Malayalam Bible Quiz Revelation: 16

Q ➤ 528 ക്രോധകലശം എവിടെ ഒഴിക്കുവാനാണ് ദൈവാലയത്തിൽനിന്ന് മഹാശബ്ദം കേട്ടത്?


Q ➤ 529 കാധകലശം ഭൂമിയിൽ ഒഴിക്കുവാൻ ദൂതന്മാരോട് പറയുന്നത് കേട്ടത് ആരാണ്?


Q ➤ 530 എത്രാമത്തെ ദൂതൻ കലശം ഭൂമിയിൽ ഒഴിച്ചപ്പോഴാണ് മൃഗത്തിന്റെ മുദ്രയുള്ളവർക്കും പ്രതിമയെ നമസ്ക്കരിക്കുന്ന വർക്കും ദുർവൃണം ഉണ്ടായത്?


Q ➤ 531 വല്ലാത്ത ദുർവൃണം ഉണ്ടായതാർക്ക്?


Q ➤ 532 സമുദ്രത്തിലെ ജീവജന്തു ചത്തുപോയത് എത്രാമത്തെ ദൂതൻ കലശം ഭൂമിയിൽ ഒഴിച്ചപ്പോഴാണ്?


Q ➤ 533 നദികളും നീരുറവകളും ശക്തമായിത്തീർന്നത് എത്രാമത്തെ ദൂതൻ കലശം ഭൂമിയിൽ ഒഴിച്ചപ്പോഴാണ്?


Q ➤ 534 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കാൻ കൊടുത്തുവെന്നു പറഞ്ഞത് ആരാണ്?


Q ➤ 535 എത്രാമത്തെ ദൂതനാണ് തന്റെ കലശം സൂര്യനിൽ ഒഴിച്ചത്?


Q ➤ 536 തീകൊണ്ട് മനുഷ്യരെ ചുടുവാൻ അധികാരം ലഭിച്ചത് ആർക്കാണ്?


Q ➤ 537 ഈ ബാധകളെല്ലാം മനുഷ്യരുടെമേൽ ഉണ്ടായപ്പോൾ അവർ ചെയ്തത് എന്താണ്?


Q ➤ 538 അഞ്ചാമത്തെ ദൂതൻ തന്റെ കലശം ഒഴിച്ചത് എവിടെ?


Q ➤ 539 ഏതിന്റെ രാജ്യമാണ് ഇരുണ്ടുപോയത്?


Q ➤ 540 ആറാമത്തെ ദൂതൻ തന്റെ കലശം ഒഴിച്ചത് എവിടെയാണ്?


Q ➤ 541 എന്തുകൊണ്ടാണ് യുഫാസ് നദിയിലെ വെള്ളം വറ്റിപ്പോയത്?


Q ➤ 542 യുഫാത്തസ് മഹാനദിയിൽ കലശം ഒഴിച്ചത് എത്രാമത്തെ ദൂതൻ?


Q ➤ 543. യോഹന്നാൻ കണ്ട മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ള പ്രവാചകന്റെയും വായിൽ നിന്നും പുറപ്പെടുന്ന അശുദ്ധാത്മാവിന്റെ രൂപം എന്ത്?


Q ➤ 544 ആരുടെ വായിൽ നിന്നാണ് തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടത്?


Q ➤ 545 ലജ്ജ കാണുമാറ് നഗ്നരായി നടക്കാതിരിക്കാൻ നാം എന്താണ് സൂക്ഷിക്കേണ്ടത്?


Q ➤ 546 സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ യുദ്ധത്തിനായി കൂട്ടിച്ചേർക്കുന്ന താഴ്വര ഏത്?


Q ➤ 547 ഏഴാമത്തെ ദൂതൻ തന്റെ കലശം ഒഴിച്ചത് എവിടെയാണ്?


Q ➤ 548 ഏഴാമത്തെ ദൂതൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചപ്പോൾ ദൈവാലയത്തിൽനിന്ന് കേട്ട മഹാശബ്ദം എന്താണ്?


Q ➤ 549 ഏതു കലശം ഒഴിച്ചപ്പോഴാണ് ഭൂമിയിൽ അതുവരെ ഉണ്ടാകാത്ത വലിയ ഭൂകമ്പവും ഇടിമുഴക്കവും വലിയ നാദവും ഉണ്ടായത്?


Q ➤ 551. ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം കൊടുത്തത് ആർക്ക്?


Q ➤ 552 ഏഴാമത്തെ കലശം ഒഴിച്ചശേഷം ഉണ്ടായ ഏതുബാധ നിമിത്തമാണ് മനുഷ്യർ ദൈവത്തെ ദുഷിച്ചത്?


Q ➤ 553 സകലദ്വീപും ഓടിപ്പോയത് എത്രാമത്തെ കലശം ഒഴിച്ചപ്പോഴാണ്?


Q ➤ 554 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തുനിന്നും ചെയ്തത് കണ്ടതാര്?