Malayalam Bible Quiz Philippians: 4

Q ➤ 79 ആരെയാണ് പൗലൊസിന്റെ സന്തോഷവും കിരീടവുമായുള്ളവൻ എന്ന് വിശേഷിപ്പിച്ചത് ?


Q ➤ 80 യുവാദ്വയെയും സന്തകളെയും പൗലൊസ് പ്രബോധിപ്പിച്ചതെന്താണ്?


Q ➤ 81 കർത്താവിൽ ഏക ചിന്തയോടിരിപ്പാൻ പൗലൊസ് പ്രബോധിപ്പിച്ചതാരെയെല്ലാം?


Q ➤ 82 ജീവപുസ്തകത്തിൽ പേരുണ്ടെന്ന് പൗലൊസ് പറയുന്ന വ്യക്തി?


Q ➤ 83 കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ, സന്തോഷിപ്പിൻ എന്ന് പിന്നെയും പറഞ്ഞതാര്?


Q ➤ 84 ഫിലിപ്പിയസഭയുടെ ഏതുകാര്യമാണ് സകലമനുഷ്യരും അറിയട്ടെ എന്ന് പൌലോസ് പറഞ്ഞത്?


Q ➤ 85 ഒന്നിനെക്കുറിച്ചും വിചാരപ്പെടാതെ ദൈവത്തോട് എങ്ങനെയാണ് നമ്മുടെ ആവശ്യങ്ങൾ അറിയിക്കേണ്ടത്?


Q ➤ 86 ആവശ്യങ്ങൾ കർത്താവിനോട് എങ്ങനെ അറിയിക്കണം?


Q ➤ 87 എന്താണ് നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുവിങ്കൽ കാക്കുന്നത്?


Q ➤ 88 ഉള്ള അവസ്ഥയിൽ എങ്ങനെയിരിക്കാനാണ് പൗലൊസ് പഠിപ്പിച്ചിട്ടുള്ളത്?


Q ➤ 89 ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. ആരുടെ വാക്കുകൾ?


Q ➤ 90. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയാകുന്നു. ഇതു പറഞ്ഞു അപ്പൊസ്തലൻ?


Q ➤ 91 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ എന്തായിരിക്കുന്നു?


Q ➤ 92 വരവ് ചെലവ് കാര്യത്തിൽ പൗലൊസിന്റെ സുവിശേഷഘോഷണത്തിന്റെ കൂട്ടായ്മ കാണിച്ചതാര്?


Q ➤ 93 ഫിലിപ്പിയസഭ എങ്ങനെയാണ് പൗലൊസിന്റെ സുവിശേഷഘോഷണത്തിൻറെ ആരംഭത്തിൽ കൂട്ടായ്മ കാണിച്ചത്?


Q ➤ 94 പൗലോസിന്റെ സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ വരവു ചിലവു കാര്യത്തിൽ കൂട്ടായ്മ കാണിച്ചതാര്?


Q ➤ 95 ഫിലിപ്പിയസഭ ആരുടെ കയ്യാൽ ആണ് പൗലൊസിനു കൊടുക്കുവാൻ അയച്ചുകൊടുത്തത്?


Q ➤ 96 ഇപ്പോൾ എനിക്കു വേണ്ടുന്നത് എല്ലാം ഉണ്ട്, സമൃദ്ധിയായും ഇരിക്കുന്നു. ആരു പറഞ്ഞു?


Q ➤ 97 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും എങ്ങനെ തീർത്തുതരും?


Q ➤ 98 ദൈവം എങ്ങനെയാണ് നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും തീർത്തുതരുന്നത്?


Q ➤ 99 ആരുടെ അരമനയിലുള്ളവരാണ് ഫിലിപ്പിയസഭയെ വന്ദനം ചെയ്തത്?