Q ➤ 1 വേദപുസ്തകത്തിലെ 50-ാം പുസ്തകം?
Q ➤ 2 ഫിലിപ്പിയ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 3 ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 4 ഈ പുസ്തകത്തിലെ നിവൃത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 6. ഈ പുസ്തകം ആർക്കുവേണ്ടി എഴുതി?
Q ➤ 7. ഫിലിപ്പിയ ലേഖനം എഴുതിയ കാലഘട്ടം?
Q ➤ 8 പൗലൊസ് ഫിലിപ്പ്യർക്ക് ലേഖനം എഴുതിയ സ്ഥലം?
Q ➤ 9. ഇതിലെ പ്രധാന വാക്യം?
Q ➤ 10 ഈ പുസ്തകത്തിലെ താക്കോൽ പദം?
Q ➤ 11 ഫിലിപ്പിയരെക്കുറിച്ച് പൗലൊസ് ഉറപ്പായി വിശ്വസിച്ചിരിക്കുന്നതെന്ത്?
Q ➤ 12 ഫിലിപ്പിയർക്കുള്ള ലേഖനം ആരെല്ലാം ചേർന്നാണ് എഴുതിയത്?
Q ➤ 13 നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ ആരുടെ നാളോളം ആണ് അതിനെ തികെക്കുന്നത്?
Q ➤ 14 മേൽക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചുവരേണ്ടതെന്ത്?
Q ➤ 15 നമ്മുടെ സ്നേഹം എങ്ങനെയാണു വർദ്ധിച്ചുവരേണ്ടത്?
Q ➤ 16 ഏതു രീതിയിൽ ക്രിസ്തുവിലെ നീതിഫലം നിറഞ്ഞവരായിത്തീരേണം?
Q ➤ 17 പൗലൊസിന്റെ ബന്ധനങ്ങൾ ആര് നിമിത്തം ആയിരുന്നു?
Q ➤ 18 ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നതെങ്ങനെ?
Q ➤ 19 ചിലർ ക്രിസ്തുവിനെ പ്രശംസിക്കുന്നതെങ്ങനെ?
Q ➤ 20 എന്താണ് പൗലൊസ് അത്യുത്തമമായി കാംക്ഷിച്ചത്?
Q ➤ 21 ഒരു ദൈവപൈതൽ യോഗ്യമായി നടക്കേണ്ടത് എന്തിന്?
Q ➤ 22 പൗലൊസ് ഫിലിപ്പിയ സഭയെ ഓർക്കുമ്പോഴൊക്കെയും തോത്രം ചെയ്തതെന്തുകൊണ്ട്?
Q ➤ 23 പൗലൊസിനു കൃപയിൽ കൂട്ടാളികളായവർ ആര്?
Q ➤ 24 ക്രിസ്തുവിന്റെ ആർദ്രതയോടെ പൗലൊസ് കാണുവാൻ ആഗ്രഹിച്ചതാരെ?
Q ➤ 25 നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകേണ്ടത് ഏതു നാളിലേക്കാണ്?
Q ➤ 26 പൗലൊസിനു ഭവിച്ചതെല്ലാം എന്തിന്റെ അഭിവൃദ്ധിക്ക് കാരണമായിതീർന്നു?
Q ➤ 27 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു എന്ന് പറഞ്ഞിരിക്കുന്നതാര്?
Q ➤ 28 വിട്ടുപിരിഞ്ഞ് എവിടിരിപ്പാൻ പൗലൊസ് ആഗ്രഹിക്കുന്നു?
Q ➤ 29 എന്തിനുവേണ്ടി പൗലൊസ് ജീവനോടിരിക്കും എന്നാണു പറഞ്ഞത്?
Q ➤ 30 പൗലൊസ് പോരാട്ടം കഴിച്ചതെന്തിനുവേണ്ടി?
Q ➤ 31. ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ സുവിശേഷത്തിനായി എങ്ങനെ നടക്കണം?
Q ➤ 32 ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല പിന്നെ എന്തിനുവേണ്ടിയും വരം നല്കിയിരിക്കുന്നു?