Q ➤ 461 യോഹന്നാൻ കണ്ട പുള്ളിപ്പുലിക്ക് സദൃശ്വമായ മൃഗത്തിന്റെ പ്രത്യേകത എന്താണ്?
Q ➤ 462 യോഹന്നാൻ കണ്ട പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗത്തിന്റെ കാൽ എങ്ങനെയായിരുന്നു?
Q ➤ 463 യോഹന്നാൻ കണ്ട പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗത്തിന്റെ വായ് എങ്ങനെയായിരുന്നു?
Q ➤ 464 മഹാസർപ്പം തന്റെ അധികാരവും ശക്തിയും സിംഹാസനവും കൊടുത്തതാർക്ക്?
Q ➤ 465 സർവഭൂമിയും ഏതു മൃഗത്തെ കണ്ടാണ് വിസ്മയിച്ചത്?
Q ➤ 466 ഏതു മൃഗത്തിന്റെ തലകളിൽ ഒന്നിനാണ് മരണകരമായി മുറിവേറ്റിരിക്കുന്നതായി യോഹന്നാൻ കണ്ടത്?
Q ➤ 467 എന്തുകൊണ്ടാണ് സർവ്വഭൂമിയും മഹാസർപ്പത്തെ നമസ്ക്കരിച്ചത്?
Q ➤ 468 പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗത്തിന്റെ വായ് സംസാരിക്കുന്നത് എന്താണ്?
Q ➤ 469 പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗത്തിന് എത്ര മാസം പ്രവർത്തിക്കാനാണ് അധികാരം ലഭിച്ചത്?
Q ➤ 470 പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗം വായ് തുറന്നു ദുഷിച്ചത് ആരെയാണ്?
Q ➤ 471 വിശുദ്ധന്മാരോട് യുദ്ധം ചെയ്തു ജയിക്കുവാൻ അധികാരം ലഭിച്ച മൃഗം ഏതാണ്?
Q ➤ 472 സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരം ലഭിച്ചത് ആർക്ക്?
Q ➤ 473 അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിട്ടില്ലാത്തവർ നമസ്കരിക്കുന്നത് ഏതു മൃഗത്തെ യാണ്?
Q ➤ 474 പുള്ളിപ്പുലിക്കു സദൃശ്യമായ മൃഗം കയറിവന്നത് എവിടെനിന്നാണ്?
Q ➤ 475 മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് തീ ഇറങ്ങുമാറ് അടയാളങ്ങൾ പ്രവർത്തിച്ചതാര്?
Q ➤ 476 ഭൂവാസികളോട് പ്രതിമ ഉണ്ടാക്കുവാൻ പറഞ്ഞ മൃഗം ഏതാണ്?
Q ➤ 477 മൃഗത്തിന്റെ പ്രതിമയ്ക്ക് ആത്മാവിനെ കൊടുക്കുവാൻ ബലം ലഭിച്ചത് ഏതിനാണ്?
Q ➤ 478 മൃഗത്തിന്റെ സംഖ്യ എവിടെയാണ് എക്കേണ്ടത്?
Q ➤ 479 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ഇല്ലാത്തവന് എന്തു ചെയ്യുവാൻ പാടില്ല?
Q ➤ 480 വിൽക്കുകയോ വാങ്ങുകയോ ചെയ്യേണ്ടവർ ഏൽക്കേണ്ട മുദ്ര എന്താണ്?
Q ➤ 481 വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മൃഗത്തിന്റെ സംഖ്യ എത്ര?
Q ➤ 482 ഒരു മൃഗത്തിന്റെ സംഖ്യയും ഒരു മനുഷ്യന്റെ സംഖ്യയും ഒന്നാണ്. സംഖ്യ ഏത്?