Malayalam Bible Quiz Philippians: 2

Q ➤ 33 പൗലൊസിന്റെ സന്തോഷം എങ്ങനെ പൂർണ്ണമാക്കണം?


Q ➤ 34 എങ്ങനെ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നെണ്ണണം?


Q ➤ 35 മറ്റുള്ളവനെ എങ്ങനെ എണ്ണണം?


Q ➤ 36 ഓരോരുത്തൻ ആരുടെ ഗുണം കൂടെ നോക്കണം?


Q ➤ 37 ഒരു വിശ്വാസിയുടെ ഭാവം ആരുടേതായിരിക്കണം?


Q ➤ 41 ദൈവം സകല നാമത്തിനും മേലായ നാമം നല്കിയതാർക്ക്?


Q ➤ 42 യേശുക്രിസ്തുവിന്റെ നാമത്തിൽ ആരുടെ ഒക്കെ മുഴങ്കാൽ മടങ്ങും?


Q ➤ 43 സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും ആരുടെ നാമത്തിലാണ് മടങ്ങുന്നത്?


Q ➤ 44 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നാം എന്തു ചെയ്യണമെന്നാണ് പൗലോസ് ഉത്ബോധിപ്പിച്ചത്?


Q ➤ 45 ഈ തലമുറ എങ്ങനെയുള്ളതെന്നു പൗലൊസ് പറയുന്നു?


Q ➤ 46 ദൈവമക്കൾ ലോകത്തിൽ എങ്ങനെ പ്രകാശിക്കണം?


Q ➤ 47. ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കേണ്ടവർ ആര്?


Q ➤ 48. ലോകത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കണം എങ്കിൽ എന്തു ചെയ്യണം?


Q ➤ 49 ദൈവമക്കൾ എന്ത് പ്രമാണിക്കണം?


Q ➤ 50 എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ നാളിൽ പൗലൊസിനു പ്രശംസ ഉണ്ടാകുന്നത്?


Q ➤ 51 "യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്തം കാര്യം അത്ര എല്ലാവരും നോക്കുന്നു” ആരുടെ വാക്കുകൾ?


Q ➤ 52 മകൻ അഷന് ചെയ്യുന്നതുപോലെ പൗലോസിനോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ് ചെയ്തതാര്?


Q ➤ 53 ആരാണ് പൗലൊസിന്റെ ബുദ്ധിമുട്ടിന് ശുശ്രൂഷിച്ച് കൂട്ടുവേലക്കാരൻ?


Q ➤ 54 അവൻ ദിനംപിടിച്ചു മരിക്കാറായിരുന്നു; എങ്കിലും ദൈവം അവനോടു കരുണചെയ്തു ആരോട്?