ്ഞതാരാണ്?