Malayalam Bible Quiz Revelation: 14

Q ➤ 483 സീയോൻ മലയിൽ നിന്ന് നൂറ്റിനാൽപ്പത്തിനാലായിരം പേരുടെ നെറ്റിയിൽ ആരുടെ നാമമാണ് എഴുതപ്പെട്ടിരുന്നത്?


Q ➤ 484 കുഞ്ഞാടും നൂറ്റി നാല്പത്തിനാലായിരം പേരും എവിടെ നില്ക്കുന്നതാണ് യോഹന്നാൻ കണ്ടത്?


Q ➤ 485 വൈണികന്മാർ വീണമീട്ടുന്നതുപോലെ യോഹന്നാൻ കേട്ടത് എന്താണ്?


Q ➤ 486 സിംഹാസനത്തിനും നാല് ജീവികൾക്കും മുഷന്മാർക്കും മുൻപാകെ പുതിയ പാട്ട് പാടിയത് ആരാണ്?


Q ➤ 487 ഭൂമിയിൽനിന്ന് വിലക്കു വാങ്ങിയത് എത്ര പേരെയാണ്?


Q ➤ 488 വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പുതിയ പാട്ട് പാടുവാൻ കഴിഞ്ഞത് ആർക്കാണ്?


Q ➤ 489 കുഞ്ഞാട് പോകുന്നിടത്തൊക്കെയും അവനെ അനുഗമിക്കുന്നത് ആരാണ്? നെറ്റിയിൽ മുദ്രയേ നൂറ്റിനാല്പത്തി


Q ➤ 490 ദൈവത്തിനും കുഞ്ഞാടിനും ആദഫലമായി മനുഷ്യരുടെ ഇടയിൽ നിന്ന് തിരഞ്ഞെടുത്തത് ആരെയാണ്?


Q ➤ 491. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ ആര്? നെറ്റിയിൽ മുദ്രയേ നൂറ്റി നാല്പത്തി


Q ➤ 492 കളങ്കമില്ലാത്തവരും വായിൽ ദോഷ്ക് ഇല്ലാത്തവരും ആരാണ്?


Q ➤ 493 വെളിപ്പാട് പുസ്തകത്തിലെ ഒരു ദൂതന്റെ കൈയ്യിലുണ്ടായിരുന്ന നിത്യസുവിശേഷം ആരോട് അറിയിക്കുവാനായിരുന്നു?


Q ➤ 494 ഭൂവാസികളായ സകല ജാതിയും ഗോത്രവും വംശവും ആയവരോട് അറിയിക്കാൻ ദൂതന്റെ കയ്യിൽ ഉള്ളതായി യോഹന്നാൻ കണ്ട സുവിശേഷം ഏത്?


Q ➤ 495 മഹോപദ്രവകാലത്ത് അറിയിക്കപ്പെടുന്ന സുവിശേഷം എത്?


Q ➤ 496 ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചത് ആരാണ്?


Q ➤ 497 ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്നത് എന്താണ്?


Q ➤ 498 ദൈവക്രോധമദ്യം പകർന്നിരിക്കുന്നത് എവിടെയാണ്?


Q ➤ 499 ആരാണ് ദൈവാധമദ്യം കുടിക്കേണ്ടിവരുന്നത്?


Q ➤ 500 അഗ്നിഗന്ധങ്ങളിൽ ദണ്ഡനം അനുഭവിക്കുന്നത് ആരാണ്?


Q ➤ 501 ആർക്കു മുമ്പാകെയാണ് മുദ്രയേൽക്കുന്നവർ ദണ്ഡനം അനുഭവിക്കേണ്ടത്?


Q ➤ 502 രാവും പകലും ഒരു സ്വസ്ഥതയും ഇല്ലാത്തത് ആർക്കാണ്?


Q ➤ 503 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നത് ആരാണ്?


Q ➤ 504 പ്രയത്നങ്ങളിൽനിന്ന് വിശ്രമിക്കുന്നത് ആരാണ്?


Q ➤ 505 പ്രവൃത്തി പിന്തുടരുന്നത് ആരെയാണ്?


Q ➤ 506 കർത്താവിൽ മരിക്കുന്ന മൃതന്മാർ ആരാണ്?


Q ➤ 507 എങ്ങനെ മരിക്കുന്ന മൃതന്മാരാണ് ഭാഗ്യവാന്മാർ?


Q ➤ 508 കർത്താവിൽ മരിക്കുന്ന തന്മാരുടെ പ്രവൃത്തി അവരെ പിന്തുടരുന്നുവെന്ന് ആരാണ് പറയുന്നത്?


Q ➤ 509 കൊയ്ത്തിന് സമയം വന്നതുകൊണ്ട് നിന്റെ അരിവാൾ അയച്ചു കൊൾക' എന്നു പറഞ്ഞത് ആരോട് ?


Q ➤ 510 ഭൂമിയിൽ കൊയ്ത്തു നടത്തുവാൻ അരിവാൾ എറിഞ്ഞത് ആരാണ്?


Q ➤ 511 മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നത് ആരാണ്?


Q ➤ 512 ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കുകയാൽ കോങ്കത്തി അയക്കുക എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ 513 ഭൂമിയിലെ മുന്തിരിക്കുല അറുത്ത് ഏതു ചക്കിലാണ് ഇട്ടത്?


Q ➤ 514 മുന്തിരിക്കുല അറുത്തിട്ട് ചാക്ക് എവിടെ വച്ചാണ് മെതിച്ചത്?


Q ➤ 515 ചക്കിൽ നിന്നുള്ള രക്തം എത്ര നാഴിക ദൂരത്തോളമാണ് ഒഴുകിയത്?