Malayalam Bible Quiz Revelation: 3

Q ➤ 124 വെളിപ്പാടിൽ പ്രതിപാദിക്കുന്ന അഞ്ചാമത്തെ സഭ?


Q ➤ 125 സർദ്ദിസിലെ സഭക്ക് ദുതെഴുതുമ്പോൾ മനുഷ്യപുത്രനെക്കുറിച്ചുള്ള ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?


Q ➤ 126 ഏതു സഭയോടാണ് ഉണരാൻ ആവശ്യപ്പെടുന്നത്?


Q ➤ 127 ജീവനുള്ളവൻ എന്നു പേരുണ്ടെങ്കിലും മരിച്ച സഭയേത്?


Q ➤ 128 പ്രവൃത്തി ദൈവസന്നിധിയിൽ പൂർണ്ണതയുള്ളതായി കാണാത്ത സഭ?


Q ➤ 129 പ്രാപിക്കുകയും കേൾക്കുകയും ചെയ്തു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്ത് എന്ന് ഏതു സഭയോടാണ് പറഞ്ഞത്?


Q ➤ 130 ഉടുപ്പ് മലിനമാകാത്ത കുറെപ്പേർ ഉള്ള സഭയേത്?


Q ➤ 131 ഉടുപ്പ് മലിനമാകാത്തവർ ആരോടുകൂടെയാണ് നടക്കുന്നത്?


Q ➤ 132 ജയിക്കുന്നവൻ ധരിക്കുന്ന ഉടുപ്പ് ഏതാണ്?


Q ➤ 133 ആരുടെ പേരാണ് ജീവപുസ്തകത്തിൽനിന്ന് മായിച്ചുകളയാത്തത്?


Q ➤ 134 പിതാവിന്റെ സന്നിധിയിലും ദുതന്മാരുടെ സന്നിധിയിലും ആരുടെ പേരാണ് ഏറ്റുപറയുന്നത്?


Q ➤ 135 വെള്ള ഉടുപ്പു ധരിച്ചുകൊണ്ട് എന്നോടുകൂടെ നടക്കുമെന്നു പറഞ്ഞിരിക്കുന്നവർ?


Q ➤ 136 വെള്ള ഉടുപ്പു ധരിക്കുന്നതാര്?


Q ➤ 137 ആത്മാവ് ആരോടാണ് ദുത് പറയുന്നത്?


Q ➤ 138 വെളിപ്പാടിൽ പ്രതിപാദിക്കുന്ന ആറാമത്തെ സഭ ഏതാണ്?


Q ➤ 139 ദാവീദിന്റെ താക്കോലുള്ളവൻ ആരാണ്?


Q ➤ 140. ഫിലെദെൽ എന്ന വാക്കിനർത്ഥം?


Q ➤ 4. ആരും അടക്കാതെ വണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നതാര്?


Q ➤ 142 വിശുദ്ധനും സത്യവാനുമായവൻ ആര്?


Q ➤ 143 ഏതു സഭയുടെ മുൻപിലാണ് വാതിൽ തുറന്നുവച്ചിരിക്കുന്നത്?


Q ➤ 144 ദൈവവചനം കാത്തുസൂക്ഷിച്ച് സഭ?


Q ➤ 145 ദൈവനാമം നിഷേധിക്കാത്ത സഭ?


Q ➤ 146 ആരാണ് ഫിലദെൽഫസഭയുടെ കാൽക്കൽ വീണു നമസ്ക്കരിക്കുന്നത്?


Q ➤ 147 ദൈവം ഫിലൽ ഫസഭയെ സ്നേഹിച്ചുവെന്ന് അറിയിക്കുന്നത് ആരെയാണ്?


Q ➤ 148 എന്തിനെക്കുറിച്ചുള്ള വചനമാണ് ഫിലമെൽഫസഭ കാത്തത്?


Q ➤ 149 ഭൂതലത്തിലെങ്ങും സംഭവിപ്പാനിരിക്കുന്ന കാര്യം എന്താണ്?


Q ➤ 150 പരീക്ഷാകാലത്ത് ആരെയാണ് ദൈവം കാക്കുന്നത്?


Q ➤ 151 നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം പിടിച്ചുകൊൾക" എന്ന് ഏതു സഭയോടാണ് പറഞ്ഞത്?


Q ➤ 152 സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങുന്ന നഗരം ഏത്?


Q ➤ 153 ദൈവത്തിന്റെ നഗരത്തിന്റെ നാമം എന്താണ്?


Q ➤ 154 ദൈവത്തിന്റെ പുതിയ നാമം എഴുതുന്നത് ആരുടെമേലാണ്?


Q ➤ 155 ജയിക്കുന്നവന്റെ മേൽ എഴുതുന്ന നാമങ്ങൾ ഏതൊക്കെ?


Q ➤ 156 ദൈവത്തിന്റെ ആലയത്തിലെ തൂണാക്കുന്നതാരെ?


Q ➤ 157 ദൈവസൃഷ്ടിയുടെ ആരംഭമായവൻ?


Q ➤ 158 വെളിപ്പാടിൽ പ്രതിപാദിക്കുന്ന ഏഴാമത്തെ സഭ ഏതാണ്?


Q ➤ 159 വിശ്വസ്തനും സത്യവാനുമായ സാക്ഷി ആരാണ്?


Q ➤ 160 ലവൊദിക്വയിലെ സഭക്ക് എഴുതുമ്പോൾ മനുഷ്യപുത്രനെക്കുറിച്ചുള്ള ഏതു വിവരണമാണ് നൽകിയിരിക്കുന്നത്?


Q ➤ 161 ശീതോഷ്ണവാൻ എന്നു പറഞ്ഞതാരെ?


Q ➤ 162 ദൈവത്തിന്റെ വായിൽ നിന്ന് ഉമിണ്ണുകളയുന്നത് ആരെയാണ്?


Q ➤ 163 നിർഭാഗ്യവാനും അരിഷ്ടനും ദരിദ്രനും കുരുടനും നനും ആയിട്ടും അറിയാതിരുന്ന സഭ ഏതാണ്?


Q ➤ 164 ധനവാൻ, സമ്പന്നൻ, ഒന്നിനും മുട്ടില്ല എന്നു പറഞ്ഞ സഭ?


Q ➤ 165 ഫിലദെൽഫിക്കാർക്ക് സമ്പന്നരാകുവാൻ വാങ്ങേണ്ടത് എന്താണ്?


Q ➤ 166 നഗ്നതയുടെ ലജ്ജ വെളിവാകാതിരിക്കുവാൻ വാങ്ങേണ്ടത് എന്താണ്?


Q ➤ 167 ഫിലദെൽഫക്കാർക്ക് കാഴ്ച ലഭിക്കുവാൻ ചെയ്യേണ്ടത് എന്താണ്?


Q ➤ 168 ഫിലദെൽഫസഭയോട് ദൈവം വിലക്ക് വാങ്ങാൻ പറഞ്ഞ കാര്യങ്ങൾ ഏതൊക്കെയാണ്?


Q ➤ 169 ദൈവം ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ആരെയാണ്?


Q ➤ 170 “നീ ജാഗ്രതയുള്ളവനായിരിക്കുക" എന്ന് ഏതു സഭയോടാണ് ദൈവം പറഞ്ഞത്?


Q ➤ 171 കർത്താവ് ഏതു സഭയുടെ വാതിൽക്കൽ നിന്നാണ് മുട്ടുന്നത്?


Q ➤ 172 കർത്താവ് ആരോടുകൂടെയാണ് അത്താഴം കഴിക്കുന്നത് ?


Q ➤ 173 ജയിച്ച ഒരു വ്യക്തിയെക്കുറിച്ച് വെളിപ്പാടിൽ പറയുന്നത് ആര്?


Q ➤ 174. ദൈവത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നതാര്?


Q ➤ 175. യേശുക്രിസ്തു ജയിച്ച് ആരോടുകൂടെയാണ് ഇരുന്നത്?


Q ➤ 176 യേശുക്രിസ്തു ജയിച്ചു. പിതാവിനോടുകൂടെ എവിടെയാണ് ഇരുന്നത്?


Q ➤ 177 സിംഹാസനത്തിൽ ഇരിക്കാൻ വരം നല്കുന്നതാർക്ക്?


Q ➤ 178 എത്ര സഭയുടെ കുറവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 179 എത്ര സഭകളുടെ കുറവുകളാണ് രേഖപ്പെടുത്തിയിട്ടില്ലാത്തത്?


Q ➤ 180 കുറവ് രേഖപ്പെടുത്തിയിരിക്കുന്ന സഭകൾ ഏതെല്ലാം?


Q ➤ 181 "മാനസാന്തരപ്പെടുക" എന്ന ആഹ്വാനം ഇല്ലാത്ത സഭകൾ ഏതൊക്കെയാണ്?


Q ➤ 182 ദൈവം “പ്രവൃത്തി അറിയുന്നു" എന്ന് എത്ര സഭകളോടാണ് പറഞ്ഞത്?


Q ➤ 183 ദൈവം "പ്രവൃത്തി അറിയുന്ന സഭകൾ ഏതെല്ലാം?