Malayalam Bible Quiz Revelation: 21

Q ➤ 678 പുതിയ ആകാശവും ഭൂമിയും ഉണ്ടാകുമ്പോൾ ഒന്നാമത്തേതിന് എന്തു സംഭവിക്കും?


Q ➤ 679 സമുദ്രം ഇല്ലാത്ത സ്ഥലം?


Q ➤ 680 പുതിയ യെരുശലേമിന്റെ പുതിയ പേര്?


Q ➤ 681 ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി നിന്നത് ആരാണ്?


Q ➤ 682 വിശുദ്ധനഗരം എവിടെനിന്ന് ഇറങ്ങുന്നതാണ് യോഹന്നാൻ കണ്ടത്?


Q ➤ 683 മനുഷ്യരോടുകൂടെ വസിക്കുന്നതാര്?


Q ➤ 684 സകലവും പുതുതാക്കുന്നുവെന്നു അരുളിച്ചെയ്തത് ആരാണ് ?


Q ➤ 685 പുതിയ ഭൂമിയിൽ ദൈവത്തിന്റെ കൂടാരം ആരോടുകൂടെയാണ് ?


Q ➤ 686 കണ്ണിൽ നിന്നു കണ്ണുനീരെല്ലാം തുടക്കുന്നതാര്?


Q ➤ 687 മരണം ഉണ്ടാകാത്ത സ്ഥലം?


Q ➤ 688 ദുഖവും മുറവിളിയും കഷ്ടതയും ഇല്ലാത്ത സ്ഥലം?


Q ➤ 689 ആർക്കാണ് ജീവനീരുറവിൽനിന്ന് സൗജന്യമായി കൊടുക്കുന്നത്?


Q ➤ 690 ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു? ആര് ?


Q ➤ 691 ദാഹിക്കുന്നവനു സൌജന്യമായി കൊടുക്കുന്നത് എവിടെ നിന്നാണ്?


Q ➤ 692 ജീവനീരുറവിൽനിന്ന് എങ്ങനെയാണ് ദാഹിക്കുന്നവനു കൊടുക്കുന്നത്?


Q ➤ 693 ജയിക്കുന്നവന് അവകാശമായി ലഭിക്കുന്നത് എന്താണ്?


Q ➤ 694 ദൈവത്തിന്റെ മകൻ ആയിരിക്കുവാൻ കഴിയുന്നത് ആർക്കാണ്?


Q ➤ 695 ഭോഷ്ക് പറയുന്നവർക്കുള്ള ഓഹരി എന്താണ്?


Q ➤ 696 എന്താണ് രണ്ടാമത്തെ മരണം?


Q ➤ 697. യോഹന്നാനു കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുകൊടുത്തത് ആരാണ്?


Q ➤ 698 മൂന്നാം പ്രാവശ്വം ആത്മവിവശതയിലായ യോഹന്നാൻ പോയത് എവിടെയാണ്?


Q ➤ 699 യോഹന്നാൻ ദൈവതേജസ്സുള്ള സ്വത്തിൽനിന്ന് എന്ത് ഇറങ്ങുന്നതാണ് കണ്ടത്?


Q ➤ 700 വിശുദ്ധനഗരത്തിന്റെ ജ്യോതിസ് എപ്രകാരമുള്ളതായിരുന്നു?


Q ➤ 701 പുതിയ യെരുശലേമിന് എത്ര ഗോപുരം ഉണ്ടായിരുന്നു?


Q ➤ 702 വിശുദ്ധഗോപുരത്തിൽ എത്ര ദൂതന്മാർ ഉണ്ടായിരുന്നു?


Q ➤ 703 വിശുദ്ധനഗരത്തിന്റെ ഗോപുരങ്ങളിൽ കൊത്തിയിരുന്നത് എന്താണ്?


Q ➤ 704 പുതിയ യെരുശമേലിന് എത്ര ഗോപുരങ്ങളുണ്ട്?


Q ➤ 705 വിശുദ്ധനഗരത്തിന്റെ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് സ്ഥലങ്ങളിൽ എത്ര ഗോപുരംവീതം ഉണ്ടായിരുന്നു ?


Q ➤ 706 വിശുദ്ധനഗരത്തിന്റെ മതിലിന്റെ അടിസ്ഥാനത്തിൽ ആരുടെ പേരാണ് എഴുതിയിരുന്നത്?


Q ➤ 707 നഗരത്തെയും ഗോപുരങ്ങളെയും മതിലിനെയും അളക്കാൻ ഉപയോഗിച്ച ഉപകരണം?


Q ➤ 708 സമചതുരമായി കിടക്കുന്നത് എന്താണ്?


Q ➤ 709 പുതിയ യെരുശലേമിന്റെ നീളം എത്ര?


Q ➤ 710 വീതിയും നീളവും സമമായി കിടക്കുന്ന നഗരം ഏതാണ്?


Q ➤ 711 വിശുദ്ധനഗരത്തിന്റെ മതിലിന്റെ അളവ് എത്രയാണ്?


Q ➤ 712 മതിലിന്റെ പണി എന്തുകൊണ്ടുള്ളതായിരുന്നു?


Q ➤ 713 തങ്കത്താൽ പണിതിരിക്കുന്ന പട്ടണം?


Q ➤ 714 നഗരത്തിന്റെ പണി എന്തുകൊണ്ടുള്ളതായിരുന്നു?


Q ➤ 715 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ എന്തുകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്?


Q ➤ 716 പന്ത്രണ്ടു ഗോപുരവും എത്ര മുത്തുകൊണ്ടുള്ളതാണ്?


Q ➤ 717 നഗരത്തിന്റെ വീഥി എങ്ങനെയുള്ളതായിരുന്നു?


Q ➤ 718 നഗരത്തിന്റെ വിളക്ക് ആരായിരുന്നു?


Q ➤ 719 നഗരത്തെ പ്രകാശിപ്പിച്ചത് എന്താണ്?


Q ➤ 720 കുഞ്ഞാടിന്റെ വെളിച്ചത്തിൽ നടക്കുന്നത് ആരാണ്?


Q ➤ 721 രാത്രി ഇല്ലാത്ത നഗരം ഏതാണ്?


Q ➤ 722 ഏതു നഗരത്തിന്റെ ഗോപുരങ്ങളാണ് പകൽ അടയ്ക്കാത്തത്?


Q ➤ 723 വിശുദ്ധനഗരത്തിൽ കടക്കുന്നത് ആരാണ്?


Q ➤ 724 വിശുദ്ധനഗരത്തിൽ കടക്കാത്തത് ആരാണ്?