Q ➤ 303 നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു കണ്ടതാര്?
Q ➤ 304 എന്തിനാണ് ദൂതന്മാർ കാറ്റ് കൈയ്യിൽ പിടിച്ചത്?
Q ➤ 305 എത്ര ദൂതന്മാരാണ് കാറ്റ് കൈയ്യിൽ പിടിച്ചത്?
Q ➤ 306 നാല് ദൂതന്മാർ എത്ര കാറ്റാണ് കൈയ്യിൽ പിടിച്ചത്?
Q ➤ 307 നാല് ദൂതന്മാർ കാറ്റ് കൈയ്യിൽ പിടിച്ചുകൊണ്ട് എവിടെയാണ് നിന്നത്?
Q ➤ 308 കിഴക്ക് നിന്ന് കയറിയ ദൂതന്റെ കൈയ്യിൽ എന്തായിരുന്നു ഉള്ളത്?
Q ➤ 309 ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി ദൂതൻ എവിടെനിന്നാണു വന്നത്?
Q ➤ 310 ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിടുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 311 ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തരുതെന്നു പറഞ്ഞത് ആരാണ്?
Q ➤ 313 ദാൻഗോത്രത്തിനു പകരം വെളിപാടിൽ ഏതു ഗോത്രത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്?
Q ➤ 314 യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും എത്രപേർ വീതം മുദ്രയേറ്റു?
Q ➤ 315 വെള്ള നിലയങ്കി ധരിച്ച മഹാപുരുഷാരം നിന്നത് എവിടെയാണ്?
Q ➤ 316 വെളിപ്പാടിലെ വെള്ള നിലയങ്കി ധരിച്ചു പുരുഷാരം കയ്യിൽ പിടിച്ചിരുന്നതെന്ത്?
Q ➤ 317 രക്ഷ എന്നുള്ളത് ആരുടെ ദാനം എന്നാണ് അത്യുച്ചത്തിൽ ആർത്തത്?
Q ➤ 318 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്താണ്?
Q ➤ 319 ദൈവത്തിന് എന്നെന്നേക്കും കൊടുക്കേണ്ട കാര്യങ്ങൾ ഏവ?
Q ➤ 320. വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആര് എന്ന് ചോദിച്ചതാര്?
Q ➤ 321. വെളിപ്പാടിലെ മഹാപുരുഷാരം എന്തിലാണ് തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നത്?
Q ➤ 322 വെളിപ്പാട് പുസ്തകത്തിലെ മഹാപുരുഷാരം എവിടെനിന്നാണ് വന്നത്?
Q ➤ 323 സിംഹാസനത്തിൽ ഇരിക്കുന്നവൻ കൂടാരം ആയിരിക്കുന്നത് ആർക്കാണ്?
Q ➤ 324 വെയിലും യാതൊരു ചുടും തട്ടാത്തത് ആരുടെമേലാണ് ?
Q ➤ 325 രക്തത്തിൽ അങ്കി അലക്കി വെളുപ്പിച്ചവരെ മേയിക്കുന്നത് ആരാണ്?
Q ➤ 326 കുഞ്ഞാട് ജീവജലത്തിന്റെ ഉറവുകളിലേക്ക് നടത്തുന്നത് ആരെയാണ്?
Q ➤ 327 ദൈവം ആരുടെ കണ്ണിൽ നിന്നാണ് കണ്ണുനീർ തുടച്ചുകളയുന്നത്?