Malayalam Bible Quiz Revelation: 4

Q ➤ 184 സഭകൾക്കുള്ള ദൂത് കൊടുത്തശേഷം യോഹന്നാൻ കണ്ടത് എന്താണ്?


Q ➤ 185 കാഹളനാദംപോലെ യോഹന്നാൻ കേട്ട ആദ്യ ശബ്ദം എന്താണ്?


Q ➤ 186 മേലാൽ സംഭവിക്കാനുള്ളത് കാണിച്ചുകൊടുത്തത് ആർക്കാണ്?


Q ➤ 187 യോഹന്നാൻ കേട്ട ആദ്യ ശബ്ദം ഏതുനാദത്തോട് തുല്യമായിരുന്നു?


Q ➤ 188 രണ്ടാമത്തെ പ്രാവശ്യം യോഹന്നാൻ ആത്മവിവശനായപ്പോൾ എന്താണ് കണ്ടത്?


Q ➤ 189 സിംഹാസനത്തിനു ചുറ്റുമുണ്ടായിരുന്ന പച്ചവില്ല് കാഴ്ചയ്ക്ക് ഏതിനോടായിരുന്നു സാദൃശ്യം?


Q ➤ 190 യോഹന്നാൻ കണ്ട ദർശനത്തിൽ സിംഹാസനത്തിൽ ഇരുന്നവൻ സദൃശ്യനായത് ഏതിനോടൊക്കെയാണ്?


Q ➤ 191 യോഹന്നാൻ ദർശനം കണ്ടപ്പോൾ സിംഹാസനത്തിന്റെ ചുറ്റും എന്തായിരുന്നു?


Q ➤ 192 സിംഹാസനങ്ങളിൽ ഇരുന്ന മുഷന്മാർ ധരിച്ചത് എന്താണ്?


Q ➤ 193. സിംഹാസനത്തിനു ചുറ്റും എത്ര സിംഹാസനം ഉണ്ടായിരുന്നു?


Q ➤ 194 തലയിൽ പൊൻ കിരീടധാരികളായി എത്ര മുപ്പൻമാർ സിംഹാസനങ്ങളിൽ ഇരിക്കുന്നതായി യോഹന്നാൻ കണ്ടു?


Q ➤ 195 മുഷന്മാരുടെ തലയിൽ എന്താണുള്ളത്?


Q ➤ 196 സിംഹാസനത്തിൽനിന്ന് പുറപ്പെടുന്നത് എന്താണ്?


Q ➤ 197 സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരുന്നത് എന്താണ്?


Q ➤ 198 സിംഹാസനത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരുന്ന ഏഴ് ദീപങ്ങൾ എന്ത്?


Q ➤ 199 സിംഹാസനത്തിന്റെ മുമ്പിൽ എന്താണ് ഉള്ളത്?


Q ➤ 200 സിംഹാസനത്തിന്റെ മുമ്പിലുള്ള കണ്ണാടിക്കടൽ എങ്ങനെയുള്ളതായിരുന്നു?


Q ➤ 201. സിംഹാസനത്തിന്റെ ചുറ്റിൽ എത്ര ജീവികൾ ഉണ്ടായിരുന്നു?


Q ➤ 202 മുമ്പിലും പിമ്പിലും കണ്ണുകൾ ഉണ്ടായിരുന്നത് എന്തിനാണ്?


Q ➤ 203 സിംഹാസനത്തിനുചുറ്റും കണ്ട് നാല് ജീവികളിൽ ഒന്നാമത്തെ ജീവി സദൃശ്യമായത് എതിനോടാണ്?


Q ➤ 204 സിംഹാസനത്തിനുചുറ്റും കണ്ട് നാല് ജീവികളിൽ രണ്ടാമത്തെ ജീവി സദൃശ്യമായത് എതിനോടാണ്?


Q ➤ 205 സിംഹാസനത്തിനുചുറ്റും കണ്ട് നാല് ജീവികളിൽ മൂന്നാമത്തെ ജീവി സദൃശ്യമായത് എതിനോടാണ്?


Q ➤ 206 സിംഹാസനത്തിനുചുറ്റും കണ്ട് നാല് ജീവികളിൽ നാലാമത്തെ ജീവി സദൃശ്യമായത് എതിനോടാണ്?


Q ➤ 207 സിംഹാസനത്തിനുചുറ്റും കണ്ട് നാല് ജീവികൾക്ക് എത്ര വിതം ചിറകുണ്ടായിരുന്നു?


Q ➤ 208 സിംഹാസനത്തിനു ചുറ്റുമുള്ള ജീവികൾക്ക് കണ്ണ് എവിടെയൊക്കെയുണ്ടായിരുന്നു?


Q ➤ 209 സിംഹാസനത്തിനു ചുറ്റുമുള്ള ജീവികൾ രാഷകൽ പറഞ്ഞുകൊണ്ടിരുന്നത് എന്താണ്?


Q ➤ 210 ജീവികൾ മഹത്വവും സ്തോത്രവും ബഹുമാനവും കൊടുത്തത് ആർക്കാണ്?


Q ➤ 211 സിംഹാസനസ്ഥനെ വിളിക്കുന്ന മറ്റൊരു പേര്?


Q ➤ 212 സർവ്വവും ആരുടെ ഇഷ്ടം ഹേതുവാൽ ഉണ്ടായി?


Q ➤ 213 മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ യോഗ്യൻ ആരാണ്?


Q ➤ 214 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ കിരീടങ്ങൾ സിംഹാസനത്തിനു മുമ്പിൽ ഇട്ട് നമസ്ക്കരിച്ചവർ ആര്?


Q ➤ 215 ഇരുപത്തിനാല് മുഷന്മാർ തങ്ങളുടെ കിരീടങ്ങൾ ഇട്ടത് എവിടെ?