Malayalam Bible Quiz Revelation: 15

Q ➤ 516. ദൈവത്തിന്റെ വീണകൾ പിടിച്ചിരുന്നത് ആരാണ്?


Q ➤ 517 യോഹന്നാൻ കണ്ട ദർശനത്തിൽ പളുങ്ക് കടൽ എങ്ങനെയുള്ളതായിരുന്നു?


Q ➤ 518 ദൈവത്തിന്റെ വീണകൾ പിടിച്ചിരുന്നവർ നിന്നത് എവിടെയാണ്?


Q ➤ 519. ദൈവത്തിന്റെ വീണകൾ പിടിച്ചിരുന്നവർ പാടിയത് ആരുടെ പാട്ടുകളാണ്?


Q ➤ 520 മോശയുടെ പാട്ടിനെപ്പറ്റിയുള്ള പുതിയ ിയമ പരാമർശം എവിടെ?


Q ➤ 521 ഏക പരിശുദ്ധൻ ആരാണ്?


Q ➤ 522 ആരുടെ ന്യായവിധികളാണ് വിളങ്ങിവരുന്നത്?


Q ➤ 523 ഏതാണ് സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരം?


Q ➤ 524 സ്വർഗ്ഗത്തിലെ ദൈവാലയത്തിൽനിന്ന് പുറപ്പെട്ടുവന്നത് ആരാണ്?


Q ➤ 525 ശുദ്ധവും ശുഭവുമായ ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയതും ആരാണ്?


Q ➤ 526 ഏഴു ബാധയുള്ള ഏഴു ദൂതന്മാർക്ക് ഏഴു പൊൻകലശം കൊടുത്തത് ആരാണ്?


Q ➤ 527 എന്ത് ഹേതുവായിട്ടാണ് ദൈവാലയം പുകകൊണ്ട് നിറഞ്ഞത്?