Q ➤ 581 ഭൂമി പ്രകാശിച്ചത് ആരുടെ തേജസ്സിലാണ്?
Q ➤ 582 വലിയ അധികാരമുള്ള മറ്റൊരു ദൂതൻ എന്താണ് വിളിച്ചു പറഞ്ഞത്?
Q ➤ 583 ദുർഭൂതങ്ങളുടെ പാർപ്പിടം ഏതാണ്?
Q ➤ 584 അശുദ്ധിയും അറപ്പുമുള്ള സകലപക്ഷികളുടെയും തടവ് എവിടെയാണ്?
Q ➤ 585 ആരുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യമാണ് സകലജാതികളും കുടിച്ചത്?
Q ➤ 586 ബാബിലോണിന്റെ പുളിപ്പിന്റെ ആധിക്യത്താൽ സമ്പന്നരായവർ ആരാണ്?
Q ➤ 587 ആകാശത്തോളം കുന്നിച്ചിരിക്കുന്നത് ആരുടെ പാപമാണ്?
Q ➤ 588 ബാബിലോണിന്റെ അകൃത്യം ഓർത്തത് ആരാണ്?
Q ➤ 589 ആരുടെ പ്രവൃത്തികൾക്ക് തക്കവണ്ണമാണ് ഇരട്ടിച്ചു പകരം ചെയ്യുവാൻ ദൈവം പറഞ്ഞത്?
Q ➤ 590 കലക്കിതന്ന പാനപാത്രത്തിൽ തന്നെ തിരിച്ചുകൊടുക്കേണ്ടത് ആർക്കാണ്?
Q ➤ 591. രാജ്ഞിയായിട്ട് ഞാൻ ഇരിക്കുന്നുവെന്നു പറഞ്ഞത് ആരാണ്?
Q ➤ 592 തന്നെത്താൻ മഹത്വപ്പെടുത്തി പുച്ചേടത്തോളം പീഡയും ദുഖവും കൊടുക്കാൻ പറഞ്ഞത് ആർക്കാണ്?
Q ➤ 593. ഞാൻ വിധവയല്ല, ദുഃഖം കാണുകയില്ല എന്ന് പറഞ്ഞത് ആരാണ്?
Q ➤ 594 ഒരു ദിവസം തന്നെ ബാബിലോണിനുവരുന്ന ബാധകൾ ഏതെല്ലാം?
Q ➤ 595 ബാബിലോണിനെ ന്യായം വിധിച്ചത് ആരാണ്?
Q ➤ 596 ബാബിലോണിന്റെ ദഹനത്തിന്റെ പുക കാണുമ്പോൾ കരഞ്ഞു മാറത്തടിക്കുന്നത് ആരാണ്?
Q ➤ 597 ബലമേറിയ പട്ടണം എന്ന് വെളിപ്പാട് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്ന പട്ടണം ഏതാണ്?
Q ➤ 598 ഒരു മണിക്കൂർ കൊണ്ട് ന്യായവിധി വന്ന മഹാനഗരം?
Q ➤ 599 പുതിയനിയമത്തിൽ ഏലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെവിടെ?
Q ➤ 600 കൊതിച്ച കായ്കനി വിട്ടുപോയത് ആരെയാണ്?
Q ➤ 601 സ്വാദും ശോഭയും നഷ്ടപ്പെട്ടത് ആരുടെ?
Q ➤ 602 ആരുടെ സമ്പത്താണ് ഒരു മണിക്കൂർ കൊണ്ട് നശിച്ചുപോയത്?
Q ➤ 603 മഹാനഗരത്തോടു തുല്യമായ നഗരം ഏതെന്നു നിലവിളിക്കുന്നത് ആരാണ്?
Q ➤ 604 കടലിൽ കപ്പലുള്ളവർക്ക് സമ്പത്തു വർദ്ധിപ്പിച്ച നഗരം ഏതാണ്?
Q ➤ 605 ദൈവം ആർക്കുവേണ്ടിയാണ് ബാബിലോണിനോട് പ്രതികാരം നടത്തിയത്?
Q ➤ 606 ബാബിലോണിനെചൊല്ലി ആനന്ദിക്കുവാൻ പറഞ്ഞത് ആരോടാണ്?
Q ➤ 607 ബാബിലോൺ നഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയുമെന്ന് പറഞ്ഞത് ആരാണ്?
Q ➤ 608 ആരുടെയൊക്കെ സ്വരമാണ് ബാബിലോണിൽനിന്ന് കേൾക്കുകയില്ല എന്നുപറഞ്ഞത്?
Q ➤ 609 കൗശലപ്പണി ചെയ്യുന്ന ശില്പി കാണാത്തത് ഏതു നഗരത്തിലാണ്?
Q ➤ 610 തിരിക്കല്ലിന്റെ ഒച്ച കേൾക്കാത്തത് ഏതു നഗരത്തിലാണ്?
Q ➤ 611 വിളക്കിന്റെ വെളിച്ചം പ്രകാശിക്കാത്തത് ഏതു നഗരത്തിലാണ്?
Q ➤ 612 മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാത്ത നഗരം ഏത്?
Q ➤ 613 ഏതു നഗരത്തിന്റെ വ്യാപാരികൾ ആയിരുന്നു ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നത്?
Q ➤ 614 ആരുടെ ക്ഷുദ്രത്താലാണ് സകലജാതികളും വശീകരിക്കപ്പെട്ടത്?
Q ➤ 615 ഭൂമിയിൽ വച്ച് കൊന്നുകളഞ്ഞ പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും രക്തം കണ്ടത് ആരിലാണ്?
Q ➤ 616 മാനുഷദേഹം കച്ചവടം ചെയ്യപ്പെടുന്ന വെളിപ്പാട് പുസ്തകത്തിൽ പ്രതിപാദിച്ച പട്ടണം ഏത്?
Q ➤ 617 മാനുഷപ്രാണൻ കച്ചവടം ചെയ്യപ്പെടുന്ന പട്ടണം ഏത്?
Q ➤ 618 ധൂപവർഗ്ഗം കച്ചവടം ചെയ്യുന്ന നഗരം ഏത്?