Malayalam Bible Quiz Revelation: 20

Q ➤ 655 അഗാധത്തിന്റെ താക്കോൽ പിടിച്ചുകൊണ്ട് നില്ക്കുന്ന കാഴ്ച കണ്ട വ്യക്തി?


Q ➤ 656 പിശാചിന് വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പദങ്ങൾ ഏതൊക്കെ?


Q ➤ 657 ആയിരം വർഷത്തേക്ക് പിശാചിനെ ചങ്ങലക്ക് ഇട്ടത് ആരാണ്?


Q ➤ 658 പിശാചിനെ ചങ്ങലക്ക് ഇട്ട് തന്റെ കൈയ്യിൽ എന്തുണ്ടായിരുന്നു?


Q ➤ 659 പിശാചിനു നല്കിയ പേരുകൾ?


Q ➤ 660 എത്ര വർഷമാണ് സാത്താനെ അഗാധത്തിൽ അടച്ചുപൂട്ടിയത്?


Q ➤ 661 എന്തിനാണ് പിശാചിനെ അഗാധത്തിൽ തള്ളിയിട്ട് അടച്ചുപൂട്ടിയത്?


Q ➤ 662 ന്യായാസനങ്ങളിൽ ഇരുന്നവർക്ക് കൊടുത്തത് എന്താണ്?


Q ➤ 663 ആരാണ് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടെ വാണത്?


Q ➤ 664 ഏതു പുനരുത്ഥാനത്തിൽ പങ്കുള്ളവരാണ് ഭാഗ്യവാനും വിശുദ്ധനും ആകുന്നത്?


Q ➤ 666. ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണു വാഴുന്നത് ആരാണ്?


Q ➤ 667 സാത്താനെ തടവിൽനിന്നും അഴിച്ചു വിടുന്നതെപ്പോൾ?


Q ➤ 668 ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളെ യുദ്ധത്തിനു കൂട്ടിച്ചേർക്കുന്നത് ആരാണ്?


Q ➤ 669 പിശാചു വളയുന്നത് എവിടെയാണ്?


Q ➤ 670 ആകാശത്തുനിന്ന് തീ ഇറങ്ങി ദഹിപ്പിച്ചുകളയുന്നത് ആരെയാണ്?


Q ➤ 671 വിശുദ്ധന്മാരെ വഞ്ചിച്ച പിശാചിനെ തള്ളിയിടുന്നത് എവിടേക്കാണ്?


Q ➤ 672 മരിച്ചവർ ആബാലവൃദ്ധം ഏതു സിംഹാസനത്തിനു മുമ്പിലാണു നില്ക്കുന്നത്?


Q ➤ 673 ആരുടെ സന്നിധിയിൽ നിന്നാണ് ഭൂമിയും ആകാശവും ഓടിപ്പോയത്?


Q ➤ 674 മരണത്തെയും പാതാളത്തെയും തീപൊയ്കയിൽ തള്ളിയിട്ടത് ആരാണ്?


Q ➤ 675 ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും എവിടെയാണ് തള്ളിയിടുന്നത്?


Q ➤ 676 മരിച്ചവർക്ക് അവരുടെ പ്രവർത്തികൾക്കടുത്ത ന്യായവിധിക്കായി ഉപയോഗിക്കുന്ന പുസ്തകം?


Q ➤ 677 രണ്ടാമത്തെ മരണം ഏതാണ്?