Malayalam Bible Quiz Revelation: 12

Q ➤ 437 സൂര്യനെ അണിഞ്ഞ സ്ത്രീയെ കണ്ടതാര്?


Q ➤ 438 അവളുടെ കാല്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു ആരുടെ?


Q ➤ 439 സൂര്യനെ അണിഞ്ഞ സ്ത്രീയുടെ തലയിൽ എത്ര നക്ഷത്രം ഉണ്ടായിരുന്നു?


Q ➤ 440 ഗർഭിണിയായി നോവു കിട്ടി നിലവിളിച്ചവൻ ആര്?


Q ➤ 441 സൂര്യനെ അണിഞ്ഞ സ്ത്രീയുടെ കാല്കീഴെ എന്തായിരുന്നു ?


Q ➤ 442 12 നക്ഷത്രംകൊണ്ടുള്ള കിരീടം ഉണ്ടായിരുന്നത് ആർക്കാണ്?


Q ➤ 443. യോഹന്നാൻ കണ്ട മഹാസർപ്പത്തിന്റെ പ്രത്യേകത എന്താണ്?


Q ➤ 444 ആകാശത്തിലെ നക്ഷത്രങ്ങളിൽ മുന്നിലൊന്നിനെ വലിച്ചുകുട്ടി ഭൂമിയിലേക്ക് എറിഞ്ഞത് എന്താണ്?


Q ➤ 445 പ്രസവിച്ച സ്ത്രീയുടെ മുമ്പിൽ കുഞ്ഞിനെ തിന്നുകളയുവാൻ നിന്നത് ആരാണ്?


Q ➤ 446 സൂര്യനെ അണിഞ്ഞ സ്ത്രീ പ്രസവിച്ച കുട്ടി എടുക്കപ്പെട്ടത് എങ്ങോട്ടാണ്?


Q ➤ 447 സകല ജാതികളെയും ഇരുമ്പു കോൽ കൊണ്ടു മേയ്ക്കാനുള്ള ആൺകുട്ടിയെ പ്രസവിച്ചവൾ ആര്?


Q ➤ 448 സൂര്യനെ അണിഞ്ഞ സ്ത്രീ പ്രസവിച്ച ശേഷം പോയത് എങ്ങോട്ടാണ്?


Q ➤ 449 മരുഭൂമിയിലേക്ക് ഓടിപ്പോയ സ്ത്രീയെ ദൈവം ഒരുക്കിയ സ്ഥലത്ത് എത്ര ദിവസം പോറ്റി?


Q ➤ 450 മഹാസർപ്പത്തോടു പടവെട്ടിയതാര്?


Q ➤ 451 സ്വർഗ്ഗത്തിൽ ഉണ്ടായ യുദ്ധത്തിൽ മിഖായേലും ദൂതന്മാരും പടവെട്ടിയത് ആരോടാണ്?


Q ➤ 452 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്നതാര്?


Q ➤ 453 മഹാസർപ്പത്തിന്റെ മറ്റൊരു പേര്?


Q ➤ 454 മഹാസർപ്പത്തെ താരതമ്യം ചെയ്തത് ആരോടാണ്?


Q ➤ 455 സഹോദരന്മാരെ രാപകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്നത് ആരാണ്?


Q ➤ 456 തനിക്കു അല്പകാലമേ ഉള്ളുവെന്ന് തിരിച്ചറിവുള്ളത് ആർക്കാണ്?


Q ➤ 457 മഹാസർപ്പം ഭൂമിയിൽ ആരെയാണ് ഉപദ്രവിച്ചു തുടങ്ങിയത്?


Q ➤ 458 വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചത് ആർക്കാണ്?


Q ➤ 459 സർപ്പം സ്ത്രീയെ നശിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ സ്ത്രീക്ക് തുനിന്നത് ആരാണ്?


Q ➤ 460 സ്ത്രീയുടെ സന്തതിയുടെ പ്രത്യേകത?