Q ➤ 1 വേദപുസ്തകത്തിലെ 57-ാം പുസ്തകം?
Q ➤ 2 ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരൻ?
Q ➤ 3 ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 4 ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?
Q ➤ 5. ഈ പുസ്തകത്തിൽ എത്ര അദ്ധ്യായം?
Q ➤ 6. ഈ പുസ്തകത്തിലെ താക്കോൽ വാക്വങ്ങൾ?
Q ➤ 7 ഈ പുസ്തകത്തിലെ താക്കോൽ വാക്ക്?
Q ➤ 8 ഈ ലേഖനത്തിലെ കേന്ദ്ര വിഷയം?
Q ➤ 9. ഈ പുസ്തകത്തിലെ പ്രവചനങ്ങൾ?
Q ➤ 10 ഈ പുസ്തകത്തിന്റെ ഉപദേശം?
Q ➤ 11 ഫിലേമൊനുള്ള ലേഖനം എഴുതിയതാര്?
Q ➤ 12 പൗലൊസിന്റെ സഹഭടൻ ആര്?
Q ➤ 13 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് ഫിലേമൊന്റെ ലേഖനം?
Q ➤ 14 ഫിലേമൊന്റെ സഹോദരിയുടെ പേരെന്ത്?
Q ➤ 15 വിശുദ്ധന്മാരുടെ ഹൃദയം തണുപ്പിച്ചവൻ ആര്?
Q ➤ 16 പൗലൊസ് വളരെ വയസ്സായശേഷം എഴുതിയ ലേഖനം ഏത്?
Q ➤ 17 പൗലൊസ് തടവിലായിരിക്കുമ്പോൾ താൻ രക്ഷയുടെ അനുഭവത്തിലേക്കു നടത്തിയ വ്യക്തി?
Q ➤ 18 പൗലൊസ് തടവിൽ ഇരിക്കുമ്പോൾ ജനിപ്പിച്ചവൻ ആര്?
Q ➤ 19 ഫിലേമൊന് മുമ്പ് പ്രയോജനമില്ലാത്തവൻ ആരായിരുന്നു?
Q ➤ 20 എനിക്കും നിനക്കും നല്ല പ്രയോജനമുള്ളവൻ എന്ന് പൗലൊസ് ആരെപ്പറ്റി പറഞ്ഞു?
Q ➤ 21 തടവിൽ പൗലൊസിനെ ശുശ്രൂഷിപ്പാൻ കൂടെ നിർത്തുവാൻ താല്പര്യമുണ്ടായിരുന്നതാരെയാണ്?
Q ➤ 22 എനിക്കു പ്രാണപ്രിയൻ എന്നു പൗലൊസ് രേഖപ്പെടുത്തിയതാരെക്കുറിച്ച്?
Q ➤ 23 സുവിശേഷം നിമിത്തമുള്ള തടവ് അനുഭവിച്ചത് ആരാണ്?
Q ➤ 24 ഒനേസിമൊസ് അല്പകാലം വേറിട്ടുപോയത് എന്തിനാണ്?
Q ➤ 25 ദാസനെ പ്രിയ സഹോദരൻ എന്ന് പൗലൊസ് വിശേഷിപ്പിച്ചത് ആരെയാണ്?
Q ➤ 26 ആരുടെ കടമാണ് പൗലൊസ് വീട്ടിയത്?
Q ➤ 27 സ്വയമായി പൗലൊസിനു കടപെട്ടത് ആരാണ്?
Q ➤ 28 ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക എന്നു പൗലൊസ് എഴുതിയതാരോട്?
Q ➤ 29 ആരുടെ അനുസരണത്തെപ്പറ്റിയാണ് പൗലൊസിനു നിശ്ചയമുള്ളത്?
Q ➤ 30 പൗലൊസിന്റെ സഹബദ്ധൻ?
Q ➤ 31 പൗലൊസിന്റെ കൂട്ടുവേലക്കാരൻ?
Q ➤ 32 ഒനേസിമോസ് എന്നതിന്റെ അർത്ഥം?