Malayalam Bible Quiz Revelation: 5

Q ➤ 253 ആറു മുദ്രകളും തുറക്കുന്നത് ആരാണ്?


Q ➤ 254 കുഞ്ഞാട് ഒന്നാംമുദ്ര പൊട്ടിച്ചപ്പോൾ നാല് ജീവികളിൽ ഒന്ന് എന്താണ് പറഞ്ഞത്?


Q ➤ 255 എങ്ങനെയുള്ള ശബ്ദത്തിലാണ് ഒന്നാംമുദ്ര പൊട്ടിച്ചപ്പോൾ നീ വരിക എന്നു പറഞ്ഞത്?


Q ➤ 256 ഒന്നാംമുദ്ര പൊട്ടിച്ചപ്പോൾ കിരീടം ലഭിച്ചത് ആർക്ക്?


Q ➤ 257 ജയിക്കുന്നവനായും ജയിക്കാനായും പുറപ്പെട്ടത് ആരാണ്?


Q ➤ 258 വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ പുറപ്പെട്ടത് എന്തിനാണ്?


Q ➤ 259 യോഹന്നാൻ വെളിപ്പാടിൽ കണ്ട കുതിരകളുടെ നിറങ്ങൾ എവ?


Q ➤ 260 യോഹന്നാൻ കണ്ട് വെള്ളക്കുതിരപ്പുറത്തിരുന്നവന്റെ കയ്യിലുണ്ടായിരുന്നതെന്ത്?


Q ➤ 261 ഒന്നാംമുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിര ഏത്?


Q ➤ 262 ഏതു കുതിരപ്പുറത്ത് ഇരുന്നവനാണ് കിരീടം ലഭിച്ചത്?


Q ➤ 263 വിജയത്തിൽ നിന്ന് വിജയത്തിലേക്ക് യാത്ര ആരംഭിച്ചവൻ ആരാണ്?


Q ➤ 264 കുഞ്ഞാട് രണ്ടാംമുദ്ര പൊട്ടിച്ചപ്പോൾ വരിക എന്നു പറഞ്ഞത് ആരാണ്?


Q ➤ 265 രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിരയുടെ നിറം ഏത്?


Q ➤ 266 ചുവന്ന കുതിരപ്പുറത്ത് ഇരുന്നവന് എന്ത് അധികാരമാണ് ലഭിച്ചത്?


Q ➤ 267 ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളഞ്ഞാൽ എന്തു സംഭവിക്കും?


Q ➤ 268 ഏതു കുതിരപ്പുറത്ത് ഇരിക്കുന്നവനാണ് വാൾ ലഭിച്ചത്?


Q ➤ 269 ചുവന്ന കുതിരപ്പുറത്ത് ഇരുന്നവന്റെ കൈവശം ഉണ്ടായിരുന്നതെന്ത്?


Q ➤ 270 മൂന്നാംമുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിരയുടെ നിറം എന്ത്?


Q ➤ 271 കുഞ്ഞാട് മൂന്നാംമുദ്ര പൊട്ടിച്ചപ്പോൾ വരിക എന്നു പറഞ്ഞത് ആരാണ്?


Q ➤ 272 ആരുടെ കൈയ്യിലാണ് തുലാസ് ഇരുന്നത്?


Q ➤ 273 യോഹന്നാൻ കണ്ട കറുത്ത കുതിരപ്പുറത്തിരുന്നവന്റെ കയ്യിലിരുന്നതെന്ത്?


Q ➤ 274 മൂന്നാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ നാല് ജീവികളുടെയും നടുവിൽനിന്ന് യോഹന്നാൻ കേട്ട ശബ്ദം എന്താണ്?


Q ➤ 275 വെളിപ്പാട് പുസ്തകത്തിലെ കണക്കിൻപ്രകാരം ഒരിടങ്ങഴി കോതമ്പിന് എത്ര രൂപയായിരുന്നു?


Q ➤ 276 വെളിപ്പാട് പുസ്തകത്തിലെ കണക്കനുസരിച്ച് കോതമ്പിനായിരുന്നോ യവത്തിനായിരുന്നോ വിലകൂടുതൽ?


Q ➤ 277 വെളിപ്പാട് പുസ്തകത്തിലെ കണക്കനുസരിച്ച് യവത്തിന് എത്ര രൂപയായിരുന്നു?


Q ➤ 278 വെളിപ്പാട് പുസ്തകത്തിൽ എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത് എന്ന ശബ്ദം യോഹന്നാൻ കേട്ടത് എവിടെ നിന്നാണ്?


Q ➤ 279 കുഞ്ഞാട് നാലാംമുദ്ര പൊട്ടിച്ചപ്പോൾ വരിക എന്നു പറഞ്ഞത് ആരാണ്?


Q ➤ 280 നാലാം മുള പൊട്ടിച്ചപ്പോൾ കണ്ട കുതിരയുടെ നിറം എന്ത്?


Q ➤ 281 മരണം എന്നു പേരുള്ളവൻ ഇരുന്നത് എത്രാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ വന്ന കുതിരയിന്മേലാണ്?


Q ➤ 282 മഞ്ഞക്കുതിരപ്പുറത്തിരുന്നവന്റെ പേരെന്ത്?


Q ➤ 283 ആരെയാണ് പാതാളം പിൻതുടർന്നത്?


Q ➤ 284 മഞ്ഞ കുതിരപ്പുറത്ത് ഇരുന്നവന് എന്ത് അധികാരമാണ് ലഭിച്ചത്?


Q ➤ 285 ഭൂമിയുടെ കാലാംശത്തിന്മേൽ അധികാരം ലഭിച്ചത് ഏതു നിറമുള്ള കുതിരപ്പുറത്ത്?


Q ➤ 286 ദൈവവചനം ഹേതുവായും സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ യോഹന്നാൻ കണ്ടത് എവിടെയാണ്?


Q ➤ 287 ദൈവവചനം നിമിത്തവും സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ട ആത്മാക്കളെ കണ്ടത് എത്രാമത്തെ മുദ്രപൊട്ടിച്ച പ്പോഴാണ്?


Q ➤ 288 യോഹന്നാൻ തന്റെ വെളിപ്പാടിൽ ആരുടെ ആത്മാക്കളെയാണ് യാഗപീഠത്തിന്റെ കീഴിൽ കണ്ടത്?


Q ➤ 289 ഭൂമിയിൽ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെ യിരിക്കുമെന്നു നിലവിളിച്ചത് ആരാണ്?


Q ➤ 290 അറുക്കപ്പെട്ടവരുടെ ആത്മാക്കൾ കരഞ്ഞപ്പോൾ എന്താണ് ദൈവം അവരോടു പറഞ്ഞത്?


Q ➤ 291 എത്രാം മുദ്ര പൊട്ടിച്ചപ്പോഴാണ് വലിയ ഭൂകമ്പം ഉണ്ടായത്?


Q ➤ 292 ചന്ദ്രൻ രക്തത്തുല്യമായിതീർന്നത് എത്രാം മുദ്ര പൊട്ടിച്ചപ്പോഴാണ്?


Q ➤ 293 സൂര്യൻ കരിമ്പടം പോലെ കറുത്തത് എത്രാം മുദ്ര പൊട്ടിച്ചപ്പോൾ ആണ്?


Q ➤ 294. ഏതു മുള പൊട്ടിച്ചപ്പോഴാണ് വലിയ ഭൂകമ്പം ഉണ്ടായത്?


Q ➤ 295 ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണത്?


Q ➤ 296 ആകാശത്തിലെ നക്ഷത്രങ്ങൾ ഏതുപോലെ ഭൂമിയിൽ വീണു?


Q ➤ 297 ആകാശ നക്ഷത്രം വീണത് എത്രാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ?


Q ➤ 298 ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്നും ഇളകിപ്പോയത്?


Q ➤ 299 ആറാംമുദ്ര പൊട്ടിച്ചപ്പോൾ ആകാശം മാറിപ്പോയത് എങ്ങനെയാണ്?


Q ➤ 300 മലകളോടും പാറകളോടും തങ്ങളുടെമേൽ വന്നു വീഴുവിൻ എന്നു പറഞ്ഞത് ആരൊക്കെയാണ്?


Q ➤ 301 മഹാകോപദിവസം ആരുടെയാണ്?


Q ➤ 302 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും ഒളിക്കുന്നത് എവിടെ യാണ്?