Q ➤ 555 ഭൂമിയിലെ രാജാക്കന്മാരോട് വേശ്യാവൃത്തി ചെയ്ത മഹാവേശ്യ ആരാണ്?
Q ➤ 556 വേശ്വാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവൾ ആരാണ്?
Q ➤ 557 പെരുവെള്ളത്തിന്മേൽ ഇരുന്ന മഹാവേശ്യയുടെ പേര്?
Q ➤ 558 ആരെയാണ് ദുതൻ ആത്മാവിനാൽ മരുഭൂമിയിലേക്ക് കൊണ്ടുപോയത്?
Q ➤ 559 കടുംചുവപ്പുള്ള മൃഗത്തിന് എത്ര തലയുണ്ട്?
Q ➤ 560 കടുംചുവപ്പുള്ള മൃഗത്തിന് എത്ര കൊമ്പുണ്ട്?
Q ➤ 561 കടുംചുവപ്പുള്ള മൃഗത്തിന്മേൽ ഇരുന്ന സ്ത്രീ അണിഞ്ഞ വസ്ത്രത്തിന്റെ നിറം എന്താണ്?
Q ➤ 562 കടുംചുവപ്പുള്ള മൃഗത്തിന്മേൽ ഇരുന്ന സ്ത്രീ അണിഞ്ഞത് എന്തൊക്കെയാണ്?
Q ➤ 563 സ്വർണ്ണ പാത്രം കയ്യിൽ പിടിച്ചിരുന്നത് ആരാണ്?
Q ➤ 564 കടും ചുവപ്പുള്ള മൃഗത്തിന്മേൽ ഇരുന്ന സ്ത്രീയുടെ നെറ്റിയിൽ എഴുതിയിരുന്നത് എന്താണ്?
Q ➤ 565 കടും ചുവപ്പുള്ള മൃഗത്തിന്മേൽ ഇരുന്ന സ്ത്രീ ആരുടെയൊക്കെ രക്തം കുടിച്ചാണ് മത്തരായിരുന്നത്?
Q ➤ 566 യോഹന്നാൻ കണ്ട് ചുവന്ന മൃഗത്തിന്റെ മർമ്മം എന്താണ്?
Q ➤ 567 ജീവപുസ്തകത്തിൽ പേർ എഴുതാത്ത ആളുകൾ കണ്ട് അതിശയിക്കുന്നത് ഏതു മൃഗത്തെ കണ്ടിട്ടാണ്?
Q ➤ 568 മൃഗത്തിന്റെ തല എന്തിനെ കാണിക്കുന്നു?
Q ➤ 569 ഏഴു തല എന്താണ്?
Q ➤ 570 ഏഴു രാജാക്കന്മാരിൽ എത്ര രാജാക്കന്മാരാണ് വീണുപോയത്?
Q ➤ 571 എട്ടാമത്തവനും ഏഴു രാജാക്കന്മാരിൽ ഉൾപ്പെട്ടവനും ആരാണ്?
Q ➤ 572 നാശത്തിലേക്ക് പോകുന്നവർ ആരാണ്?
Q ➤ 573. വെളിപ്പാട് പുസ്തകത്തിൽ പറയുന്ന എത്ര രാജാക്കന്മാരാണ് രാജത്വം പ്രാപിക്കാത്തത്?
Q ➤ 574 . പത്തു കൊമ്പ് എന്താണ്?
Q ➤ 575 എം രാജാക്കന്മാരാണ് കുഞ്ഞാടിനോടു പോരാടുന്നത്?
Q ➤ 576 എം രാജാക്കന്മാരാണ് തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന് ഏൽപ്പിച്ചുകൊടുക്കുന്നത്?
Q ➤ 577 വേശ്യ ഇരിക്കുന്ന വെള്ളം കാണിക്കുന്നതെന്താണ്?
Q ➤ 578 മഹാവേശ്യയെ ശൂന്യവും നനവുമാക്കുന്നതാര്?
Q ➤ 579 ദുരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം ഏതാണ്?
Q ➤ 580 തീകൊണ്ട് ദഹിപ്പിക്കുന്നത് ഏതു സ്ത്രീയെയാണ്?