Malayalam Bible Quiz Philippians: 3

Q ➤ 55 നായ്ക്കളെ സൂക്ഷിപ്പിൻ എന്നു പറഞ്ഞതാര്?


Q ➤ 56 എബ്രായനിൽനിന്ന് ജനിച്ച എബ്രായൻ ആര്?


Q ➤ 57 ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്വൻ ആര്?


Q ➤ 58 പൗലൊസ് പരിഛേദന ഏറ്റത് എത്രാംനാൾ?


Q ➤ 59 പൗലൊസിന്റെ ഗോത്രം ഏത്?


Q ➤ 60 ന്യായപ്രമാണം സംബന്ധിച്ച് പൗലൊസ് ആരാണ്?


Q ➤ 61 ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ?


Q ➤ 62 ലാഭമായിരുന്നതൊക്കെയും ക്രിസ്തു നിമിത്തം ഛേദം എന്നെണ്ണിയവൻ ആര്?


Q ➤ 63 എനിക്ക് ലാഭമായിരുന്നതൊക്കെയും ആർ നിമിത്തമാണ് ചേതം എന്നെണ്ണിയിരിക്കുന്നത്?


Q ➤ 64 എന്തുകൊണ്ടാണ് പൗലോസ് എല്ലാം ചേതം എന്നെണ്ണിയത്?


Q ➤ 65 പൌലോസ് ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്കോടുന്നതെങ്ങനെ?


Q ➤ 66 ലജ്ജയായതിൽ മാനം തോന്നുന്നതാർക്ക്?


Q ➤ 67 ഭൂമിയിലുള്ളതു ചിന്തിക്കുന്നവർ ആര്?


Q ➤ 68 ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവരുടെ അവസാനം എന്ത്?


Q ➤ 69 അവരുടെ ദൈവം ആര്?


Q ➤ 70 ക്രൂശിന്റെ ശത്രുക്കൾക്കു മാനം തോന്നുന്നത് ഏതിൽ?


Q ➤ 71 അവർ ചിന്തിക്കുന്നതെവിടുള്ളത്?


Q ➤ 72 നമ്മുടെ പൗരത്വം എവിടെയാകുന്നു?


Q ➤ 73 നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുന്നതാര്?


Q ➤ 74 സ്വർഗ്ഗത്തിൽനിന്ന് കർത്താവായ യേശുക്രിസ്തു എങ്ങനെ വരുമെന്നാണ് നാം കാത്തിരിക്കുന്നത്?


Q ➤ 75 യേശുക്രിസ്തു എങ്ങനെയാണ് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുന്നത്?


Q ➤ 76 നമ്മുടെ ശരീരം എങ്ങനെയുള്ളതാണ്?


Q ➤ 77 യേശുക്രിസ്തുവിന്റെ ശരീരം എങ്ങനെയുള്ളതാണ്?


Q ➤ 78 നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് എന്താക്കി മാറ്റും?