Malayalam Bible Quiz Revelation: 10

Q ➤ 396 മേഘം ഉടുത്തവൻ ആരാണ്?


Q ➤ 397 തലയിൽ ആകാശവില്ല് ധരിച്ചത് ആര്?


Q ➤ 398 മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ ആരാണ്?


Q ➤ 399 കയ്യിൽ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നത് ആരുടെ കയ്യിൽ ?


Q ➤ 400 വലങ്കാൽ സമുദ്രത്തിന്മേലും ഇടങ്കാൽ ഭൂമിമേലും വച്ചത് ആരാണ്?


Q ➤ 401 സിംഹം അലറുന്നതുപോലെ ആർത്തപ്പോൾ ഏഴ് ഇടിയും നാദവും മുഴക്കി ആരാണ് അലറിയത്?


Q ➤ 402 യോഹന്നാന്റെ വായിൽ തേൻ പോലെ മധുരവും വയറ്റിൽ കയ്പ്പും ഉണ്ടാക്കിയത് എന്താണ്?


Q ➤ 403 ദൈവത്തിന്റെ മർമ്മം അറിയിച്ചുകൊടുക്കുന്നത് ആർക്കാണ്?


Q ➤ 404 സമുദ്രത്തിന്മേലും ഭൂമിമേലും നിൽക്കുന്നവനായി കണ്ട ദൂതൻ ആരെച്ചൊല്ലിയാണ് സത്യം ചെയ്തത്?


Q ➤ 405 ദൂതന്റെ കൈയിൽ നിന്നും യോഹന്നാൻ വാങ്ങി തിന്നതെന്ത്?


Q ➤ 406 ചെറുപുസ്തകം ഭക്ഷിച്ച യോഹന്നാന് എന്തനുഭവം ഉണ്ടായി?


Q ➤ 407 വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കേണ്ടിവരുമെന്ന് പറഞ്ഞത് ആരോട്?