Q ➤ 58 എഫെസൊസിലെ സഭക്ക് എഴുതുമ്പോൾ മനുഷ്യപുത്രന്റെ ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?
Q ➤ 59 കൊള്ളരുതാത്തവരെ സഹിക്കാത്ത സഭ ഏത്?
Q ➤ 60 അപ്പൊസ്തലന്മാർ അല്ലാതിരിക്കെ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ പരീക്ഷിച്ച് കള്ളന്മാർ എന്നു മനസ്സിലാക്കിയവരാര്?
Q ➤ 61. വെളിപ്പാടിൽ പ്രതിപാദിക്കുന്ന പ്രഥമ സഭ ഏത്?
Q ➤ 62 സഹനത്തിനു പേരുകേട്ട സഭ ഏത്?
Q ➤ 63 ആദ്യസ്നേഹം വിട്ടുകളഞ്ഞ സഭ?
Q ➤ 64 യേശുവിന്റെ നാമം നിമിത്തം സഹിച്ചതും തളരാതിരുന്നതുമായ സഭ ഏതാണ്?
Q ➤ 65. മാനസാന്തരപ്പെടാഞ്ഞാൽ നിലവിളക്ക് നിലയിൽനിന്നു നീക്കുമെന്നു പറഞ്ഞത് ഏതു സഭയോടാണ്?
Q ➤ 66 ഏതിൽ വീണിരിക്കുന്നുവന്നു ഓർത്ത് മാനസാന്തരപ്പെടാൻ പറഞ്ഞ സഭ ഏതാണ്?
Q ➤ 67 എഫെസൊസ് സഭയുടെ നന്മ എന്താണ്?
Q ➤ 68 എഫെസൊസ് സഭയോടുള്ള ദൂതിൽ ദൈവം പകയ്ക്കുന്ന ഒരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്? ഏതാണ് ആ കാര്യം?
Q ➤ 69 നിക്കൊലാവോസ് എന്ന വാക്കിനർത്ഥം?
Q ➤ 70 എഫെസൊസ് സഭ ആരുടെ നടപ്പിനെയാണ് പകച്ചത്?
Q ➤ 71 ജയിക്കുന്നവന് എന്തു കൊടുക്കും എന്നാണ് എഫെസൊസ് സഭയോടു പറഞ്ഞത്?
Q ➤ 72 ജീവവൃക്ഷത്തിന്റെ ഫലം ഉള്ളതെവിടെയാണ്?
Q ➤ 73 വെളിപ്പാടിൽ പ്രതിപാദിക്കുന്ന രണ്ടാമത്തെ സഭ?
Q ➤ 74. ർന്നയിലെ സഭക്ക് എഴുതുമ്പോൾ മനുഷ്യപുത്രനെക്കുറിച്ചുള്ള ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?
Q ➤ 75 ഏതു സഭയുടെ കഷ്ടതയും ദാരിദ്ര്യവുമാണ് ദൈവം അറിഞ്ഞത്?
Q ➤ 76 ഏതു സഭയോടാണ് സാത്താന്റെ പള്ളിക്കാരായവരുടെ ദുഷണം ഉള്ളത്?
Q ➤ 77 പീഡിതസഭ എന്നറിയപ്പെടുന്ന സഭ ഏതാണ്?
Q ➤ 78 പരീക്ഷിക്കുവാൻ തടവിൽ പിശാച് ആക്കുന്നത് ഏത് സഭയിൽ ഉള്ളവരെയാണ്?
Q ➤ 79. ർന്ന സഭയിലെ ചിലർക്ക് എത്ര ദിവസമാണ് ഉപദ്രവമുണ്ടാകുന്നത്?
Q ➤ 80. പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും എന്നു പറഞ്ഞതാരോട്?
Q ➤ 81 ജീവകിരീടം പ്രാപിക്കാൻ ർന്ന സഭ എന്തു ചെയ്യണം?
Q ➤ 82 മരണപര്വന്തം വിശ്വസ്തരായിരുന്നാൽ ലഭിക്കുന്നത്?
Q ➤ 83 ർന്ന സഭയിലെ ചിലർക്ക് പത്തു ദിവസം ആരിൽ നിന്നാണ് ഉപദ്രവമുണ്ടാകുന്നത്?
Q ➤ 84 മരണപര്യന്തം വിശ്വസ്തനായിരിക്ക എന്നു പറയുന്നത് ഏതു സഭയോടാണ്?
Q ➤ 85 ജയിക്കുന്നവന് രണ്ടാം മരണത്താൽ ദോഷം വരികയില്ല എന്ന് ഏതു സഭയോടാണ് പറഞ്ഞത്?
Q ➤ 86 രണ്ടാം മരണത്താൽ ദോഷം വരാത്തതാർക്ക്?
Q ➤ 87 വെളിപ്പാടിൽ പ്രതിപാദിക്കുന്ന മൂന്നാമത്തെ സഭ?
Q ➤ 88 പെർമൊസിലെ സഭക്ക് എഴുതുമ്പോൾ മനുഷ്യപുത്രനെക്കുറിച്ചുള്ള ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?
Q ➤ 89 ഏതു സഭ പാർക്കുന്ന സ്ഥലമാണ് ദൈവം അറിയുന്നത്?
Q ➤ 90 യേശുവിന്റെ നാമം മുറുകെ പിടിച്ചിരിക്കുന്ന സഭ ഏതാണ്?
Q ➤ 91 പഴയനിയമത്തിലെ രണ്ടു വ്യക്തികളെപ്പറ്റി പ്രതിപാദിക്കുന്ന വെളിപ്പാടിലെ ഏക സഭ ഏതാണ്?
Q ➤ 92 സാത്താന്റെ സിംഹാസനം ഉള്ളടത്തു പാർത്ത സഭ ഏത്?
Q ➤ 93 പെർഗ്ഗമൊസിലെ രക്തസാക്ഷി ആര്?
Q ➤ 94 ക്രിസ്തുവിന്റെ സാക്ഷിയും വിശ്വസ്തനുമായ രക്തസാക്ഷി ആര്?
Q ➤ 95 ബിലെയാമിന്റെ ഉപദേശം പിടിച്ചിരുന്നവർ ഉണ്ടായിരുന്ന സഭ ഏത്?
Q ➤ 96 പെർമൊസ് സഭയിലുണ്ടായിരുന്ന രണ്ടു ദുരുപദേശങ്ങൾ?
Q ➤ 97 യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുൻപിൽ ഇടർച്ച വയ്ക്കാൻ ബാലാക്കിന് ഉപദേശിച്ചുകൊടുത്തത് ആര്?
Q ➤ 98 നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ ഉണ്ടായിരുന്നതെവിടെ?
Q ➤ 99 ഒരു പ്രത്യേക ജനസമൂഹത്തെപ്പറ്റി വെളിപ്പാട് പുസ്തകത്തിലെ രണ്ടു സഭകളിൽ പ്രതിപാദിച്ചിട്ടുണ്ട് ഏതാണ് ആ ജനസമൂഹം?
Q ➤ 100 വായിലെ വാള് കൊണ്ട് പോരാടുമെന്നു ഏതു സഭയോടാണ് ദൈവം പറഞ്ഞത്?
Q ➤ 101 വെള്ളക്കല്ലും പുതിയ പേരും കൊടുക്കുന്നത് ജയിക്കുന്നവനാണെന്നു ഏതു സഭയോടാണ് പറഞ്ഞത്?
Q ➤ 102 ജയിക്കുന്നവന്റെ പുതിയ പേര് എവിടെയാണ് എഴുതുന്നത് ?
Q ➤ 103 മറഞ്ഞിരിക്കുന്ന ഒന്ന് കൊടുക്കുന്നതാർക്ക്?
Q ➤ 104 മറഞ്ഞിരിക്കുന്ന ഒന്ന് കൊടുക്കുന്നത് ഏത് സഭയ്ക്ക്?
Q ➤ 105 വെള്ളക്കല്ലും അതിൻമേൽ എഴുതിയിരിക്കുന്ന പുതിയ പേരും കൊടുക്കുന്നതാർക്ക്?
Q ➤ 106 അഗ്നിജ്വാലക്കൊത്ത കണ്ണും വെള്ളാട്ടിനു സദൃശ്യമായ കാലുമുള്ളവൻ ആര്?
Q ➤ 107 വെളിപ്പാടിൽ പ്രതിപാദിക്കുന്ന നാലാമത്തെ സഭ?
Q ➤ 108 തുയഥരസഭക്ക് എഴുതുമ്പോൾ മനുഷ്യപുത്രനെക്കുറിച്ചുള്ള ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?
Q ➤ 109 ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നു ദൈവം മനസ്സിലാക്കിയ സഭ ഏതാണ്?
Q ➤ 110 സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവ ഉള്ളത് ഏതു സഭയ്ക്ക്?
Q ➤ 111. കർമ്മാസക്ത സഭ എന്നറിയപ്പെടുന്ന സഭ ഏതാണ്?
Q ➤ 112 ദുർന്നടപ്പുകാരിയായ സ്ത്രീയെ പ്രവാചകിയായി അംഗീകരിച്ച സഭ?
Q ➤ 113 ദുർന്നടപ്പുകാരിയായി തുയഥൈരയിൽ ഉണ്ടായിരുന്ന സ്ത്രീ?
Q ➤ 114 ദൈവദാസന്മാരെ ഉപദേശിക്കുകയും തെറ്റിക്കുകയും ചെയ്യുന്ന സ്ത്രീ ഏത്?
Q ➤ 115 മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും മനസ്സില്ലാതെ മാനസാന്തരപ്പെടാത്ത സ്ത്രീ ഏതാണ്?
Q ➤ 116 ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ ആര്?
Q ➤ 117 പ്രവൃത്തിക്കൊത്തവണ്ണം പകരം ചെയ്യുമെന്ന് ഏതു സഭയോടാണ് പറഞ്ഞത്?
Q ➤ 118 സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാത്തവർ ഉള്ള സഭ ഏത്?
Q ➤ 119 ദൈവപ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജാതികളുടെ മേൽ അധികാരം കൊടുക്കുന്നവനാര്?
Q ➤ 120 ജാതികളുടെ മേൽ അധികാരം കൊടുക്കുന്നതാർക്ക് ?
Q ➤ 121 ഇരുമ്പുകോൽ കൊണ്ട് മേയിക്കുന്നത് ആരെയാണ്?
Q ➤ 122 കുശവന്റെ പാത്രങ്ങൾ പോലെ നുറുങ്ങിപ്പോകുന്നത് ആരാണ്?
Q ➤ 123 ഉദയനക്ഷത്രം കൊടുക്കുന്നതാർക്ക്?