Malayalam Bible Quiz Revelation: 11

Q ➤ 408 വെളിപ്പാടിൽ ഏതൊക്കെ കാര്യങ്ങൾ അളക്കുവാൻ വേണ്ടിയാണ് ദർശനത്തിൽ യോഹന്നാനോട് പറഞ്ഞത്?


Q ➤ 409 ദർശനത്തിൽ ദണ്ഡുപോലെയുള്ള ഒരു കോൽ കയ്യിൽ കിട്ടിയവൻ ആര്?


Q ➤ 410 യോഹന്നാനോട് ഏതു ഭാഗമാണ് ദർശനത്തിൽ അളക്കാതെ വിട്ടേക്കാൻ പറഞ്ഞത്?


Q ➤ 411 പ്രാകാരം ആർക്കാണ് കൊടുത്തിരിക്കുന്നത്?


Q ➤ 412 ജാതികൾ വിശുദ്ധനഗരത്തെ എത്ര മാസമാണ് ചവിട്ടുമെന്നു രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 413 രട്ടുടുത്ത രണ്ടു സാക്ഷികൾക്ക് കൊടുക്കുന്നത് എന്താണ്?


Q ➤ 414 രട്ടുടുത്ത രണ്ടു സാക്ഷികൾ പ്രവചിക്കുന്നത് എത്ര ദിവസം?


Q ➤ 415 അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് ഒലിവുവൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു ആര്?


Q ➤ 416. ആരെങ്കിലും അവർക്ക് ദോഷം ചെയ്യുവാൻ ഇഛിച്ചാൽ അവരുടെ വായിൽ നിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചുകളയും?


Q ➤ 417 ആർക്കു ദോഷം വരുത്തുവാൻ ഇഛിക്കുന്നവനാണ് മരിക്കേണ്ടിവരുന്നത്?


Q ➤ 418 യോഹന്നാൻ കണ്ട രണ്ടു സാക്ഷികൾ ഉടുക്കുന്നത് എന്താണ്?


Q ➤ 419 വെള്ളത്തെ രക്തമാക്കുവാൻ അധികാരമുള്ളത് ആർക്കാണ്?


Q ➤ 420 ഇിക്കുമ്പോൾ സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിക്കുവാൻ അധികാരമുള്ളത് ആർക്കാണ്?


Q ➤ 421 അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്ക് അധികാരം ഉണ്ട് ആർക്ക്?


Q ➤ 422 രണ്ടു സാക്ഷികളെ കൊന്നുകളയുന്നത് ആരാണ്?


Q ➤ 423 കൊല്ലപ്പെടുന്ന രണ്ടു സാക്ഷികളുടെ ശവം കിടക്കുന്ന നഗരത്തിന്റെ ആത്മികമായ രണ്ടു പേരുകൾ എവ?


Q ➤ 424 രണ്ടു സാക്ഷികളുടെ ശവം മൂന്നര ദിവസം ആരു കാണും?


Q ➤ 425 ഭൂവാസികൾ ആരു നിമിത്തമാണ് സന്തോഷിക്കുകയും അന്യോന്യം സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നത്?


Q ➤ 426 ഭൂവാസികൾ ആരുടെ ശവമാണ് കല്ലറയിൽ വെക്കുവാൻ അനുവദിക്കാത്തത്?


Q ➤ 427 എത്ര ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് മരിച്ച സാക്ഷികൾ ജീവിച്ചെഴുന്നേറ്റത്?


Q ➤ 428 മൂന്നു ദിവസങ്ങൾ കഴിഞ്ഞശേഷം എവിടെനിന്നാണ് രണ്ടുസാക്ഷികൾക്ക് ജീവശ്വാസം ലഭിച്ചത്?


Q ➤ 429 യോഹന്നാൻ കണ്ട രട്ടുടുത്ത രണ്ടു സാക്ഷികളുടെ ശവം എത്രനാളാണ് വീഥിയിൽ കിടക്കുന്നത്?


Q ➤ 430 യോഹന്നാൻ കണ്ട രണ്ടു സാക്ഷികൾ സ്വർഗ്ഗാരോഹണം ചെയ്തപ്പോഴുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരെത്ര?


Q ➤ 43. ജീവിച്ച രണ്ടു സാക്ഷികൾ എങ്ങനെയാണ് സ്വർഗ്ഗത്തിലേക്ക് കയറിയത്?


Q ➤ 432 യോഹന്നാൻ കണ്ട രണ്ടു സാക്ഷികൾ സ്വർഗ്ഗാരോഹണം ചെയ്തപ്പോഴുണ്ടായ ഭൂകമ്പത്തിൽ നഗരത്തിന്റെ എത ഭാഗമാണ് ഇടിഞ്ഞുവീണത് ?


Q ➤ 433 ലോകരാജത്വം കർത്താവിനും ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നുവെന്ന ശബ്ദം ഉണ്ടായത് ഏതു ദൂതൻ ഊതിയപ്പോഴാണ്?


Q ➤ 434 നീ മഹാശക്തി ധരിച്ചു വാഴുകയാണ് ഞങ്ങൾ നിന്നെ സ്തുതിക്കുന്നു എന്നു ദൈവത്തോട് പറഞ്ഞതാര്?


Q ➤ 435 ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുന്നത് ആരാണ്?


Q ➤ 436 സകല ഭക്തന്മാർക്കും പ്രതിഫലം കൊടുക്കുന്നത് ആരാണ്?