Malayalam Bible Quiz Revelation: 22

Q ➤ 725 സിംഹാസനത്തിൽ നിന്നും പളുങ്കുപോലെ പുറപ്പെടുന്ന നദി ഏത്?


Q ➤ 726 ജീവവൃക്ഷത്തിൽ എത്രവിധം ഫലം കായ്ക്കാറുണ്ട്?


Q ➤ 727 മാസംതോറും അതതു ഫലം കൊടുക്കുന്ന വൃക്ഷം?


Q ➤ 728 പുതിയ യെരുശലേമിന്റെ നദിക്ക് അക്കരെയും ഇക്കരെയും കാണുന്ന വൃക്ഷം?


Q ➤ 729 ഏതു വൃക്ഷത്തിന്റെ ഇലകളാണ് ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നത്?


Q ➤ 730 ദൈവത്തിന്റെ നാമം ദൈവദാസന്മാരിൽ കാണുന്നത് എവിടെ?


Q ➤ 731 എന്തുകൊണ്ടാണ് ദൈവത്തിന്റെ ദാസന്മാർക്ക് സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശം ആവശ്യമില്ല എന്നു പറയുന്നത്?


Q ➤ 732 ആരാണ് എന്നെന്നേക്കും രാജാക്കന്മാർ ആയിരിക്കുന്നത്?


Q ➤ 733 വേഗത്തിൽ സംഭവിക്കേണ്ടത് കാണിച്ചുകൊടുത്തത് ആരെയാണ്?


Q ➤ 734 തിരുവചനത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ആരാണ്?


Q ➤ 735 വെളിപ്പാടുകൾ യോഹന്നാനെ കാണിച്ചുകൊടുത്തത് ആരാണ്?


Q ➤ 736 സമയം അടുത്തിരിക്കയാൽ മുദ്രയിടരുത് എന്നു പറയുന്ന പുസ്തകമേത്?


Q ➤ 737 നീതിമാൻ തുടർച്ചയായി ചെയ്യേണ്ട കാര്യം എന്താണ്?


Q ➤ 738 വിശുദ്ധൻ തുടർച്ചയായി ചെയ്യേണ്ട കാര്യം എന്താണ്?


Q ➤ 739 അനിതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ ആരു പറഞ്ഞു?


Q ➤ 740 ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുന്നത് എന്താണ്?


Q ➤ 741 എന്തിനാണ് വിശുദ്ധൻ വസ്ത്രം അലക്കുന്നത്?


Q ➤ 742. വെളിപ്പാട് പുസ്തകത്തിലെ സഭകളെ സാക്ഷീകരിക്കാൻ ദൂതനെ അയച്ചത് ആരാണ്?


Q ➤ 743 ക്രിസ്തുവിന്റെ രണ്ടാമത്തെ രഹസ്യ വരവിങ്കൽ അവനുള്ള പേരെന്ത്?


Q ➤ 744 ഞാൻ ദാവീദിന്റെ വേരും വംശവും ശുഭമായ ഉദയനക്ഷത്രവുമാകുന്നു. ആരു പറഞ്ഞു?


Q ➤ 745 ദാഹിക്കുന്നവൻ വാങ്ങി കുടിക്കേണ്ടത് എന്താണ്?


Q ➤ 746 ഈ പുസ്തകത്തിലെ കാര്യങ്ങളിൽ ആരെങ്കിലും കുട്ടിയാൽ അവനു സംഭവിക്കുന്നത് എന്താണ്?


Q ➤ 747 പുസ്തകത്തിലെ വചനത്തിൽനിന്നു നീക്കിക്കളഞ്ഞാൽ സംഭവിക്കുന്നത് എന്താണ്? ജീവവൃക്ഷത്തിലും വിശുദ്ധ


Q ➤ 748. ബൈബിളിലെ അവസാന പ്രാർത്ഥന?


Q ➤ 749. വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ എത്ര പ്രാവശ്യം ആത്മവിവശതയിലായി?


Q ➤ 750. വെളിപ്പാട് പുസ്തകത്തിൽ എത്ര പ്രാവശ്യം 'ആമേൻ' എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ട്?


Q ➤ 751. വെളിപ്പാട്പുസ്തകത്തിൽ എത്രപ്രാവശ്യം ഏഴ് കാര്യങ്ങൾ ഉണ്ട്?


Q ➤ 752 വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു പുസ്തകങ്ങൾ ഏവ?


Q ➤ 753 വേദപുസ്തകത്തിലെ അവസാന പദം?