Q ➤ 1 വേദപുസ്തകത്തിലെ 66-ാം പുസ്തകം?
Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് വെളിപ്പാട്?
Q ➤ 3. പ്രതിപാദ്യ കാലഘട്ടം?
Q ➤ 4. ഈ പുസ്തകത്തിലെ താക്കോൽ വാക്യങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ താക്കോൽ വാക്ക്?
Q ➤ 6. ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായങ്ങൾ?
Q ➤ 7 കേന്ദ്രവിഷയം?
Q ➤ 8. ഈ ലേഖനത്തിലെ പ്രവചനങ്ങൾ ?
Q ➤ 9. ഈ പുസ്തകത്തിൽ ആകെ എത്ര അദ്ധ്യായം ഉണ്ട്?
Q ➤ 10 ഈ പുസ്തകത്തിൽ ആകെ എത്ര വാക്യങ്ങൾ ഉണ്ട്?
Q ➤ 11. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 12. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 13 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 14 ഈ പുസ്തകം എവിടെവച്ച് എഴുതി?
Q ➤ 15 വേദപുസ്കത്തിലെ അവസാന പുസ്തകം?
Q ➤ 16 പുതിയനിയമത്തിലെ ഏക പ്രവചന പുസ്തകം?
Q ➤ 17 വെളിപ്പാട് പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 18 യവന ഭാഷയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ?
Q ➤ 19 യോഹന്നാനുണ്ടായ വെളിപ്പാട് ആരുടേതാണ്?
Q ➤ 20 വേഗത്തിൽ സംഭവിക്കാനുള്ളത് പ്രദർശിപ്പിച്ചത് ആരെയാണ്?
Q ➤ 21 ദൈവത്തിന്റെ വചനവും ക്രിസ്തുവിന്റെ സാക്ഷ്യവുമായി കണ്ടത് ഒക്കെയും സാക്ഷീകരിച്ചത് ആരാണ്?
Q ➤ 22 ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാര്?
Q ➤ 23 ആസ്യയിലെ എത്ര സഭകളെപ്പറ്റി വെളിപ്പാടു പുസ്തകത്തിൽ വിവരിക്കുന്നു?
Q ➤ 24 മരിച്ചവരിൽ ആദ്യജാതൻ ആര്?
Q ➤ 25 ദുരാജാക്കന്മാർക്ക് അധിപതി?
Q ➤ 26 വിശ്വസ്തസാക്ഷി ആരാണ്?
Q ➤ 27 പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തന്നവൻ ആരാണ്?
Q ➤ 28 മേഘാരൂഢനായി വരുന്നവൻ ആര്?
Q ➤ 29 കുത്തിത്തുളച്ചവർ കാണുന്നത് ആരെ?
Q ➤ 30 ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും ആരെച്ചൊല്ലി വിലപിക്കും?
Q ➤ 31 അഫയും ഒമേഗയും ആരാണ്?
Q ➤ 32 യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളികൾ ആരാണ്?
Q ➤ 33. ആരുനിമിത്തം യോഹന്നാൻ പാസിൽ ആയി?
Q ➤ 34 കർത്തദിവസത്തിൽ ആത്മവിവശനായ വ്യക്തി?
Q ➤ 35 ഏതു ദിവസമാണ് യോഹന്നാൻ ആത്മവിവശനായത്?
Q ➤ 36 ആസ്യയിലെ ഏഴു സഭകൾ ഏതെല്ലാം?
Q ➤ 37 യോഹന്നാനോട് സംസാരിച്ച ശബ്ദത്തിൽ എന്താണ് പുസ്തകത്തിൽ എഴുതുവാൻ ആവശ്യപ്പെടുന്നത്?
Q ➤ 38 യോഹന്നാൻ കണ്ട ദർശനത്തിലെ നിലവിളക്കുകൾ എങ്ങനെയുള്ളതായിരുന്നു?
Q ➤ 39 യോഹന്നാന്റെ ദർശനത്തിൽ യേശു എവിടെ നിൽക്കുന്നതായിട്ടാണ് കണ്ടത്?
Q ➤ 40 മനുഷ്യപുത്രനോട് സദൃശ്യനായവൻ മാറത്തു ധരിച്ചത് എന്താണ്?
Q ➤ 41 മാറത്തു പൊൻകച്ച കെട്ടിയവനായി യോഹന്നാൻ കണ്ടത് ആരോടു സദൃശ്യനായവനെയാണ്?
Q ➤ 42 യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശ്വനായവൻ എത്ര പൊൻനിലവിളക്കുകളുടെ നടുവിലായിരുന്നു?
Q ➤ 43 നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനാര്?
Q ➤ 44 യോഹന്നാൻ കണ്ട് മനുഷ്യപുത്രന്റെ തലയും തലമുടിയും എങ്ങനെയുള്ളത്?
Q ➤ 45 തന്റെ കണ്ണ് എങ്ങനെയായിരുന്നു?
Q ➤ 47 അവന്റെ കാൽ എന്തിനു സദൃശം?
Q ➤ 48 ആരുടെ കയ്യിലാണ് ഏഴു നക്ഷത്രം ഉണ്ടായിരുന്നത്?
Q ➤ 49 മനുഷ്യപുത്രന്റെ വലങ്കയ്യിൽ എത്ര നക്ഷത്രം ഉണ്ടായിരുന്നു?
Q ➤ 50 മനുഷ്യപുത്രന്റെ വായിൽ നിന്ന് പുറപ്പെടുന്നത് എന്താണ്?
Q ➤ 51 മനുഷ്യപുത്രന്റെ മുഖം എങ്ങനെയുള്ളതായിരുന്നു?
Q ➤ 53 മനുഷ്യപുത്രന്റെ വലംകൈ ആരുടെമേലാണ് വച്ചത്?
Q ➤ 54 ഏഴു നിലവിളക്ക് എന്താണ്?
Q ➤ 55 മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളത് ആരുടെ കൈയ്യിലാണ്?
Q ➤ 56 ഏഴു നക്ഷത്രം എന്താണ്?
Q ➤ 57 മരിച്ചവനായിരുന്നു, ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നുവെന്ന് മനുഷ്യപുത്രൻ ആരോടാണ് പറഞ്ഞത്?