Malayalam Bible Quiz Revelation: 19

Q ➤ 619 സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതെന്ത്?


Q ➤ 620 വെളിപാടിൽ ഹല്ലേലുയ്യാ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?


Q ➤ 621 തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചോദിച്ചത് ആരോട്?


Q ➤ 622 ഏതു നഗരത്തിന്റെ പുകയാണ് എന്നെന്നേക്കും പൊങ്ങുന്നത്?


Q ➤ 623 ദൈവത്തിന്റെ ദാസന്മാരും ഭക്തന്മാരും വലിയവരും ഒരുപോലെ ചെയ്യേണ്ട കാര്യം?


Q ➤ 624 ഹല്ലേലുയ്യാ അവസാനമായി ചേർത്തിരിക്കുന്ന പുസ്തകം?


Q ➤ 625 വലിയ പുരുഷാരത്തിന്റെ ഘോഷം പോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെയും തകർത്ത ഇടിമുഴക്കം പോലെയും കേട്ടത് എന്താണ്?


Q ➤ 626 കാന്ത എങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്?


Q ➤ 627 കുഞ്ഞാടിന്റെ കല്യാണത്തിന് ഒരുങ്ങിയിരിക്കുന്നതാര്?


Q ➤ 628 കാന്തക്ക് എന്തു ധരിക്കാൻ കൃപ ലഭിച്ചിരിക്കുന്നു?


Q ➤ 629 ശുദ്ധവും ശുഭവുമായ വിശേഷവസ്ത്രം ധരിക്കുവാൻ കൃപ ലഭിച്ചത് ആർക്കാണ്?


Q ➤ 630 വിശേഷവസ്ത്രം എന്തിനെ കാണിക്കുന്നു?


Q ➤ 631 വിശേഷവസ്ത്രം ആരുടെ നീതിപ്രവൃത്തികളെയാണ് കാണിക്കുന്നത്?


Q ➤ 632 കുഞ്ഞാടിന്റെ കല്യാണസദ്യക്ക് ക്ഷണിക്കപ്പെട്ടവർ ആരാണ്?


Q ➤ 633 ദൈവത്തിന്റെ സത്യവചനം എന്നു പറഞ്ഞിരിക്കുന്ന കാര്യം എന്താണ്? കുഞ്ഞാടിന്റെ കല്യാണസദ്യക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നെഴുതിയത്?


Q ➤ 634 യേശുവിന്റെ സാക്ഷ്യം എന്ത്?


Q ➤ 635 വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര്?


Q ➤ 636 ഏതു കുതിരയുടെ പുറത്ത് ഇരിക്കുന്നവനാണ് നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നത്?


Q ➤ 637 വിശ്വസ്തനും സത്യവാനുമായവന്റെ കണ്ണിന്റെ പ്രത്യേകത എന്താണ്?


Q ➤ 638 എഴുതിയിട്ടില്ലാത്ത നാമമുള്ളവൻ ആര്?


Q ➤ 639 വിശ്വസ്തനും സത്യവാനുമായവന്റെ തലയിൽ എന്താണ്?


Q ➤ 640 രക്തം തളിച്ച ഉടുപ്പു ധരിച്ചവൻ ആര്?


Q ➤ 641 സ്വർഗ്ഗത്തിലെ സൈന്യത്തിന്റെ വസ്ത്രത്തിന്റെ പ്രത്യേകത എന്താണ്?


Q ➤ 642 സ്വർഗ്ഗത്തിലെ സൈന്യം വെള്ളക്കുതിരപ്പുറത്തു കയറി അനുഗമിച്ചത് ആരെയാണ്?


Q ➤ 643 ജാതികളെ വെട്ടുവാൻ ആരുടെ വായിൽനിന്നാണ് മൂർച്ചയുള്ള വാൾ പുറപ്പെട്ടത്?


Q ➤ 644 ആരെ വെട്ടുവാൻ വേണ്ടിയാണ് ദൈവവചനം എന്നു പേരുള്ളവന്റെ വായിൽനിന്ന് വാൾ പുറപ്പെടുന്നത്?


Q ➤ 645 ദൈവവചനമെന്നു പേരുള്ളവൻ എങ്ങനെയാണ് ജാതികളെ മേയിക്കുന്നത്?


Q ➤ 646 സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് മെതിക്കുന്നത് ആരാണ്?


Q ➤ 647 തുടമേലുള്ള എഴുത്തിനെപ്പറ്റി പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 648 കർത്താവിന്റെ ഉടുപ്പിന്മേലും തുടമേലും എന്ത് എഴുതിയിരിക്കുന്നു?


Q ➤ 649 മാംസം തിന്നുവാൻ മഹാദൈവത്തിന്റെ അത്താഴത്തിനു പക്ഷികളെ വിളിച്ചുകൂട്ടിയത് ആരാണ്?


Q ➤ 650 ആരുടെയൊക്കെ മാംസം കഴിക്കുവാനാണ് ദൂതൻ പക്ഷികളെ വിളിച്ചുകൂട്ടിയത്?


Q ➤ 651 കുതിരപ്പുറത്തിരുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യുവാൻ വന്നവൻ ആരാണ്?


Q ➤ 652 മൃഗത്തെയും കള്ളപ്രവാചകനേയും പിടിച്ചുകെട്ടി ജീവനോടെ എവിടെ തള്ളിക്കളഞ്ഞു?


Q ➤ 653 ഭൂരാജാക്കന്മാരെയും അവരുടെ സൈന്യങ്ങളെയും കൊന്നുകളഞ്ഞത് എങ്ങനെയാണ്?


Q ➤ 654 സകല പക്ഷികളും തിന്നത് ആരുടെ മാംസമാണ്?